Kerala Mirror

August 8, 2023

കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ ജോലി ചെയ്യാന്‍ താല്പര്യം കാണിക്കാത്ത പ്രവണതക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ താല്‍പ്പര്യം കാണിക്കാത്ത പ്രവണത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ മറ്റു ജില്ലകളിലേക്ക് ഡെപ്യൂട്ടേഷന്‍ അല്ലെങ്കില്‍ […]
August 8, 2023

ആശുപത്രി സംരക്ഷണ ബില്ലിനെ എതിര്‍ത്ത് കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം:  ആശുപത്രി സംരക്ഷണ ബില്ലിനെ എതിര്‍ത്ത് ഭരണപക്ഷ എംഎല്‍എ കെബി ഗണേഷ് കുമാര്‍. ഇതില്‍ ജനങ്ങള്‍ എന്തുസുരക്ഷ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരോട് കടുപ്പിച്ച് സംസാരിച്ചാല്‍ പോലും വലിയ ശിക്ഷയാണ് ലഭിക്കുക. […]
August 8, 2023

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് ; എട്ടിന് വോട്ടെണ്ണല്‍ 

ന്യൂഡല്‍ഹി: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്.  എട്ടിനാണ് വോട്ടെണ്ണല്‍. നിലവിലെ എംഎല്‍എയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ്. തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു നാമനിര്‍ദേശ […]
August 8, 2023

തോ​മ​സ്.കെ.തോ​മ​സ് എം.എൽ.എക്കെതിരെ എ​ന്‍​സി​പി​ നടപടി

തി​രു​വ​ന​ന്ത​പു​രം : എ​ന്‍​സി​പി എം​എ​ല്‍​എ തോ​മ​സ്.കെ.തോ​മ​സി​നെ​തി​രേ പാ​ര്‍​ട്ടി ന​ട​പ​ടി. എ​ന്‍​സി​പി​പി വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി​ല്‍​നി​ന്ന് എം​എ​ല്‍​എ​യെ പു​റ​ത്താ​ക്കി. പാ​ര്‍​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. എം​എ​ല്‍​എ പാ​ര്‍​ട്ടി​യെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ അ​പ​മാ​നി​ച്ചു എ​ന്ന് […]
August 8, 2023

ഗ്യാ​ന്‍​വാ​പി : അ​ഹി​ന്ദു​ക്ക​ള്‍​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി

ല​ക്‌​നോ : ഗ്യാ​ന്‍​വാ​പി മ​സ്ജി​ദി​ന്‍റെ പ​രി​സ​രം സീ​ല്‍ ചെ​യ്യ​ണ​ന്നും അ​ഹി​ന്ദു​ക്ക​ള്‍​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​ത്ത​ര​ത്തി​ലു​ള്ള ഹ​ര്‍​ജി​ക​ള്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. മ​സ്ജി​ദിൽ ഹി​ന്ദു ആ​രാ​ധ​നയു​മാ​യി […]
August 8, 2023

മണിപ്പൂരില്‍ പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു? ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഗൗരവ് ഗൊഗോയ്

ന്യൂഡല്‍ഹി : കലാപം രൂക്ഷമായ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഗൗരവ് ഗൊഗോയ് എംപി. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരില്‍ സംഘര്‍ഷമുണ്ടായി 80 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി വിഷയത്തില്‍ […]
August 8, 2023

സപ്ലൈകോ സ്‌റ്റോറുകളിലെ ഉത്പ്പന്ന പരിശോധനക്ക് തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ; വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി

തിരുവനന്തപുരം :  വില കൂടിയിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്ന നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ സ്‌റ്റോറുകളില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം ഒരുമിച്ച് പോയി നോക്കാമെന്ന് സതീശന്‍ ജി ആര്‍ അനിലിനെ വെല്ലുവിളിച്ചു. സഭ പിരിഞ്ഞ […]
August 8, 2023

ലക്ഷദ്വീപില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കവരത്തി : ലക്ഷദ്വീപില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ടൂറിസം മേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം.ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് എക്‌സൈസ് റഗുലേഷന്‍ കരടുബില്ലില്‍ സര്‍ക്കാര്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടി. മുപ്പതു […]
August 8, 2023

സം​സ്ഥാ​ന ച​ല​ച്ചി​ത്രപു​ര​സ്‌​കാ​ര നി​ര്‍​ണ​യ​ത്തി​ന് എ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇന്നു പ​രി​ഗ​ണി​ക്കും

കൊ​ച്ചി: സം​സ്ഥാ​ന ച​ല​ച്ചി​ത്രപു​ര​സ്‌​കാ​ര നി​ര്‍​ണ​യ​ത്തി​ന് എ​തി​രാ​യ ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. “ആ​കാ​ശ​ത്തി​ന് താ​ഴെ’ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ലി​ജീ​ഷ് മു​ള്ളേ​ഴ​ത്ത് ആ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍. പു​ര​സ്‌​കാ​ര നി​ര്‍​ണ​യ​ത്തി​ല്‍ […]