Kerala Mirror

August 5, 2023

പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം ; ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ

തിരുവല്ല : പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവിച്ചു കിടന്ന യുവതിയുടെഭര്‍ത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി […]
August 5, 2023

കാറിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന അവയവങ്ങൾ ; 3 പേർ കസ്റ്റഡിയിൽ

ചെന്നൈ : കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് കാറിൽ കടത്തിയ മനുഷ്യന്റേത് എന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ പിടികൂടി. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. കണ്ടെടുത്ത ശരീരഭാഗങ്ങൾ മനുഷ്യന്റേത് തന്നെ ആണോ എന്ന കാര്യം […]
August 5, 2023

കുടുംബവഴക്ക് : വർക്കലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : വർക്കലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. വർക്കല അയിരൂർ സ്വദേശി ദിനേശനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ബന്ധു ബിനുവാണ് അറസ്റ്റിലായത്. ദിനേശിന്റെ മാതൃസഹോദരി ഭർത്താവാണ് പ്രതി. ആക്രമണത്തിന് കാരണം കുടുംബവഴക്കാണെന്നാണ് പൊലീസ് പറയുന്നത്. […]
August 5, 2023

പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത 11 പേർക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത 11 പേർക്ക് ദേഹാസ്വാസ്ഥ്യം. ഇവരിൽ എട്ടു പേരെ പുനലൂർ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്നു കുട്ടികൾ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ […]
August 5, 2023

ഇ​ന്ത്യ​യു​ടെ അ​ടു​ത്ത സം​യു​ക്ത യോ​ഗം മും​ബൈ​യി​ൽ

ന്യൂ​ഡ​ൽ​ഹി : പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യ​മാ​യ ഇ​ന്ത്യ​യു​ടെ (ഐ​എ​ൻ​ഡി​ഐ​എ) അ​ടു​ത്ത സം​യു​ക്ത യോ​ഗം ഓ​ഗ​സ്റ്റ് 31 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ മും​ബൈ​യി​ൽ ന​ട​ക്കും. ബം​ഗ​ളൂ​രു യോ​ഗ​ത്തി​ന്‍റെ രീ​തി​യി​ൽ ത​ന്നെ​യാ​കും മും​ബൈ​യി​ലും യോ​ഗം ചേ​രു​ക. പ​വാ​യി​ലെ ഹോ​ട്ട​ൽ […]
August 4, 2023

നതാന്‍ ലിയോണ്‍ സിഡ്‌നി സിക്‌സേഴ്‌സ് ടീമിന്റെ പടിയിറങ്ങി

സിഡ്‌നി : പത്ത് സീസണുകള്‍ സിഡ്‌നി സിക്‌സേഴ്‌സിനായി കളിച്ച് നതാന്‍ ലിയോണ്‍ ടീമിന്റെ പടിയിറങ്ങി. ബിഗ് ബാഷ് ലീഗിന്റെ പുതിയ പതിപ്പില്‍ താരം മെല്‍ബണ്‍ റെനഗേഡ്‌സിനായി കളിക്കും. നിലവില്‍ താരം പരിക്കിന്റെ പിടിയിലായി കളത്തില്‍ നിന്നു. […]
August 4, 2023

ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു

ശ്രീ​ന​ഗ​ർ : ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഹാ​ല​ൻ വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്തു​ള്ള മ​ല​യ​ടി​വാ​ര​ത്ത് ഇ​ന്ന് വൈ​കി​ട്ടാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും വെ​ടി​വ​യ്പ് തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് […]
August 4, 2023

പൂവാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം

തിരുവനന്തപുരം : പൂവാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം. പത്തും പന്ത്രണ്ടും വയസുള്ള വിദ്യാര്‍ഥികളാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന്‍ പൂവാര്‍ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമാണ് പൂവാറിലെ ഒരു സ്‌കൂളിലെ […]
August 4, 2023

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ : സെ​മി​ഫൈ​ന​​ൽ പ്ര​ണോ​യും ര​ജാ​വ​ത്തും തമ്മിൽ

മെ​ൽ​ബ​ൺ : ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ സൂ​പ്പ​ർ 500 ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്വാ​ർ​ട്ട​ർ​ഫൈ​ന​ലി​ൽ കി​ഡം​ബി ശ്രീ​കാ​ന്തി​നെ വീ​ഴ്ത്തി​യ ഇ​ന്ത്യ​ൻ യു​വ​താ​രം പ്രി​യാ​ൻ​ഷു ര​ജാ​വ​ത്താ​ണ് സെ​മി​യി​ലെ പ്ര​ണോ​യ്‌​യു​ടെ എ​തി​രാ​ളി. 21-13, […]