Kerala Mirror

August 6, 2023

വാ​ള​യാ​ര്‍ ഡാ​മി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ ഡാ​മി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷ​ണ്‍​മു​ഖം(18) തി​രു​പ്പ​തി(18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​യ​മ്പ​ത്തൂ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും. ഉ​ച്ച​യ്ക്ക് 12:30ഓ​ടെ ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം. എ​ട്ട് […]
August 6, 2023

ഹരിയാനയിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ ബിനോയ് വിശ്വത്തെയും സംഘത്തെയും പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ഹരിയാനയിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ സി.പി.ഐ സംഘത്തെ പൊലീസ് തടഞ്ഞു. നിരോധനാജ്ഞ നിലനിൽക്കുന്നു എന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. ബിനോയ് വിശ്വം, സന്തോഷ് കുമാർ തുടങ്ങിയ എം.പിമാർ അടക്കമുള്ള സംഘത്തെയാണ് തടഞ്ഞത്. സംഘർഷം […]
August 6, 2023

കൃഷി ചെയ്യാനോ കച്ചവടങ്ങൾ നടത്താനോ അനുമതിയില്ല, ഹരിയാനയിൽ മുസ്‍ലിം വിഭാഗത്തിനെതിരെ നോട്ടീസ് പുറത്തിറക്കി ജൈനാബാദ് ഗ്രാമമുഖ്യൻ

നൂഹ്: ഹരിയാനയിൽ മുസ്‍ലിം വിഭാഗത്തിനെതിരെ നോട്ടീസ് പുറത്തിറക്കി ജൈനാബാദ് ഗ്രാമമുഖ്യൻ. നൂഹ് ജില്ലയിലെ സംഘർഷങ്ങൾക്ക് പിന്നിൽ ഒരു വിഭാഗം മാത്രമാണെന്ന് നോട്ടീസിൽ ആരോപിക്കുന്നു. ജൈനാബാദ് ഗ്രാമ നിവാസികൾക്കായി ഗ്രാമമുഖ്യൻ പുറത്തിറക്കിയ സർക്കുലറിലാണ് മുസ്‍ലിം വിരുദ്ധ നിലപാടുകൾ […]
August 6, 2023

നക്സലിസത്തിനും തെലങ്കാന പ്രക്ഷോഭത്തിനും ജനകീയത നൽകിയ വിപ്ലവകവി ഗദ്ദർ അന്തരിച്ചു

ഹൈ​ദ​രാ​ബാ​ദ്: വി​പ്ല​വ ക​വി​യും മു​ൻ ന​ക്സ​ലൈ​റ്റു​മാ​യ ഗ​ദ്ദ​ർ (ഗു​മ്മു​ഡി വി​റ്റ​ൽ റാ​വു-77) അ​ന്ത​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ​നി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. 1980-ക​ളി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് […]
August 6, 2023

മുതലെടുപ്പുകൾക്ക് എൻ.എസ് .എസ് കൂട്ടുനിൽക്കില്ല, മി​ത്ത് വി​വാ​ദ​ത്തി​ല്‍ സംഘടന എടുത്തത് അന്തസുള്ള നിലപാടെന്ന് ഗണേഷ് കുമാർ

കോ​ട്ട​യം: മി​ത്ത് വി​വാ​ദ​ത്തി​ല്‍ എ​ന്‍​എ​സ്എ​സി​ന്‍റേ​ത് അ​ന്ത​സു​ള്ള നി​ല​പാ​ടെ​ന്ന് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ. മു​ത​ലെ​ടു​പ്പു​ക​ള്‍​ക്ക് സം​ഘ​ട​ന കൂ​ട്ടു​നി​ല്‍​ക്കി​ല്‍​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​ക്ര​മ​സ​മ​ര​ത്തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കാ​തെ മാ​ന്യ​മാ​യ തീ​രു​മാ​ന​മാ​ണ് സം​ഘ​ട​ന കൈ​ക്കൊ​ണ്ട​തെ​ന്നും എ​ന്‍​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം കൂ​ടി​യാ​യ […]
August 6, 2023

മാതൃക സിയാല്‍, ലക്ഷ്യം കാർഷിക വിപണനം; കർഷകർക്ക് പങ്കാളിത്തമുള്ള കാബ്‌കോ ബിസിനസ് കമ്പനിയുമായി കൃഷിവകുപ്പ്

തിരുവനന്തപുരം: മൂല്യവർധിത ഉല്പന്നങ്ങളിലൂടെ കാർഷിക മേഖലക്ക്  കരുത്തുപകരുന്നതിനായി സിയാൽ മാതൃകയിൽ സംസ്ഥാന സർക്കാർ കർഷകർക്ക് പങ്കാളിത്തത്തോടെയുള്ള കാപ്കോ കമ്പനിക്ക് രൂപം കൊടുക്കുന്നു.  2013ലെ കമ്പനി നിയമ പ്രകാരമാണ്  കൊച്ചി അന്താരാഷ്ട്ര വിമാനത്താവള  (സിയാൽ) മാതൃകയിൽ കേരള […]
August 6, 2023

വൈ​ക്കം വെ​ള്ളൂ​രി​ല്‍ മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് പേ​ര്‍ മു​ങ്ങി മ​രി​ച്ചു

കൊ​ച്ചി: വൈ​ക്കം വെ​ള്ളൂ​രി​ല്‍ മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് പേ​ര്‍ മു​ങ്ങി മ​രി​ച്ചു. ആ​ര്യ​ങ്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ജോ​ണ്‍​സ​ന്‍ (56), അ​ലോ​ഷി(16), ജി​സ്‌​മോ​ള്‍(15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍ മൂ​ന്ന് പേ​രും ബ​ന്ധു​ക്ക​ളാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് […]
August 6, 2023

മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്

കോട്ടയം: മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്. വിവാദ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പ് പറയണം. സര്‍ക്കാര്‍ ഇടപെട്ട് പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. ചങ്ങനാശേരിയില്‍ […]
August 6, 2023

സന്ദർശക ഗാലറി അടച്ചു, കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളങ്ങളിൽ റെഡ് അലർട്ട്

കോഴിക്കോട് : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും കുടുതല്‍ പരിശോധന നടത്തും. […]