Kerala Mirror

August 9, 2023

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തനെ എലി കടിച്ചു ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത് കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് […]
August 9, 2023

വാ​ക​ത്താ​ന​ത്ത് കാ​ർ ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

കോ​ട്ട​യം: വാ​ക​ത്താ​ന​ത്ത് കാ​ർ ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. വാ​ക​ത്താ​നം പാ​ണ്ട​ൻ​ചി​റ സ്വ​ദേ​ശി സാ​ബു (57) ആ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ സാ​ബു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. […]
August 9, 2023

ഗോപാലകൃഷ്ണനെയും രാമഭദ്രനെയും സൃഷ്ടിച്ച സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ്

പ്രീയ സുഹ്യത്ത് സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ് എം എൽ എ. സിദ്ദീഖ് വിട പറഞ്ഞു. എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…? എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ, എന്നെ ഞാൻ ആക്കിയ […]
August 9, 2023

സിദ്ദിഖിൻ്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ

കൊച്ചി : എന്നും ഓർത്തിരിക്കാനുള്ള ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച് വിടപറഞ്ഞ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖിൻ്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ ഉണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം […]
August 9, 2023

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി. സിഎംആര്‍എല്‍ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി രൂപയാണ്. ഇത് നിയമവിരുദ്ധ ഇടപാടാണെന്ന് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തി. 2017- 2020 […]
August 9, 2023

കെ- ​ഫോ​ണ്‍ മാ​തൃ​ക പ​ഠി​ക്കാ​ന്‍ ത​മി​ഴ്നാ​ട് മ​ന്ത്രി കേ​ര​ളത്തിൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കെ ​ഫോ​ണ്‍ മാ​തൃ​ക പ​ഠി​ക്കാ​ന്‍ ത​മി​ഴ്നാ​ടും. ത​മി​ഴ്നാ​ട് ഐ​ടി മ​ന്ത്രി പ​ള​നി​വേ​ല്‍ ത്യാ​ഗ​രാ​ജ​ന്‍ ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ര്‍​ശി​ച്ച്‌ കെ ​ഫോ​ണ്‍ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച്‌ ചോ​ദി​ച്ച​റി​ഞ്ഞു. ത​മി​ഴ്നാ​ട് ഫൈ​ബ​ര്‍ […]
August 9, 2023

നി​റ​പു​ത്ത​രി മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും

ശ​ബ​രി​മ​ല : നി​റ​പു​ത്ത​രി മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്കാ​ണ് ന​ട തു​റ​ക്കു​ക. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 5:45നും 6:15-​നും മ​ദ്ധ്യേ നി​റ​പു​ത്ത​രി ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ​യും പ്ര​തീ​ക​മാ​യാ​ണ് നി​റ​പു​ത്ത​രി […]
August 9, 2023

സി​സി​ടി​വി സു​ര​ക്ഷയില്‍ മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ത​ക്കാ​ളി കൃ​ഷി​

ഔ​റം​ഗ​ബാ​ദ് : ത​ക്കാ​ളി​യു​ടെ തീ​പി​ടി​ച്ച വി​ല​മൂ​ലം മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ കൃ​ഷി​യി​ട​ത്തി​ന് സി​സി​ടി​വി സു​ര​ക്ഷ​യൊ​രു​ക്കി മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക​ൻ. ഔ​റം​ഗ​ബാ​ദി​ലെ ഷാ​പു​ർ ബ​ൻ​ജാ​റി​ലെ ക​ർ​ഷ​ക​നാ​യ ശ​ര​ത് റാ​വ​ത്താ​ണ് മോ​ഷ​ണം ത​ട​യാ​ൻ അ​ഞ്ച് ഏ​ക്ക​റോ​ള​മു​ള്ള ത​ക്കാ​ളി​പ്പാ​ട​ത്തി​ന് ചു​റ്റം സി​സി​ടി​വി സ്ഥാ​പി​ച്ച​ത്. […]
August 9, 2023

ആ​ലു​വ​യി​ൽ ട്രെ​യി​നി​ൽ നി​ന്നു വീ​ണു യു​വാ​വി​ന് പ​രി​ക്ക്

കൊ​ച്ചി : ആ​ലു​വ​യി​ൽ ട്രെ​യി​നി​ൽ നി​ന്നു വീ​ണു യു​വാ​വി​ന് പ​രി​ക്കേ​റ്റു. ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ധീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ധീ​ഷി​നെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് […]