Kerala Mirror

August 9, 2023

പ​ത്ത​നാ​പു​ര​ത്ത് ‌യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍

കൊ​ല്ലം : പ​ത്ത​നാ​പു​ര​ത്ത് ‌യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. എ​ട​ത്ത​റ സ്വ​ദേ​ശി സ​ന്തോ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. മാ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ ഭാ​ര്യ ശോ​ഭ ഒ​ന്ന​ര​വ​ര്‍​ഷ​മാ​യി ഇ​യാ​ളി​ല്‍ നി​ന്ന് […]
August 9, 2023

സഹതാപ തരംഗം മുതലെടുക്കാൻ കോൺഗ്രസിന് വെപ്രാളം : കെ. സുരേന്ദ്രൻ

ഗുരുവയൂർ : പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഈ മാസം 12ന് ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് വെപ്രാളം കാണിച്ചതായും അദ്ദേഹം ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സഹതാപ തരംഗം […]
August 9, 2023

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്‍റി20യിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

ഗയാന : വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്‍റി20യിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. നിശ്ചിത 20 ഓവറിൽ വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 13 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. […]
August 9, 2023

ബിൽക്കീസ് ബാനു കേസിലെ പ്രതികളെ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ച​തി​ൽ തെറ്റില്ല : അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റൽ

ന്യൂ​ഡ​ൽ​ഹി : 2002ലെ ​ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യി​ൽ മൂ​ന്ന് കൂ​ട്ട ബ​ലാ​ത്സം​ഗ​ങ്ങ​ളും 14 പേ​രെ കൂ​ട്ട​ക്കാ​ല​യും ന​ട​ത്തി​യ ബി​ൽ​കീ​സ് ബാ​നു കേ​സി​ലെ 11 കു​റ്റ​വാ​ളി​ക​ളെ മോ​ചി​പ്പി​ച്ച​പ്പോ​ൾ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ച​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. 11 കു​റ്റ​വാ​ളി​ക​ളെ​യും […]
August 9, 2023

എം വെങ്കടരമണ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

തിരുവനന്തപുരം : മുന്‍ ഇന്ത്യന്‍ താരവും തമിഴ്‌നാട് രഞ്ജി ടീം പരിശീലകനുമായ എം വെങ്കടരമണ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരവും കേരള പേസ് ബൗളറുമായ ടിനു യോഹന്നാന്റെ പകരക്കാരനായാണ് വെങ്കടരമണയെ […]
August 9, 2023

പതിറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത ജനകീയ സിനിമകളുടെ സൃഷ്ടാവ് : സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അന്തരിച്ച സംവിധായകൻ സിദ്ദിഖിനു അനുസ്മരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ അനുസ്മരണം. ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോ​ഗത്തിലൂടെ സാംസ്കാരിക കേരളത്തിനു നഷ്ടമായിരിക്കുന്നതെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു.  അനുകരണ […]
August 8, 2023

മൂന്ന് വിക്കറ്റ് പിഴുത് കുല്‍ദീപ് ; ഇന്ത്യക്ക് വിജയലക്ഷ്യം 160 റണ്‍സ്

ഗയാന : വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ വിജയത്തിലേക്ക് ഇന്ത്യക്ക് വേണ്ടത് 160 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.  ടോസ് നേടി വിന്‍ഡീസ് […]
August 8, 2023

ആ ചിരി ഇനി ഇല്ല : സംവിധായകൻ സിദ്ദിഖ് വിടവാങ്ങി

കൊ​ച്ചി : പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് (63) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ദീ​ർ​ഘ​നാ​ളാ​യി ക​ര​ൾ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹം ജൂ​ലൈ 10 മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​രു​ഘ​ട്ട​ത്തി​ൽ നി​ല മെ​ച്ച​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന്യു​മോ​ണി​യ […]
August 8, 2023

സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഓഗസ്റ്റ് 11ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. […]