Kerala Mirror

August 11, 2023

ഐപിസി, സിആര്‍പിസിഐപിസി, തെളിവു നിയമം പുറത്ത് ഇനി മുതല്‍ ബിഎന്‍എസ്, ബിഎന്‍എസ്എസ്, ബിഎസ് ; പുതിയ ബില്‍ അവതരിപ്പിച്ച് അമിത് ഷാ

ന്യൂഡല്‍ഹി : ബ്രിട്ടിഷ് കാലത്തു നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), തെളിവു നിയമം എന്നിയ്ക്കു പകരമുള്ള മൂന്നു ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്തെ ക്രിമിനല്‍ നീതി […]
August 11, 2023

സര്‍ക്കാരിന് രണ്ടുതരം നീതി ; മരണം വരെ പോരാട്ടം തുടരും : ഗ്രോ വാസു

കോഴിക്കോട് : മാവോവാദികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിയ്ക്കു മുമ്പില്‍ സംഘം ചേരുകയും മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ ഗ്രോ വാസു ജയിലില്‍ തന്നെ തുടരും. ജാമ്യമെടുക്കാനില്ലെന്ന നിലപാട് ഗ്രോ വാസു കോടതിയെ അറിയിച്ചു. ഇതോടെ കോടതി […]
August 11, 2023

പുതുപ്പള്ളി : ജെയ്ക്ക് സി തോമസ് ഇടതു സ്ഥാനാര്‍ഥി ; പ്രഖ്യാപനം നാളെ

തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസ് ഇടതു മുന്നണി സ്ഥാനാര്‍ഥി. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായി. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയായ […]
August 11, 2023

പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂ, അത് വിശുദ്ധ ഗീവർഗീസ് : ജെയ്ക് സി. തോമസ്

കോട്ടയം : പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂ, അത് വിശുദ്ധ ഗീവർഗീസാണെന്ന് ജെയ്ക് സി. തോമസ്. പുതുപ്പള്ളിയിലേത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ലെന്നും ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ജെയ്ക് മാധ്യമങ്ങളോട് പറഞ്ഞു. “പുതുപ്പള്ളിക്ക് ഒരു […]
August 11, 2023

കുടിശ്ശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് പലിശയിളവ് പ്രഖ്യാപിച്ച് കെഎസ്ഇബി

തിരുവനന്തപുരം : രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാമെന്ന് കെഎസ്ഇബി. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം. ലോ ടെന്‍ഷന്‍ […]
August 11, 2023

ഇന്ത്യയ്ക്ക് ആശങ്കയുയർത്തി കൊളംബോ തുറമുഖത്ത് ചൈനീസ് നാവിക സേനാ കപ്പൽ

കൊളംബോ : ഇന്ത്യയ്ക്ക് ആശങ്കയുയർത്തി കൊളംബോ തുറമുഖത്ത് ചൈനീസ് നാവിക സേനാ കപ്പൽ. ഹായ് യാങ് 24 ഹാവോ എന്ന കപ്പലാണ് തീരത്ത് എത്തിയതെന്ന് ശ്രീലങ്കൻ നാവികസേന ഇറക്കിയ വാർത്താ കുറിപ്പിലുണ്ട്. കപ്പൽ തുറമുഖത്ത് അടുപ്പിക്കുന്നതിന് […]
August 11, 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസില്‍ പരാതിക്കാരന്‍ ആര്‍ എസ് ശശികുമാറിന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസില്‍ പരാതിക്കാരന്‍ ആര്‍ എസ് ശശികുമാറിന് ലോകായുക്തയുടെ വിമര്‍ശനം. സമയം കളയാന്‍ ഓരോ ഹര്‍ജിയുമായി പരാതിക്കാരന്‍ വരുന്നു. കുത്തിത്തിരിപ്പുണ്ടാക്കാനാണ് പരാതിക്കാരന്‍ ശ്രമിക്കുന്നതെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അഭിപ്രായപ്പെട്ടു.  […]
August 11, 2023

ഇ​ട​പെ​ട്ടെ​ന്ന​തി​ന് തെ​ളി​വി​ല്ല : സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി : സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. അ​വാ​ര്‍​ഡ് നി​ര്‍​ണ​യ​ത്തി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടെ​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്. ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് […]
August 11, 2023

ഇ​എ​സ്ഐ വി​ഹി​തം അ​ട​ച്ചി​ല്ല ; ജ​യ​പ്ര​ദ​യ്ക്ക് ത​ട​വു​ശി​ക്ഷ

ചെ​ന്നൈ: സി​നി​മാ ന​ടി​യും മു​ൻ എം​പി​യു​മാ​യ ജ​യ​പ്ര​ദ​യ്ക്ക് ത​ട​വു​ശി​ക്ഷ. ചെ​ന്നൈ എ​ഗ്മോ​ർ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ജയപ്രദയെ എഗ്മൂർ കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്. ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തീ​യ​റ്റ​റി​ലെ ജീ​വ​ന​ക്കാ​രു​ടെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ) […]