Kerala Mirror

August 8, 2023

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്നുംകൂടി

കൊച്ചി : പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നുംകൂടി. അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ഇന്ന് വൈകിട്ട് നാല് മണി വരെ നടക്കും.   അലോട്ട്‌മെന്റ് വിവരങ്ങൾ http://www.admission.dge.kerala.gov.inൽ ലഭിക്കും. […]
August 8, 2023

സെ​ല​ൻ​സ്കി​യെ വ​ധി​ക്കാ​ൻ റ​ഷ്യ​ക്ക് വേ​ണ്ടി ചാ​ര​പ്പ​ണി ; യു​വ​തി അ​റ​സ്റ്റി​ൽ

കീ​വ് : യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മ​ർ സെ​ലെ​ൻ​സ്‌​കി​യെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഒ​രു യു​വ​തി​യെ യു​ക്രെ​യ്ൻ സു​ര​ക്ഷാ വി​ഭാ​ഗം (എ​സ്ബി​യു) അ​റ​സ്റ്റ് ചെ​യ്തു. സെ​ല​ൻ​സ്കി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് റ​ഷ്യ​ക്ക് ര​ഹ​സ്യ​വി​വ​രം കൈ​മാ​റാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് എ​സ്ബി​യു […]
August 8, 2023

അതിഥിതൊഴിലാളികൾക്ക് തൊഴിൽവകുപ്പ് രജിസ്ട്രേഷൻ : നടപടികൾക്കു തുടക്കം

തിരുവനന്തപുരം : അതിഥി തൊഴിലാളികളെ തൊഴിൽ വകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്യുന്ന നടപടികൾക്കു സംസ്ഥാനത്തു തുടക്കം. നിലവിൽ 5706 തൊഴിലാളികൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ ശേഷിക്കുന്ന തൊഴിലാളികളും രജിസ്ട്രേഷൻ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.  […]
August 8, 2023

ലീഗ്സ് കപ്പ് മത്സരത്തിനു ശേഷം മെസ്സി ആരാധകരും എഫ്സി ഡാലസ് ആരാധകരും സ്റ്റേഡിയത്തിനു പുറത്ത് ഏറ്റുമുട്ടി

ഡാലസ് : യുഎസ് ഫുട്ബോളിലെ ലീഗ്സ് കപ്പ് മത്സരത്തിനു ശേഷം അർജന്റീന താരം ലയണ‍ൽ മെസ്സിയുടെ ആരാധകരും എഫ്സി ഡാലസ് ആരാധകരും സ്റ്റേഡിയത്തിനു പുറത്ത് ഏറ്റുമുട്ടി. പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരം ഇന്റർ മയാമി […]
August 8, 2023

ഡൽഹി എഎപി സർക്കാരിന് കൂച്ചുവിലങ്ങിട്ട് ബിജെപി

ന്യൂഡൽഹി : സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഡൽഹി ഭരണനിയന്ത്രണ ബിൽ പ്രാബല്യത്തിൽ വന്നതോടെ ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകും. ബില്ലിനെ ചെറുക്കാൻ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി […]
August 8, 2023

ദി എലഫന്റ് വിസ്പേഴ്സ് ഡോക്യുമെന്ററി സംവിധായകക്ക് ബൊമ്മന്റെയും ബെല്ലിയുടെയും വക്കീൽ നോട്ടീസ്

ബംഗളൂരു : ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി ദി എലഫന്റെ വിസ്പറേഴ്‌സ് സംവിധായികയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബൊമ്മനും ബെല്ലിയും. രണ്ട് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ഡോക്യുമെന്ററിയിലൂടെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് പണമുണ്ടാക്കിയെന്നും എന്നാല്‍ […]
August 8, 2023

ഭൂതകാലം സിനിമയുടെ സംവിധായകൻ രാഹുൽ സദാശിവന്റെ ചിത്രത്തിൽ പ്രതിനായകനായി മമ്മൂട്ടി

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ വർഷം താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇപ്പോൾ ഇതാ പഴയ വില്ലൻ വേഷത്തിലേക്ക് തിരിച്ചുപോവുകയാണ് താരം. ഭൂതകാലം സിനിമയുടെ സംവിധായകൻ രാഹുൽ സദാശിവന്റെ ചിത്രത്തിലാണ് മമ്മൂട്ടി […]
August 8, 2023

സഞ്ജു സാംസണെ വിമര്‍ശിച്ച് പാര്‍ഥിവ് പട്ടേല്‍

മുംബൈ : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടി20 പോരാട്ടത്തിലും അവസരം ലഭിച്ചിട്ടും മികവ് പുലര്‍ത്താന്‍ കഴിയാതെ പോയ മലയാളി താരം സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ സഞ്ജു […]
August 8, 2023

ലങ്ക പ്രീമിയര്‍ ലീഗില്‍ ബാബര്‍ അസമിനു അപൂര്‍വ റെക്കോര്‍ഡ്

കൊളംബോ : പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനു അപൂര്‍വ റെക്കോര്‍ഡ്. ലങ്ക പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടിയാണ് ബാബര്‍ ശ്രദ്ധേയ റെക്കോര്‍ഡില്‍ തന്റെ പേരും എഴുതി ചേര്‍ത്തത്.  കൊളംബോ സ്‌ട്രൈക്കേഴ്‌സിനായാണ് താരത്തിന്റെ മിന്നും പ്രകടനം. […]