Kerala Mirror

August 11, 2023

സിറ്റിയെ ആര് തടയും ? ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് അർധരാത്രി പന്തുരുളും

ലണ്ടൻ : മാഞ്ചസ്‌റ്റർ സിറ്റിയുടെ ആധിപത്യത്തിന്‌ ഈ സീസണിൽ വെല്ലുവിളിയുണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടി ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് പന്തുരുളും.  കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ്‌ കിരീടവും ചാമ്പ്യൻസ്‌ ലീഗും ഉൾപ്പെടെ മൂന്ന്‌ […]
August 11, 2023

പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയെ ഇന്നറിയാം;ചാണ്ടി ഉമ്മൻ ഇന്നു മുതൽ മുഴുവൻ സമയ പ്രചാരണത്തിന്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥിയെ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും .ഇന്ന് മുതൽ നാല് ദിവസം നീണ്ട് നിൽകുന്ന നേതൃയോഗങ്ങളിൽ കേന്ദ്രകമ്മിറ്റി യോഗം റിപ്പോർട്ടിങ്ങാണ് പ്രധാന അജണ്ടയെങ്കിലും പുതുപ്പള്ളി സ്ഥാനാർഥിയുടെ കാര്യം ഇന്ന് തന്നെ തീരുമാനിച്ചേക്കും.ജെയ്ക്ക് […]
August 11, 2023

ഓണാവധി തുടങ്ങുന്ന ദിവസത്തിൽ കെ.എസ്.ആർ.ടി.സി പണിമുടക്ക്, സമരത്തിൽ സിപിഎം അനുകൂല യൂണിയനും

തിരുവനന്തപുരം: സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സിയിൽ തൊഴിലാളികൾ 26ന് സൂചനാ പണിമുടക്ക് നടത്തും. ഓണം ആനുകൂല്യങ്ങൾ നൽകുക, ശമ്പളം ഒറ്റത്തവണയായി നൽകുക, ആവശ്യപ്പെട്ട ജീവനക്കാർക്ക് സ്ഥലംമാറ്റം അനുവദിക്കുക, അനാവശ്യ ശിക്ഷാ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്. […]
August 11, 2023

ചന്ദ്രയാൻ 3 പകർത്തിയ മികവുറ്റ  ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വഹിക്കുന്ന ചന്ദ്രയാൻ 3 പേടകത്തിൽ നിന്നുള്ള മികവാർന്ന ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചാന്ദ്ര ഭ്രമണപഥത്തിലുള്ള പേടകത്തിൽ നിന്നുള്ള ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. വിക്ഷേപണ ദിവസമായ ജൂലൈ 14നും ഓഗസ്റ്റ് […]
August 10, 2023

മണിപ്പൂർ കലാപം : പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി, അധിർ രഞ്ജൻ ചൗധരിക്ക് സസ്‌പെൻഷൻ 

ന്യൂഡൽഹി : മണിപ്പൂർ കലാപവിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയാണ് അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ സഭ തള്ളിയത്. മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനു കോൺഗ്രസ് സഭാ നേതാവ് അധിർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് […]
August 10, 2023

സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, റോയ് മോനും സിന്ധുലേഖയും മികച്ച കർഷകർ

തിരുവനന്തപുരം: സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കർഷകനുള്ള കൃഷിവകുപ്പിന്‍റെ സിബി കല്ലിങ്കൽ സ്‌മാരക കർഷകോത്മ അവാർഡിന് വയനാട് പുൽപ്പള്ളി സ്വദേശി റോയ് മോൻ കെ എ അർഹനായി. രണ്ട് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് […]
August 10, 2023

കള്ളപ്പണം വെളുപ്പിക്കൽ കേസ് : ബിനീഷിനെതിരായ ഇഡി കേസ് നിലനിൽക്കുമോയെന്ന് കർണാടക ഹൈക്കോടതി, കേസിന് സ്റ്റേ

ബംഗളൂരു :ബിനീഷ് കോടിയേരി പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു .  ബിനീഷിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസ് നിലനില്‍ക്കുമോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. ലഹരിക്കടത്ത് കേസില്‍ […]
August 10, 2023

എന്‍ എസ് എസ് നാമജപഘോഷയാത്ര: പൊലീസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ ഗണപതി മിത്താണെന്ന പരാമര്‍ശത്തിനെതിരെ എന്‍ എസ് എസ് നടത്തിയ നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. എന്‍ എസ് എസ് വൈസ് പ്രസിഡന്റ് […]
August 10, 2023

മണിപ്പൂര്‍ കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവ്; നല്ലൊരു പുലരി ഉണ്ടാകും: ഒടുവില്‍ മോദി മിണ്ടി

ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിനെപ്പറ്റി സംസാരിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം സഭ വിട്ടപ്പോൾ മോദി മണിപ്പൂരിനെകുറിച്ച് സംസാരിച്ചു തുടങ്ങി. കേന്ദ്രസർക്കാറിന്റെ ഭരണത്തെക്കുറിച്ചും രാഹുൽഗാന്ധിയെയും പ്രതിപക്ഷത്തെയും വിമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ആദ്യമണിക്കൂർ […]