Kerala Mirror

August 11, 2023

സിപിഎം എന്തും പറയും ; എകെ ബാലനും കെ അനില്‍ കുമാറിനും മറുപടിയുമായി പ്രതിപക്ഷ നേതാവ്

കൊച്ചി; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ സിപിഎം ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിതാവിന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കായാണ് കുടുംബം പള്ളിയില്‍ പോകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ പ്രാര്‍ഥന വേണ്ടെന്ന് പാര്‍ട്ടിക്ക് […]
August 11, 2023

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : കൊല്ലത്ത് സിപിഎം സീറ്റില്‍ ബിജെപിക്ക് അട്ടിമറി ജയം ; യുഡിഎഫ് ഒമ്പതും, എല്‍ഡിഎഫ് ഏഴും സീറ്റിൽ ജയിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് ഒമ്പതും എല്‍ഡിഎഫ് ഏഴും വാര്‍ഡുകളില്‍ വിജയിച്ചു. കൊല്ലത്ത് സിപിഎം സീറ്റില്‍ ബിജെപി അട്ടിമറി വിജയം നേടി.  എറണാകുളം ജില്ലയില്‍ […]
August 11, 2023

ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചു ; തെളിവുകള്‍ വേറെയുണ്ട് : അ​നി​ല്‍ കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം : ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും ബോ​ധ്യ​മാ​യ​താ​ണെ​ന്ന് സി​പി​എം നേ​താ​വ് അ​നി​ല്‍​കു​മാ​ര്‍. ക​ണ്ണീ​രൊ​ഴു​ക്കി പു​തു​പ്പ​ള്ളി​യി​ലേ​ക്ക് വ​രു​മ്പോ​ള്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടേ​ണ്ടി​വ​ന്ന​ത് എ​ന്തി​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും […]
August 11, 2023

മാസപ്പടി : പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത് പിണറായിയുടെ മറുപടിയെ പേടിക്കുന്നത് കൊണ്ട് : എകെ ബാലന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയ സംഭവത്തിൽ ന്യായീകരണവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. കരിമണൽ കന്പനിയിൽ നിന്നും പണം കൈപ്പറ്റിയ സംഭവത്തിൽ വീണയുടെ ഇടപാടുകൾ സുതാര്യമാണ്. വീണയുടെ കന്പനി ഇനിയും […]
August 11, 2023

ഹൈക്കോടതികളില്‍ കൂട്ട ട്രാന്‍സ്ഫറുമായി സുപ്രീംകോടതി കൊളീജിയം

ന്യൂ​ഡ​ൽ​ഹി : അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള സൂ​റ​ത്ത് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വി​ധി​ക്ക് സ്റ്റേ ​നി​ഷേ​ധി​ച്ച ജ​സ്റ്റീ​സ് ഹേ​മ​ന്ദ് എം. ​പ്ര​ച്ഛ​ക് അ​ട​ക്കം ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ലെ നാ​ല് ജ​ഡ്ജി​മാ​രെ സ്ഥ​ലം മാ​റ്റാ​ന്‍ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ർ​ശ. ജ​സ്റ്റീ​സ് […]
August 11, 2023

തൃ​ശൂ​രി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു

തൃ​ശൂ​ർ : തൃ​ശൂ​രി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു. ക​ല്ല​ടി​മൂ​ല സ്വ​ദേ​ശി​നി സു​ലി (46) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ(50) വി​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ്ര​വാ​സി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ മൂ​ന്ന് […]
August 11, 2023

കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു

കോട്ടയം : കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു. ചേന്നാട് സ്വദേശി മധുവിന്റെ വീടിനാണ് തീപിടിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. വീട് പൂര്‍ണമായും കത്തിനശിച്ചു.  രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും […]
August 11, 2023

റഷ്യയുടെ ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചു

മോസ്കോ : ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിന് വെല്ലുവിളിയുയർത്തി റഷ്യയുടെ ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചു. കഴിഞ്ഞ 47 വർഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമാണിത്. ഈ മാസം 21ന് പേടകം ചന്ദ്രനെ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യൻ […]
August 11, 2023

‘അന്ധനായ രാജാവ് നാട് ഭരിക്കുമ്പോൾ മണിപ്പൂരിൽ സ്ത്രീകൾ ഉപദ്രവത്തിന് ഇരയാകുന്നു’- ബിജെപിയെ പ്രകോപിപ്പിച്ച അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ഇങ്ങനെ

ന്യൂഡൽഹി : അന്ധനായ രാജാവ് നാട് ഭരിക്കുമ്പോൾ മണിപ്പൂരിൽ സ്ത്രീകൾ ഉപദ്രവത്തിന് ഇരയാകുന്നു എന്ന വാചകമാണ് ലോക് സഭയിലെ കോൺഗ്രസിന്റെ സഭാകക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരിയെ  പുറത്തേക്ക് നയിച്ചത്. ലോക് സഭയിലെ കോൺഗ്രസിന്റെ സഭാകക്ഷി […]