Kerala Mirror

August 12, 2023

ഓ​ണ​ക്കാ​ല​ത്ത് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ല : സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി : ഓ​ണ​ക്കാ​ല​ത്ത് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്ന​തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ച് സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി […]
August 12, 2023

പു​തി​യ നി​യ​മ​സം​ഹി​ത​ക​ൾ​ക്ക് ഹി​ന്ദി പേ​ര് ഹി​ന്ദി​വ​ൽ​ക്ക​ര​ണ​ത്തി​നു​ള്ള ശ്ര​മം : ഡി​എം​കെ

ചെ​ന്നൈ : ഐ​പി​സി, സി​ആ​ർ​പി​സി, എ​വി​ഡ​ന്‍​സ് ആ​ക്ട് എ​ന്നി​വ​യ്ക്ക് പ​ക​ര​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച പു​തി​യ നി​യ​മ​സം​ഹി​ത​ക​ൾ​ക്ക് ഹി​ന്ദി പേ​ര് ന​ൽ​കി​യ​ത് പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളെ​യും ഇം​ഗ്ലി​ഷി​നെ​യും ഒ​തു​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ക്കി ഡി​എം​കെ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര […]
August 12, 2023

ബി​എ​സ്എ​ഫ് ട്ര​ക്ക് മ​റി​ഞ്ഞ് ഒ​രു ജ​വാ​ൻ മ​രി​ച്ചു ; 16 പേ​ർ​ക്ക് പ​രി​ക്ക്

ജ​യ്പു​ർ : രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മ​റി​ൽ സൈ​നി​ക ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് ഒ​രു ബി​എ​സ്എ​ഫ് ജ​വാ​ൻ മ​രി​ച്ചു. 16 ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​വ​ധി​ക്ക് ശേ​ഷം ഡ്യൂ​ട്ടി​ക്ക് ചേ​രാ​നാ​യി എ​ത്തി​യ എ​സ്.​കെ. ദു​ബെ എ​ന്ന ജ​വാ​നാ​ണ് മ​രി​ച്ച​ത്. ദു​ബെ​യു​ടെ […]
August 12, 2023

റേഷന്‍ കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിക്കും : ജിആര്‍ അനില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ എഎവൈ റേഷന്‍കാര്‍ഡ് ഉടമകളില്‍ 11,590 പേര്‍ കഴിഞ്ഞ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇതില്‍ ഒരംഗം മാത്രമുള്ള 7790 എഎവൈ കാര്‍ഡുകള്‍ ഉണ്ടെന്നും അവര്‍ ആരും തന്നെ കഴിഞ്ഞ നാലു […]
August 12, 2023

നെഹ്‌റു ട്രോഫി വള്ളം കളി ; ജല രാജാവായി വീയപുരം ചുണ്ടൻ

ആലപ്പുഴ : 69ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വീയപുരം ചുണ്ടൻ ജേതാക്കൾ. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്. തുടക്കം മുതൽ വ്യക്തമായ മുന്നേറ്റവുമായാണ് വീയപുരം കുതിച്ചത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്.  നടുഭാ​ഗം […]
August 12, 2023

കടയിൽ സാധനം വാങ്ങാനെത്തിയ 9 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി ; പ്രതി പിടിയിൽ

എറണാകുളം : എറണാകുളം കാലടിയില്‍ ഒമ്പത് വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി. കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിയെ കടയുടമയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ശ്രീമൂല നഗരം സ്വദേശി ലിജോയെ പോലീസ് അറസ്റ്റ് ചെയ്തു. 10-ാം തീയതി […]
August 12, 2023

തിര. കമ്മിഷണർ നിയമന ബില്‍ ; ബി.ജെ.പി അരാജകത്വത്തിനു മുന്നില്‍ മുട്ടുമടക്കുന്നു : മമത ബാനര്‍ജി

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതിയെ നിശ്ചയിക്കണമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി ഭരണം […]
August 12, 2023

ആവേശപ്പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ മറികടന്ന് ഓസ്‌ട്രേലിയ സെമിയിൽ

മെല്‍ബണ്‍ : അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സിനെ മറികടന്ന് 2023 ഫിഫ വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ആതിഥേയരായ ഓസ്‌ട്രേലിയ. ഷൂട്ടൗട്ടില്‍ 7-6 നാണ് ഓസ്‌ട്രേലിയയുടെ വിജയം. ഇതാദ്യമായാണ് ഓസ്‌ട്രേലിയ വനിതാ ഫുട്‌ബോള്‍ […]
August 12, 2023

ചെ​റു​കു​ന്നി​ല്‍ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍ : ചെ​റു​കു​ന്നി​ല്‍ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ക​വി​ണി​ശേ​രി മു​ണ്ട​ത്ത​ട​ത്തി​ല്‍ ആ​ര​വ് നി​ഷാ​ന്താ​ണ് മ​രി​ച്ച​ത്. നി​ഷാ​ന്ത് ക​ര​യ​പ്പാ​ത്ത്-​ശ്രീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച ആ​ര​വ്.