Kerala Mirror

August 3, 2023

ഡ​ല്‍​ഹി ഭരണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍, ആംആദ്മി സർക്കാർ നിലപാടുകൾ രാജ്യതാല്പര്യത്തിനെതിരെന്ന് അമിത്ഷാ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഓ​ര്‍​ഡി​ന​ന്‍​സി​ന് പ​ക​ര​മു​ള്ള ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ എ​തി​ര്‍​പ്പി​നി​ടെ​യാ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.ബി​ല്‍ സു​പ്രീം​കോ​ട​തി വി​ധി​ക്ക് എ​തി​ര​ല്ലെ​ന്ന് അ​മി​ത് ഷാ ​ലോ​ക്‌​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.  രാ​ജ്യ​ത​ല​സ്ഥാ​നവു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് വി​ഷ​യ​ത്തി​ലും […]
August 3, 2023

ജപ്തിയിൽ കുരുങ്ങി വിറകുപുരയിൽ കഴിയേണ്ടി വന്നു; ഗർഭിണിയടങ്ങുന്ന കുടുംബത്തിന് തുണയായത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത

പൊന്നാനി : കിടപ്പാടം ജപ്തിയിലായി വിറകുപുരയിൽ അന്തിയുറങ്ങിയ പട്ടികജാതി കുടുംബത്തിന്റെ ജീവിതം മാറ്റിമറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. ജപ്തി ചെയ്യപ്പെട്ട വീടിനു പുറകിലുള്ള അടച്ചുറപ്പില്ലാത്ത വിറകുപുരയിൽ കഴിഞ്ഞ ഗർഭിണി അടങ്ങുന്ന കുടുംബത്തിനാണ് ഏഷ്യാനെറ്റ് വാർത്ത അത്താണിയായത്. […]
August 3, 2023

സുകുമാരൻ നായരുമായി കൂടിക്കാഴ്ചക്ക് ആർ.എസ്.എസ്- വി​.എ​ച്ച്.പി നേ​താ​ക്ക​ൾ പെ​രു​ന്ന​യി​ൽ

ച​ങ്ങ​നാ​ശേ​രി: ആ​ർ​എ​സ്എ​സ്, വി​എ​ച്ച്പി നേ​താ​ക്ക​ൾ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​ർ​എ​സ്എ​സ് നേ​താ​വ് സേ​തു​മാ​ധ​വ​ൻ, വി​എ​ച്ച്പി നേ​താ​വ് വി​ജി ത​മ്പി എ​ന്നി​വ​രാ​ണ് എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ […]
August 3, 2023

ഒന്നാമനാര് എന്ന ചോദ്യത്തിന് ഇടംകൊടുക്കാതെ വാർത്താ കുത്തക നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോർട്ടറിനും നേട്ടം

കൊച്ചി : വമ്പൻ സന്നാഹങ്ങളോടെ വാർത്താലോകത്ത് ചാനലുകൾ നിറയുമ്പോഴും ഏഷ്യാനെറ്റ് ന്യൂസിന്റെ  കുത്തക തകർക്കാനാകാതെ വാർത്താ ചാനലുകൾ. 30 ആഴ്ച്ചയിലെ ടിആര്‍പി റേറ്റിങ്ങിൽ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക തകര്‍ക്കാൻ  ആര്‍ക്കും സാധിച്ചിട്ടില്ല. ടിആര്‍പിയില്‍ 115 […]
August 3, 2023

സിന്ധു സൂര്യകുമാറിനെതിരായ അധിക്ഷേപ ഫെയ്സ്ബുക്ക് പോസ്റ്റ് : മുൻ മജിസ്ട്രേറ്റ് എസ് സുധീപ് പൊലീസിൽ കീഴടങ്ങി

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരായ അധിക്ഷേപ ഫെയ്സ്ബുക്കിൽ പോസ്റ്റ്  കേസിൽ മുൻ മജിസ്ട്രേറ്റ് എസ് സുധീപ് പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സുദീപ് കീഴടങ്ങിയത്. . നാളെ സ്റ്റേഷനിൽ […]
August 3, 2023

‘മിത്ത് വിവാദത്തിൽ സി.പി.എം സംഘപരിവാർ മോഡലിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു’; വി.ഡി സതീശൻ

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്പീക്കർ എ.എൻ ഷംസീർ പ്രസ്താവന പിൻവലിച്ചിരുന്നുവെങ്കിൽ ഈ വിവാദം ഇന്നലെ തന്നെ അവസാനിക്കുമായിരുന്നു എന്നും സംഘപരിവാർ മോഡലിൽ ഭിന്നിപ്പിനാണ് സി.പി.എം […]
August 3, 2023

100 വർഷത്തിന് ശേഷം തമിഴ്നാട്ടിലെ ചെല്ലങ്കുപ്പം മാരിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിച്ച് ദലിതർ

തിരുവണ്ണാമലൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ 100 വർഷത്തിന് ശേഷം ദലിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു. ചെല്ലങ്കുപ്പം ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രത്തിലാണ് നിരവധി ദലിത് കുടുംബങ്ങൾ ആദ്യമായി പ്രവേശിച്ചത്. ശക്തമായ പൊലീസ് സംരക്ഷണത്തിലാണ് ആളുകൾ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന് ടൈംസ് […]
August 3, 2023

സയൻസ് പ്രോത്സാഹിപ്പിക്കുന്നത് മ​ത​വി​ശ്വാ​സ​ത്തെ ത​ള്ളി​പ്പ​റ​യ​ല​ല്ല: സ്പീക്കർ എ.​എ​ന്‍.​ഷം​സീ​ര്‍

മ​ല​പ്പു​റം: സ​യ​ന്‍​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് ആ​ധു​നി​ക ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും അ​നി​വാ​ര്യ​മാ​യ കാ​ര്യ​മാ​ണെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍. അ​ത് മ​ത​വി​ശ്വാ​സ​ത്തെ ത​ള്ളി​പ്പ​റ​യ​ല​ല്ലെ​ന്നും ഷം​സീ​ര്‍ പ​റ​ഞ്ഞു.മ​ല​പ്പു​റ​ത്ത് സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  ശാസ്ത്രം സത്യമാണെന്നും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാൻ നമുക്ക് […]
August 3, 2023

ടിപ്പിക്കൽ കഥ പറച്ചിലുകളല്ല, മാനുഷീക തലങ്ങൾ ചർച്ച ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പര ‘എങ്ങനെയാവണം ഭായ് ഭായ്’

അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രാൻസിറ്റ് ഹബ്ബായ ആലുവ റെയിൽവേ സ്റ്റേഷനിൽ തുടങ്ങി പരിമിത സൗകര്യങ്ങൾ മാത്രമുള്ള താമസസ്ഥലത്തേക്കും തൊഴിലിടത്തിലേക്കും കാമറ തിരിച്ച് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര. അന്യ സംസ്ഥാന തൊഴിലാളികളെ ശത്രു പക്ഷത്ത് നിർത്താനല്ല, അവരുടെ […]