Kerala Mirror

August 5, 2023

1700 രൂപ കടന്നു, ഓഫ് സീസണിനേക്കാൾ ഉയർന്ന വിലയുമായി ഏലത്തിന്റെ സീസൺ കച്ചവടം

കൊച്ചി : പുതുസീസണിലെ ഏലയ്ക്കയുടെ വിലക്കയറ്റത്തിൽ പ്രതീക്ഷയോടെ കർഷകർ. മൂന്നക്കത്തിലേക്ക് കൂപ്പുകുത്തിയ വില പടിപടിയായി ഉയർന്ന് മൂന്നുമാസത്തിനിപ്പുറം 1700 രൂപ കടന്നു.  ഓഫ് സീസണിനേക്കാൾ ഉയർന്ന വിലയാണിപ്പോൾ സീസണിൽ ലഭിക്കുന്നത്.  വെള്ളിയാഴ്ച മാസ് എന്റർപ്രൈസസിന്റെ ഇ […]
August 5, 2023

അവിശ്വാസം ചർച്ചക്ക് ? തിങ്കളാഴ്ച മുതൽ 11 വരെ പാർലമെന്‍റിലുണ്ടാകണം ; ലോക്‌സഭാ എം.പിമാർക്ക് ബിജെപി വിപ്പ്

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ സഖ്യം നൽകിയ അവിശ്വാസ പ്രമേയ നോട്ടിസ് ഉടൻ തന്നെ ചർച്ചയ്‌ക്കെടുക്കുമെന്ന് ഉറപ്പായി. ആഗസ്റ്റ് ഏഴിനും 11നും ഇടയിൽ പാർലമെന്റിൽ ഹാജരുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ലോക്‌സഭാ എം.പിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. അവിശ്വാസ […]
August 5, 2023

തോക്കുചൂണ്ടി വധഭീഷണി മുഴക്കി, റൂം തല്ലിപ്പൊളിച്ചു; നടൻ ബാലക്കെതിരെ പരാതിയുമായി യുട്യൂബ് വ്ലോഗർ

തൃക്കാക്കര : നടൻ ബാല തോക്കുചൂണ്ടി വധഭീഷണി മുഴക്കിയതായി യുട്യൂബ് വ്ലോഗറുടെ പരാതി. ചെകുത്താൻ എന്ന പേരിൽ സമുഹമാധ്യങ്ങളിലൂടെ അധിക്ഷേപ വീഡിയോ ചെയ്യുന്ന തിരുവല്ല സ്വദേശി അജു അലക്‌സാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകി യത്. […]
August 5, 2023

ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രകോപന പ്രസംഗം :സിപിഎം നേതാവ് ജെയ്ക് സി തോമസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് കോടതി

തൃശ്ശൂർ: പൊതുവേദിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടത്തിയ  പ്രകോപന പ്രസംഗത്തിൽ സിപിഎം നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എംഎസ് ഷൈനിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ […]
August 5, 2023

അനുഷ ശ്രമിച്ചത് സ്‌നേഹക്ക് എയർ എംബോളിസത്തിലൂടെ ഹൃദയാഘാതമുണ്ടാക്കി കൊലനടത്താൻ , ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: നഴ്സ് വേഷത്തിൽ ആശുപത്രിയിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ പ്രതി അനുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 11 മണിയോടെ തിരുവല്ല കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.സംഭവത്തിൽ വൻ ആസൂത്രണം നടന്നതായി പൊലീസ്.  എയര്‍ എംബോളിസം […]
August 5, 2023

ചന്ദ്രയാന്റെ ചാന്ദ്രവലയ പ്രവേശം ഇന്ന്; വൈകിട്ട് 7 മണിയോടെ പേടകം ചന്ദ്രന് 60,000 കിലോമീറ്റർ അരികെ

തിരുവനന്തപുരം : ചന്ദ്രയാൻ മൂന്നിന്റെ നിർണായകമായ ചാന്ദ്ര വലയ പ്രവേശം ഇന്ന്. വൈകിട്ട് 7 മണിയോടെ പേടകം ചന്ദ്രന് 60,000 കിലോമീറ്റർ അരികെ എത്തും. വിപരീത ദിശയിൽ എൻജിൻ ജ്വലിപ്പിച്ച് 172 മുതൽ, 18,058 കിലോമീറ്റർ […]
August 5, 2023

മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു, മൂ​ന്നു മെ​യ്തെ​യ് വി​ഭാഗ​ക്കാർ കൊ​ല്ല​പ്പെ​ട്ടു, കുക്കികളുടെ വീടിന് തീയിട്ടു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി ബി​ഷ്ണു​പു​രി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മെ​യ്തെ​യ് വി​ഭാഗ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​ർ. ഇ​തോ​ടെ കു​ക്കി​ക​ളു​ടെ വീ​ടു​ക​ൾ​ക്ക് മെ​യ്തെയ് വിഭാഗക്കാർ തീ​യി​ട്ടു. ബ​ഫ​ർ സോ​ൺ ക​ട​ന്ന് മെ​യ്തെ​യ് വി​ഭാ​ഗ​ക്കാ​രു​ടെ […]
August 5, 2023

അസഫാഖിന്റെ പശ്ചാത്തലം തേടി പോലീസ് ഇന്ന് ഡൽഹിയിലേക്ക്, കൊലപാതകം പുനരാവിഷ്കരിക്കാൻ  ഡമ്മി പരീക്ഷണത്തിനും നീക്കം

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാഖിന്റെ  പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാ​ഗമായി വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്കും ബി​ഹാറിലേക്കും […]
August 5, 2023

പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഓണക്കോടി കണ്ണൂരിൽ നിന്നും, മോ​ദിക്കൊപ്പം മറ്റ് ചില പ്രമുഖർക്കും ഓണക്കോടി സമ്മാനിക്കും

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളം ഔദ്യോ​ഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂരിൽ നിന്നും . കേരളത്തിന്റെ സ്വന്തം കൈത്തറി തുണി കൊണ്ടുള്ള കുർത്തയാണ് സമ്മാനിക്കുന്നത്. മോ​ദിക്കൊപ്പം മറ്റ് ചില പ്രമുഖർക്കും ഓണക്കോടി സമ്മാനിക്കും. കണ്ണൂർ ചൊവ്വയിലെ […]