Kerala Mirror

August 8, 2023

പിയൂഷ് ​ഗോയലിന്‍റെ അൺ പാർലമെന്ററി പ്രയോ​ഗം ; ‘ഇന്ത്യ’ സഖ്യം ഇങ്ങിപ്പോയി

ന്യൂഡൽഹി : രാജ്യസഭയിൽ അൺ പാർലമെന്ററി പ്രയോ​ഗം നടത്തിയെന്നാരോപിച്ചു കേന്ദ്ര മന്ത്രി പിയൂഷ് ​ഗോയലിനെതിരെ അവകാശ ലംഘനത്തിനു നോട്ടീസ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കളെ ​ഗോയൽ രാജ്യ ദ്രോഹികളെന്നു വിളിച്ചുവെന്നാണ് […]
August 8, 2023

അപ്പയെ ഓർത്ത് വിതുമ്പി ആദ്യ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി : പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും തന്നെക്കൊണ്ട് കഴിയുന്നതുപോലെ നിറവേറ്റുമെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.  പിതാവ് 53 വര്‍ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധി ആയിരുന്നു. […]
August 8, 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ്. വിജ്ഞാപനം വന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.  […]
August 8, 2023

കലാപഭൂമിയിൽ പോര്: പരസ്പ്പരം പോരാടിച്ച് അസം റൈഫിൾസും മണിപ്പൂർ പൊലീസും

ഇംഫാൽ : കലാപമൊടുങ്ങാത്ത മണിപ്പൂരിൽ അർധസൈനികവിഭാഗമായ അസം റൈഫിൾസും മണിപ്പൂർ പൊലീസും തമ്മിൽ ഭിന്നത. പൊലീസ് വാഹനം തടഞ്ഞുവെന്നാരോപിച്ച് അസം റൈഫിൾസിനെതിരെ മണിപ്പൂർ പൊലീസ് കേസെടുത്തു. അതേസമയം, നീതിയെ പരിഹസിക്കുന്നതാണ് പൊലീസി​ന്‍റെ നടപടിയെന്ന് സുരക്ഷ സേന […]
August 8, 2023

മെസ്സിയു​ടെ വരവിനെ എതിർത്ത ഗോളിയെ പുറത്താക്കി ഇന്റർ മയാമി

മയാമി : ലയണൽ മെസ്സിയെ പോലൊരു താരത്തെ സ്വീകരിക്കാൻ ക്ലബ് ഒരുങ്ങിയിട്ടില്ലെന്ന പരാമർശം നടത്തിയ ഡച്ച് ഗോളി നിക്ക് മാർസ്മാനെ പുറത്താക്കി ഇന്റർ മയാമി. സീസണിൽ ഒരു കളിക്കാരന്റെ കരാർ റദ്ദാക്കാൻ ലീഗ് നിയമങ്ങൾ അനുവദിക്കുന്നതിന്റെ […]
August 8, 2023

ഗുരുതരാവസ്ഥയിൽ തുടരുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ നടൻ ലാൽ എത്തി

കൊച്ചി : സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ നടൻ ലാൽ എത്തി. നടൻ സിദ്ദിഖ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, റഹ്മാൻ, എംജി ശ്രീകുമാർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അതേസമയം, […]
August 8, 2023

നടന്‍ ഫഹദ് ഫാസിലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ മാരി സെല്‍വരാജ്

നടന്‍ ഫഹദ് ഫാസിലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ മാരി സെല്‍വരാജ്. ഫഹദിന്റെ രണ്ട് കണ്ണുകളും തനിക്ക് വളരെ ഇഷ്ടമാണെന്നും അതിലൂടെയാണ് രത്‌നവേലിനെ സൃഷ്ടിച്ചതെന്നും മാരി സെല്‍വരാജ് തന്റെ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. മാരി സെൽവരാജിൻ്റെ […]
August 8, 2023

രാഷ്ട്രീയമാണ് കാര്യം, സഹതാപമല്ല : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : ഇടതുമുന്നണിയുടെ വികസനപ്രക്രിയക്ക് തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്ന ഫലപ്രദമായ തെരഞ്ഞടുപ്പ് പ്രചാരമാണ് പുതുപ്പള്ളിയില്‍ നടത്തുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിനെ നല്ലപോലെ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്. രാഷ്ട്രീയമാണ് […]
August 8, 2023

പുതുപ്പളളിയില്‍ സ്ഥാനാര്‍ഥിയെ ഉടൻ പ്രഖ്യാപിക്കും : വിഡി സതീശന്‍

തിരുവനന്തപുരം : പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2021ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. […]