Kerala Mirror

August 13, 2023

കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി. ഊരള്ളൂരില്‍ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ കണ്ടെത്തിയത്.  സമീപത്തു നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റു ശരീരഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല. സമീപപ്രദേശത്തു നിന്നും […]
August 13, 2023

മാസപ്പടി വിവാദം ; വീണയ്‌ക്കെതിരായ ‘ആരോപണങ്ങളല്ല, പുറത്തുവന്നത് ആദായനികുതി വകുപ്പ് കണ്ടെത്തലുകള്‍’ ഗൗരവത്തോടെ കാണും: ഗവര്‍ണര്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തെ ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രേഖകള്‍ പരിശോധിച്ച ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച് തീരുമാനിക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ആരോപണവുമായി […]
August 13, 2023

മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പ്രസംഗത്തില്‍ പ്രിയങ്കയ്‌ക്കെതിരെ കേസെടുത്തത് ഇന്‍ഡോര്‍ പൊലീസ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പ്രസംഗത്തില്‍ ഇന്‍ഡോര്‍ പൊലീസ് ആണ് പ്രിയങ്കയ്‌ക്കെതിരെ കേസെടുത്തത്. മധ്യപ്രദേശിലേത് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരെന്നായിരുന്നു പ്രിയങ്ക ആരോപിച്ചത്.  വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് […]
August 13, 2023

പുതുപ്പള്ളിയില്‍ പോരാട്ടം സജീവമാക്കി ഇടതു വലതു മുന്നണികള്‍

കോട്ടയം : പുതുപ്പള്ളിയില്‍ പോരാട്ടം സജീവമാക്കി ഇടതു വലതു മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഇന്ന് വീടുകള്‍ കയറിയുള്ള പ്രചാരണം തുടങ്ങും. ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ മണ്ഡല പര്യടനം ഇന്നും തുടരും. […]
August 13, 2023

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

മ​ല​പ്പു​റം : മു​ന്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. മ​ല​പ്പു​റ​ത്തെ നാ​ലി​ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. വേ​ങ്ങ​ര, തി​രൂ​ര്‍, താ​നൂ​ര്‍, രാ​ങ്ങാ​ട്ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ്. ഇ​ന്ന് പു​ല​ര്‍​ച്ചെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. സാ​മ്പ​ത്തി​ക […]
August 13, 2023

സംസ്ഥാനത്ത് മഴയുടെ അളവില്‍ വന്‍ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ അളവില്‍ വന്‍ കുറവ്. ഈ മാസം ആദ്യ ആഴ്ചയില്‍ മഴയുടെ അളവില്‍ 88 ശതമാനമാണ് കുറവുണ്ടായത്. 120 മി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 14 മി മീ. മഴ മാത്രമാണ് […]
August 13, 2023

ഇ​ന്ത്യ v/s വെ​സ്റ്റ് ഇ​ൻ​ഡീ​സ് ട്വ​ന്‍റി20 പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ഇ​ന്ന്

ഫ്ളോ​റി​ഡ : വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ഇ​ന്ന്. ഫ്ളോ​റി​ഡ​യി​ലെ സെ​ൻ​ട്ര​ൽ ബ്രൊ​വാ​ഡ് പാ​ർ​ക്കി​ൽ രാ​ത്രി എ​ട്ടു മു​ത​ലാ​ണ് മ​ത്സ​രം. നാ​ലാം മ​ത്സ​രം വി​ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര​യി​ൽ 2-2ന് ​ഒ​പ്പം എ​ത്തി​യി​രു​ന്നു. ജ​യ​ത്തോ​ടെ […]
August 13, 2023

‘ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപെടുത്തി’ ടൊവിനോയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി : സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപെടുത്തി എന്നാരോപിച്ച് ടോവിനോ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. എറണാകുളം […]
August 13, 2023

28 ദി​വ​സ​ത്തി​നി​ടെ ലോ​ക​ത്ത് 15 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​ : ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ : ക​ഴി​ഞ്ഞ 28 ദി​വ​സ​ത്തി​നി​ടെ ലോ​ക​ത്ത് 15 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന. 2500 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജൂ​ലൈ 10 മു​ത​ൽ ഓ​ഗ​സ്റ്റ് ആ​റ് വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​റ​ത്ത് […]