Kerala Mirror

August 4, 2023

ന​ടി​യെ ആ​ക്ര​മി​ച്ച കേസ് : വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന ദിലീപിന്റെ ഹർജിയും ഇന്ന് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ല്‍​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീ​കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ​ത​വ​ണ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ വി​ചാ​ര​ണ ജൂ​ലൈ 31 ന് ​ഉ​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം […]
August 4, 2023

മണിപ്പൂരിൽ സംഘർഷം തുടരുന്നു, ഒരു പൊലീസുകാരൻ കൂടി മരിച്ചു; ഐആർബി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചു

ന്യൂഡൽഹി : പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതിവരെ ഇടപെടുമ്പോഴും മണിപ്പൂരിൽ സംഘർഷം തുടരുന്നു. കഴിഞ്ഞ ദിവസം സംഘർഷത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒരു പൊലീസുകാരൻ കൂടി മരിച്ചു. ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് പൊലീസുകാരന് വെടിയേറ്റത്. കഴിഞ്ഞ […]
August 4, 2023

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, വിദ്യാർത്ഥി പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ സീറ്റ് അലോട്ട്മെന്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ […]
August 4, 2023

ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ തുടങ്ങി, പള്ളിപ്പരിസരത്ത് കനത്ത സുരക്ഷ

ലക്‌നൗ: ഉത്തര്‍പ്രദേശ് വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കുഴിച്ചുപരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നതിന് അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങി. രാവിലെ ഏഴുമണിക്കാണ് സര്‍വേ തുടങ്ങിയത്.  ആര്‍ക്കിയോളജിക്കല്‍ […]
August 4, 2023

അപകീർത്തി കേസ് : രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അപകീർത്തി പരാമർശം നടത്തിയിട്ടില്ലെന്നും അതിനാൽത്തന്നെ മാപ്പ് പറയേണ്ട കാര്യമില്ലെന്നും കാണിച്ചാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ […]
August 4, 2023

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പിലെ അ​ട്ടി​മ​റി: ട്രം​പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി, നാ​ല് മാ​സ​ത്തി​നി​ടെ ട്രം​പ് കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ മൂ​ന്നാ​മ​ത്തെ കേ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യം മ​റി​ക​ട​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​യി. അ​റ​സ്റ്റ് ചെ​യ്ത ട്രം​പി​നെ കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ൾ​പ്പി​ച്ചു. […]
August 4, 2023

നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസിൽ എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്, സ്പീക്കർക്കെതിരെയും നിയമനടപടിക്ക് നീക്കം

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമര്‍ശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് […]
August 4, 2023

നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ എട്ടുമാസംകൂടി അനുവദിക്കണമെന്ന വിചാരണക്കോടതിയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ല്‍​ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധിപറയാൻ സമയം നീട്ടിനൽകണമെന്ന വിചാരണക്കോടതിയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വി​ധി പ്ര​സ്താ​വി​ക്കാ​ന്‍ എ​ട്ട് മാ​സം കൂ​ടി സ​മ​യം അ​നു​വ വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ ആ​വ​ശ്യം വെ​ള്ളി​യാ​ഴ്ച ജ​സ്റ്റീ​സു​മാ​രാ​യ […]
August 4, 2023

വി​വാ​ദ ഡ​ൽ​ഹി സ​ർ​വീ​സ​സ് ബി​ൽ ലോക്സഭ കടന്നു, രാജ്യസഭയും കടന്നാൽ ഡൽഹി സർക്കാർ സംവിധാനം കേന്ദ്രത്തിന്റെ കൈകളിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ ക​വ​രു​ന്ന വി​വാ​ദ ഡ​ൽ​ഹി സ​ർ​വീ​സ​സ് ബി​ൽ (നാ​ഷ​ണ​ൽ ക്യാ​പ്പി​റ്റ​ൽ ടെ​റി​റ്റ​റി ഓ​ഫ് ഡ​ൽ​ഹി ഭേ​ദ​ഗ​തി ബി​ൽ) ലോ​ക്സ​ഭാ പാ​സാ​ക്കി. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നും ഇ​റ​ങ്ങി​പ്പോ​ക്കി​നു​മി​ടെ​യാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് പാ​സാ​യ​ത്.ബി​ൽ രാ​ജ്യ​സ​ഭ​യി​ലും […]