Kerala Mirror

August 13, 2023

നാ​ലാം​വ​ട്ട​വും ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി കി​രീ​ടം സ്വ​ന്ത​മാ​ക്കി​ ഇ​ന്ത്യ

ചെ​ന്നൈ : ര​ണ്ട് ഗോ​ളി​ന് പി​റ​കി​ൽ പോ​യ ശേ​ഷം വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ലൂ​ടെ തി​രി​ച്ച​ടി​ച്ച ഇ​ന്ത്യ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി ജേ​താ​ക്ക​ൾ. 4-3 എ​ന്ന സ്കോ​റി​ന് മ​ലേ​ഷ്യ​യെ വീ​ഴ്ത്തി​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം […]
August 13, 2023

ഇന്ത്യക്കെതിരായ നാലാം ടി20യില്‍ 179 റണ്‍സ് വിജയ ലക്ഷ്യം വച്ച് വെസ്റ്റ് ഇന്‍ഡീസ്

ലൗഡര്‍ഹില്‍ : ഇന്ത്യക്കെതിരായ നാലാം ടി20യില്‍ 179 റണ്‍സ് വിജയ ലക്ഷ്യം വച്ച് വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് കണ്ടെത്തിയത്.  ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ […]
August 13, 2023

ഈ​ഫ​ൽ ട​വ​റി​നു ബോം​ബ് ഭീ​ഷ​ണി ; സ​ന്ദ​ർ​ശ​ക​രെ ഒ​ഴി​പ്പി​ച്ചു

പാ​രീ​സ് : ഈ​ഫ​ൽ ട​വ​റി​ൽ ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്നു ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. മൂ​ന്ന് നി​ല​ക​ളി​ൽ നി​ന്നാ​ണ് സ​ന്ദ​ർ​ശ​ക​രെ ഒ​ഴി​പ്പി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം […]
August 12, 2023

പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി : മൂന്നംഗ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി കോര്‍ കമ്മറ്റി

കോട്ടയം : പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് മൂന്നംഗ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കാല്‍ കോര്‍ കമ്മറ്റി തീരുമാനിച്ചു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍ന്‍റ് ലിജിന്‍ ലാല്‍,മധ്യമേഖല പ്രസിഡന്‍റ് എന്‍ ഹരി, പുതുപ്പള്ളി മണ്ഡലം പ്രസിഡന്‍റ് […]
August 12, 2023

വ​യ​നാ​ട​ൻ ജ​ന​ത​യു​ടെ സ്നേ​ഹ​ത്തി​നും ആ​ദ​ര​വി​നും ന​ന്ദി : രാ​ഹു​ൽ ഗാ​ന്ധി

ക​ൽ​പ്പ​റ്റ : വ​യ​നാ​ട​ൻ ജ​ന​ത​യു​ടെ സ്നേ​ഹ​ത്തി​നും ആ​ദ​ര​വി​നും ന​ന്ദി പ​റ​ഞ്ഞ് രാ​ഹു​ൽ ഗാ​ന്ധി. ലോ​ക്സ​ഭാം​ഗ​ത്വം നി​യ​മ​യു​ദ്ധ​ത്തി​ലൂ​ടെ വീ​ണ്ടെ​ടു​ത്ത​തി​നു​ശേ​ഷം ആ​ദ്യ​മാ​യി മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ രാ​ഹു​ൽ ക​ൽ​പ്പ​റ്റ​യി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്ക​വേ​യാ​ണ് വ​യ​നാ​ട​ൻ ജ​ന​ത​യോ​ടു​ള്ള […]
August 12, 2023

ഇലക്ട്രിക് ലൈനിൽ തകരാർ സംഭവിച്ചതിനെ തുടർന്നു ട്രെയിനുകൾ വൈകുന്നു

തിരുവനന്തപുരം : ഇലക്ട്രിക് ലൈനിൽ തകരാർ സംഭവിച്ചതിനെ തുടർന്നു ട്രെയിനുകൾ വൈകുന്നു. കുഴിത്തുറ- പാറശാല സെക്ഷനിലാണ് ഇലക്ട്രിക് ലൈനില്‍ തകരാര്‍ കണ്ടെത്തിയത്. തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍ സിറ്റി, നാഗര്‍കോവില്‍- പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനുകളാണ് വൈകുന്നത്.
August 12, 2023

ഓണത്തിരക്ക് ; മുംബൈയിൽ നിന്നു കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ

തിരുവനന്തപുരം : ഓണത്തിരക്ക് പരി​ഗണിച്ചു കേരളത്തിലൂടെ പ്രത്യേ​ക ട്രെയിൻ അനുവദിച്ചു. മുംബൈയിൽ നിന്നാണ് സ്പെഷൽ ട്രെയിൻ. പൻവേലിൽ നിന്നു നാ​ഗർകോവിലിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ്.  ഈ മാസം 22നു നാ​ഗർകോവിലിൽ നിന്നു പൻവേലിലേക്കും 24നു തിരിച്ചുമായിരിക്കും […]
August 12, 2023

തിരുവല്ലയില്‍ പുഴയോരത്ത് ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം

തിരുവല്ല :  പുഴയോരത്ത് ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല പുളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. കാലില്‍ […]
August 12, 2023

താനൂര്‍ കസ്റ്റഡി മരണം ; കൊലപാതക കുറ്റം ചുമത്തി അന്വേഷണ സംഘം

മലപ്പുറം : താനൂര്‍ കസ്റ്റഡി മരണത്തില്‍ കൊലപാതക കുറ്റം ചുമത്തി അന്വേഷണ സംഘം. എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസ് അന്വേഷണ രേഖകള്‍ തിരൂര്‍ കോടതിക്ക് കൈമാറി. 302 (കൊലപാതക കുറ്റം), 342 (അന്യായമായി തടങ്കില്‍ വെക്കുക), […]