Kerala Mirror

August 13, 2023

ബിജെപിക്കൊപ്പം പോകാൻ ചില അഭ്യുദയകാംക്ഷികൾ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് ശരദ് പവാർ

ന്യൂഡൽഹി : ബിജെപിയിലേക്ക് പോകാൻ ചില അഭ്യുദയകാംക്ഷികൾ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പലരും അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എൻസിപി ബിജെപിക്കൊപ്പം പോകില്ലെന്ന് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ സംഗോളയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന […]
August 13, 2023

‘ഇരുമ്പ് കൈ മായാവി’ക്ക് മുന്‍പേ റോളക്സ് വരും,കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജിന്റെ സൂര്യ ചിത്രം വരുന്നു

ലോകേഷ് കനകരാജ് ചിത്രമായ വിക്രത്തിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ട റോളക്സ് എന്ന സൂര്യയുടെ കഥാപാത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഈ കഥാപാത്രം നായകനാവുന്ന ഒരു ലോകേഷ് കനകരാജ് ചിത്രം വേണമെന്നുള്ള ആവശ്യവും ആരാധകർക്കിടയിൽ അന്നേ ഉയർന്നതാണ്. ഇപ്പോഴിതാ […]
August 13, 2023

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ ഇ.ഡി കസ്റ്റഡിയിൽ, അശോക് കുമാറിനെ പിടികൂടിയത് കൊച്ചിയിൽ നിന്ന്

കൊച്ചി: തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്റ്റഡിയിൽ. ചെന്നൈയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ടുതന്നെ അശോക് കുമാറിനെ ചെന്നൈയിൽ […]
August 13, 2023

മലയാളത്തിലെ ഒന്നാംനമ്പർ ന്യൂസ് ചാനലെന്ന കുത്തക നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്, മുന്നേറ്റമില്ലാതെ റിപ്പോർട്ടർ

മലയാളത്തിലെ ഒന്നാംനമ്പർ ന്യൂസ് ചാനലെന്ന കുത്തക നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. രണ്ടാം സ്ഥാനത്തുള്ള ചാനലിനേക്കാൾ 19.27 പോയിന്റ് വ്യത്യാസത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നിൽ നിൽക്കുന്നത്. 31 ആഴ്ചയിലെ ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ എണ്ണം അളക്കുന്ന ടെലിവിഷന്‍ […]
August 13, 2023

അക്ഷയ് കുമാറിനെ തല്ലുകയോ കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം : “ഓ മൈ ഗോഡിനെതിരേ’ ഹിന്ദുത്വ സംഘടന

മുംബൈ: അക്ഷയ് കുമാര്‍ ചിത്രം ‘ഓ മൈ ഗോഡ് 2’ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്റംഗ്ദള്‍. നായകനായ അക്ഷയ് […]
August 13, 2023

എസ്‌ഐയെ സിഐ കള്ളക്കേസിൽ കുടുക്കി, മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍ : തൃശൂര്‍സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐയെ സിഐ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. ടി ആര്‍ ആമോദിനെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. വഴിയരികില്‍ ഫോണ്‍ ചെയ്യുമ്പോഴാണ് തന്നെ കസ്റ്റഡിയിലെടുത്തത് എന്നാണ് ആമോദിന്റെ കുടുംബത്തിന്റെ പരാതിയില്‍ പറയുന്നത്. […]
August 13, 2023

നൂ​റ​നാ​ട്ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം ; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ : നൂ​റ​നാ​ട്ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. മ​റ്റ​പ്പ​ള്ളി സ്വ​ദേ​ശി വേ​ണു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ റോ​ഡി​ല്‍​വ​ച്ചാ​ണ് ഇ​യാ​ള്‍​ക്ക് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
August 13, 2023

അ​ങ്ക​മാ​ലി​യി​ല്‍ മ​രു​ന്ന് മാ​റി കു​ത്തി​വ​ച്ച സം​ഭ​വം ; സംഭവിച്ചത് ഗുരുതര വീഴ്ച, ന​ഴ്‌​സി​നെ ജോ​ലി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കും

അങ്കമാലി : അങ്കമാലി താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവയ്പ് നല്‍കിയ സംഭവത്തില്‍ നഴ്സിന് വീഴ്ചയെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് ഇൻജക്ഷൻ നൽകിയതെന്നാണ് കണ്ടെത്തൽ. കൂടെ ആരുമില്ലാത്തപ്പോള്‍ കുട്ടിക്ക് […]
August 13, 2023

സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി ജെയ്ക് സി. തോമസ്

ചങ്ങനാശേരി : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്. മന്ത്രി വി.എൻ.വാസവനൊപ്പം പെരുന്നയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഗണപതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പരാമർശത്തിന് […]