Kerala Mirror

August 5, 2023

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ 2.53 കോടി മൂല്യമുള്ള മൂന്നാറിലെ വില്ലകളും ഭൂമിയും ഇഡി കണ്ടുകെട്ടി

തൊടുപുഴ: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ വില്ലകളും ഭൂമിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള വില്ലകളാണ് ഇഡി സീല്‍ ചെയ്ത് ബോര്‍ഡ് വച്ചത്. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ […]
August 5, 2023

ഡോ.വന്ദന ദാസ് കൊലപാതകക്കേസിലെ പ്രതി സന്ദീപിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഡോ.വന്ദന ദാസ് കൊലപാതകക്കേസിലെ പ്രതി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനായിരുന്നു പ്രതി സന്ദീപ്.  സംഭവത്തിന് പിന്നാലെ ഇയാളെ സര്‍വീസില്‍നിന്ന് […]
August 5, 2023

തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവ്, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്ക്

ലാഹോർ: തോഷാഖാന അഴിമതിക്കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ച് ഇസ്‌ലാമബാദ് കോടതി. അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. പുറമേ ഒരു ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം. ഇമ്രാനെ […]
August 5, 2023

കൈ​ക്കൂ​ലി കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട സ​ബ് ര​ജി​സ്ട്രാ​റെ സ​ര്‍​വീ​സി​ല്‍ നി​ന്ന് പിരി​ച്ചുവി​ട്ടു

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട സ​ബ് ര​ജി​സ്ട്രാ​റെ സ​ര്‍​വീ​സി​ല്‍ നി​ന്ന് പിരി​ച്ചുവി​ട്ടു. പി.​കെ. ബീ​ന​യെ​ ആണ് പി​രി​ച്ചു​വി​ട്ട​ത്. ചേ​വാ​യൂ​ര്‍ സ​ബ് ര​ജി​സ്ട്രാ​റാ​യി​രി​ക്കെ കൈ​ക്കൂ​ലി കേ​സി​ല്‍ വി​ജി​ല​ന്‍​സ് ഇ​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. വി​ജി​ല​ന്‍​സ് പി​ടി​യി​ലാ​യ​ത് മു​ത​ല്‍ ബീ​ന സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്നു. […]
August 5, 2023

പ്ര​സ​വി​ച്ചു കി​ട​ന്ന യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ നോക്കിയ കേ​സി​ല്‍ ഭ​ര്‍​ത്താ​വ് അ​രു​ണി​ന് പ​ങ്കില്ലെന്ന് പൊലീസ്

പ​ത്ത​നം​തി​ട്ട: പ്ര​സ​വി​ച്ചു കി​ട​ന്ന യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സി​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് തി​രു​വ​ല്ല ഡി​വൈ​എ​സ്പി. നി​ല​വി​ല്‍ അ​നു​ഷ മാ​ത്ര​മാ​ണ് പ്ര​തി.ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​രു​ണി​ന് കേ​സി​ല്‍ പ​ങ്കു​ള്ള​താ​യി തെ​ളി​വു​ക​ള്‍ […]
August 5, 2023

ഫ്‌ളാറ്റിൽ നടന്നതെല്ലാം വീഡിയോയിലുണ്ട്, ചെകുത്താന്റെ ഫ്‌ലാറ്റിലെ പങ്കുവെച്ച് നടൻ ബാല

ചെകുത്താൻ എന്ന പേരിൽ യൂട്യൂബിൽ വിഡിയോ ചെയ്യാറുള്ള അജു അലക്സിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബാല. നടൻ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബാലയുടെ പ്രതികരണം. ഒപ്പം അജു അലക്സിന്റെ […]
August 5, 2023

ഫാർമസി പഠിച്ച അനുഷ കൃത്യതയോടെ ഇഞ്ചക്ഷൻ എടുത്തതെങ്ങനെ ? എയർ എംബോളിസക്കൊലപാതക ശ്രമത്തിൽ ചോദ്യങ്ങളേറെ

തിരുവല്ല: എയർ എംബോളിസത്തിലൂടെ ഗർഭിണിയെ കൊല്ലാൻ നോക്കിയ   അനുഷയുടെ പ്രവൃത്തിയില്‍ ബാഹ്യ ഇടപെടല്‍ സംശയിച്ച് പൊലീസ് . ഫാർമസി പഠിച്ച അനുഷയ്ക്ക്  ഇന്‍ജക്ഷന്‍ എടുക്കാനും സൂചി ഉപയോഗിക്കാനുമൊക്കെ ആരെങ്കിലും പറഞ്ഞു കൊടുത്തതാകുമോ എന്ന് സംശയിക്കുന്നുണ്ട്. […]
August 5, 2023

സ്പീക്കറുടെ പേര് ഗോദ്സെ എന്നായിരുന്നെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിച്ചേനെ ; മിത്ത് പരാമർശത്തിൽ മന്ത്രി റിയാസ്

കണ്ണൂർ: സ്പീക്കറുടെ പേര് നാഥു​റാം ഗോദ്സെ എന്നായിരുന്നെങ്കിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു​വെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബോധപൂർവം കുഴപ്പം സൃഷ്ടിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് നല്ല അവസരമാണിതെന്ന് ബി.ജെ.പി […]
August 5, 2023

ബൂത്ത് സന്ദർശനത്തിനിടെ തെന്നിവീണ് പരിക്ക്, കെ സുരേന്ദ്രന്റെ പരിപാടികൾ റദ്ദാക്കി

കാസര്‍കോട്:  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വിണ് പരിക്ക്. മംഗല്‍പാടി പഞ്ചായത്തിലെ ബൂത്തുതല സന്ദര്‍ശനത്തിനിടെ വഴുതി വീണാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ഇന്നത്തെ  പരിപാടികള്‍ റദ്ദാക്കി.  ഇന്നലെ കാസര്‍കോട് ജില്ലയിലെ […]