Kerala Mirror

August 10, 2023

പുതുപ്പള്ളിയിൽ ഇന്ന് ഇടതുമുന്നണി ബൂത്ത് സെക്രട്ടറിമാരുടെ യോഗം, സ്ഥാനാർഥി പ്രഖ്യാപനം ശനിയാഴ്ചയോടെ

കോ​ട്ട​യം: യുഡിഎഫ് ക്യാമ്പിൽ സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിക്കായി ഇടതുമുന്നണിയും തിരക്കിട്ട കൂടിയാലോചനയിൽ. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മു​ന്‍​കാ​ല എ​തി​രാ​ളി​ക​ളാ​യി​രു​ന്ന ജെ​യ്ക് സി. ​തോ​മ​സോ, റെ​ജി സ​ഖ​റി​യാ​യോ പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി. ശ​നി​യാ​ഴ്ച​യോ​ടെ […]
August 10, 2023

പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന്‌ വേണ്ടിയുള്ള വിശപ്പാണെന്നും അവിശ്വാസപ്രമേയത്തിൽ മോദി

ന്യൂഡൽഹി: പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന് വേണ്ടിയുള്ള വിശപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ ലോക്‌സഭയിൽ മറുപടി പറയുകയായിരുന്നു മോദി. ‘രാജ്യത്തെ ജനങ്ങൾ എന്ത് വിശ്വാസത്തിൽ പ്രതിപക്ഷത്തെ സഭയിലേക്ക് അയച്ചോ അവരോടും […]
August 10, 2023

കേരള കേരളം ആകുമ്പോൾ… 2021 ൽ ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞത് ഇപ്പോൾ കേരളം പറയുന്നു

ഇനി കേരള വേണ്ട, കേരളം മതി…ഔദ്യോഗിക രേഖകളിലെ പേര് തിരുത്താനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിന്  ചാരിതാർഥ്യം.രണ്ടു വർഷം മുൻപ്  ഏഷ്യാനെറ്റ് ന്യൂസ് ഏറ്റെടുത്ത മുഴങ്ങട്ടെ കേരളം ക്യാമ്പയിന്റെ അന്തസത്ത ഉൾക്കൊണ്ടു […]
August 10, 2023

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം : സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ സമിതിയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, സര്‍വീസ് കാലാവധി തുടങ്ങിയവ സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്.  അടുത്തിടെ ജസ്റ്റിസ് കെ എം […]
August 10, 2023

മാസപ്പടി ആരോപണം : കുടുംബാംഗങ്ങളെ വലിച്ചിഴക്കാതെ രാഷ്ട്രീയ വിരോധം രാഷ്ട്രീയം കൊണ്ട് തീര്‍ക്കണം:  ഇപി ജയരാജന്‍

തിരുവനന്തപുരം : വീണാ വിജയനെതിരായ മാസപ്പടി ആരോപണം അടിസ്ഥാന രഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആരോപണത്തിന് പിന്നില്‍ ചിലരുടെ ശത്രുത. വേണ്ടാത്ത കാര്യങ്ങള്‍ അടിസ്ഥാന രഹിതമായി ആരോപിച്ച് ജനങ്ങളുടെ മുന്നില്‍ സംശയം ഉണ്ടാക്കുകയാണെന്നും ഇപി […]
August 10, 2023

മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നും എം​എ​ല്‍​എ സ​ച്ചി​ന്‍ ദേ​വി​നും പെ​ണ്‍​കു​ഞ്ഞ് പി​റ​ന്നു

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നും ബാ​ലു​ശേ​രി എം​എ​ല്‍​എ സ​ച്ചി​ന്‍ ദേ​വി​നും പെ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ആ​ര്യ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. അ​മ്മ​യും കു​ഞ്ഞും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. […]
August 10, 2023

അവിശ്വാസപ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’ കൊണ്ടു വന്ന അവിശ്വാസപ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്). മിസോറാമില്‍ നിന്നുള്ള ലോക്‌സഭാ എംപി സി. ലാല്‍റോസങ്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവിശ്വാസപ്രമേയത്തിന് […]
August 10, 2023

കസ്റ്റഡി മരണത്തിലും മർദ്ദനത്തിലും കടുത്ത നടപടിയുണ്ടാകും : മുഖ്യമന്ത്രി

തിരുവനന്തപുരം : താനൂരില്‍ ലഹരി കേസില്‍ പിടികൂടിയ താമിര്‍ ജിഫ്രിയെന്ന യുവാവിന്റെ മരണത്തില്‍ പൊലീസിന്റെ ഭാഗത്ത് ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. […]
August 10, 2023

മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മെയ് മൂന്നിന് നടന്ന സംഭവത്തില്‍ ബിഷ്ണൂപൂര്‍ പൊലീസ് കേസ് എടുത്തു. ചുരാചന്ദ് പൂരിലാണ് 37കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇന്നലെയാണ് മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട യുവതി പൊലീസില്‍ […]