Kerala Mirror

August 10, 2023

ചർച്ച പരാജയം ; തൃശൂർ ജില്ലയിൽ ഇന്ന് മുതൽ നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക്

തൃശൂർ : തൃശൂർ ജില്ലയിൽ ഇന്ന് മുതൽ നഴ്സുമാരുടെ അനുശ്ചിതകാല പണിമുടക്ക്. യുഎൻഎയ്‌ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും അത്യാഹിത വിഭാ​ഗം ജീവനക്കാരും പണിമുടക്കിന്റെ ഭാ​ഗമാകും. കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ ആറ് ജീവനക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടും ലേബർ […]
August 10, 2023

മണിപ്പൂര്‍ : അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ന്യൂഡല്‍ഹി : പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ മറുപടി പറയും. അവിശ്വാസ പ്രമേയത്തിന്മേല്‍ സഭയില്‍ വോട്ടെടുപ്പും നടന്നേക്കും. മണിപ്പൂര്‍ വിഷയത്തില്‍ ഇന്ത്യാ സഖ്യം കൊണ്ടു വന്ന അവിശ്വാസ പ്രമേയ […]
August 10, 2023

വനിത ജീവനക്കാർക്കും വിഭാര്യരായ പുരുഷ ജീവനക്കാർക്കും സർക്കാർ സർവീസ് കാലയളവിൽ 730 ദിവസം ശിശുസംരക്ഷണ അവധി : കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ്

ന്യൂഡൽഹി : വനിത ജീവനക്കാർക്കും വിഭാര്യരായ പുരുഷ ജീവനക്കാർക്കും സർക്കാർ സർവീസ് കാലയളവിൽ 730 ദിവസം ശിശുസംരക്ഷണ അവധിക്ക് അർഹതയുണ്ടെന്ന് കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ്. ലോക്സഭയിൽ രേഖാമുലം എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സിവിൽ സർവീസ് […]
August 10, 2023

ഐ.സി.സി ഏകദിന റാങ്കിംഗ് : നില മെച്ചപ്പെടുത്തി ഇന്‍ഡ്യന്‍ കളിക്കാര്‍

ദുബായ് : ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗില്ലിന് അഞ്ചാം സ്ഥാനം. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കാണ് താരം നേടിയത്. നിലവിൽ ഏകദിന ബാറ്റർമാരുടെ പട്ടികയിൽ ഏറ്റവും […]
August 10, 2023

ഡ്യൂറൻഡ് കപ്പ് 2023 : കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 26 അംഗ ടീമിനെ പ്രഖ്യാപിച്ചു

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡ്യൂറൻഡ് കപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. ആഗസ്ത് മൂന്നിനും സെപ്തംബർ മൂന്നിനുമിടയിൽ പശ്ചിമ ബംഗാളിലും അസമിലുമായാണ് ഡ്യൂറൻഡ് കപ്പിന്റെ 132ാം ടൂർണമെൻറ് നടക്കുക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 […]
August 10, 2023

വാട്‌സ്ആപ്പ് ഗൂഢാലോചന : എം.എസ്.എഫിൽ കൂട്ടനടപടി

കോഴിക്കോട് : പാർട്ടി നേതൃത്വത്തിനെതിരെ വാട്‌സ്ആപ്പിൽ ഗൂഢാലോചന നടത്തിയ സംഭവത്തിൽ എം.എസ്.എഫ് നേതാക്കൾക്കെതിരെ കൂട്ട നടപടി. സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാഹിബ് മുഹമ്മദ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി […]
August 10, 2023

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത തള്ളി മന്ത്രി വിഎന്‍ വാസവന്‍

കോട്ടയം : പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത തള്ളി മന്ത്രി വിഎന്‍ വാസവന്‍. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷന്‍ മെമ്പറുമായ നിബു ജോണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും […]
August 9, 2023

ഓണം സ്‌പെഷ്യല്‍ അരി വിതരണം 11-ാം തീയതി മുതല്‍ : ജിആര്‍ അനില്‍

തിരുവനന്തപുരം : ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം 11-ാംതീയതി മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 5 കിലോ വീതം […]
August 9, 2023

മൂന്ന് ജില്ലകളിലെ ഉള്‍നാടന്‍ കാഴ്ചകള്‍ ആസ്വദിക്കാം ; കൊച്ചി-പാലായ്ക്കരി ബാക്ക് വാട്ടര്‍ ക്രൂസ് ഞായറാഴ്ച ആരംഭം

കൊച്ചി : കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎസ് ഐഎന്‍സി), മത്സ്യഫെഡ്, പാലായ്ക്കരി യൂണിറ്റുമായി സഹകരിച്ച് പുതിയ ബാക്ക് വാട്ടര്‍ ക്രൂസ് 13 (ഞായറാഴ്ച) മുതല്‍ ആരംഭിക്കുന്നു. […]