Kerala Mirror

August 14, 2023

സ്വാ​ത​ന്ത്ര്യ ദിനത്തിൽ മെട്രോയിൽ കറങ്ങാം, വെറും 20 രൂപക്ക്

കൊ​ച്ചി: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ. ഓ​ഗ​സ്റ്റ് 15ന് ​വെ​റും 20 രൂ​പ​യ്ക്ക് കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യാം. അന്ന്  മെ​ട്രോ യാ​ത്ര​ക്കാ​യു​ള്ള പ​ര​മാ​വ​ധി ടി​ക്ക​റ്റ് നി​ര​ക്ക് 20 രൂ​പ […]
August 14, 2023

ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം: ഇന്ത്യ- ചൈന കമാന്‍ഡര്‍മാര്‍ തല ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാനായി  ഇന്ത്യ, ചൈന സേനാ കമാന്‍ഡര്‍മാര്‍ ഇന്നു ചര്‍ച്ച നടത്തും. സേനാതലത്തില്‍ നടത്തുന്ന 19-ാം ചര്‍ച്ചയാണിത്. ഇന്ത്യന്‍ സംഘത്തെ ലേ ആസ്ഥാനമായുള്ള സേനാ കോറിന്റെ കമാന്‍ഡര്‍ ലഫ് ജനറല്‍ റഷിം ബാലി […]
August 14, 2023

ഇനി മണിക്കൂറുകൾ മാത്രം , ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ 11:30 നും 12:30 നും ഇടയിലാണ് ചന്ദ്രന് തൊട്ടരികിലേക്ക് പേടകം എത്തിക്കുന്ന ഘട്ടം നടക്കുക. നിലവിൽ ചന്ദ്രനോട് അടുത്ത ഭ്രമണപാത 174 കിലോമീറ്ററും, അകലെയുള്ളത് […]
August 14, 2023

പുതുപ്പള്ളി പോര് മുറുകുന്നു, യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്; എൽഡിഎഫ് കൺവെൻഷൻ 16 ന്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വൈകീട്ട് നാലു മണിക്ക് പാമ്പാടി കാളച്ചന്തയിൽ നടക്കുന്ന കൺവെൻഷൻ  എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍  ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ […]
August 14, 2023

കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്കുനേരെ കല്ലേറ്, മൂന്നുപേർ അറസ്റ്റിൽ; ഗൗരവതരമെന്ന് റെയിൽവേ

കണ്ണൂർ: കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്കുനേരെ കല്ലേറ്. ഞായറാഴ് രാത്രി ഏഴിനും ഏഴരയ്ക്കുമിടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു. അക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നും വ്യത്യസ്ത വണ്ടികളാണെങ്കിലും കല്ലേറ് […]
August 14, 2023

മോൻസൺ കേസ് : ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ്, ഐജി ലക്ഷ്മണ ഇന്നും ഹാജരായേക്കില്ല

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ ഐജി ജി ലക്ഷ്മണ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. ഇന്ന് രാവിലെ 11 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) ആവശ്യപ്പെട്ടിട്ടുള്ളത്.  […]
August 14, 2023

ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്തു: വിൻഡീസിന് പരമ്പര

ലൗഡര്‍ഹില്‍: അഞ്ചാം ടി20യിൽ ഇന്ത്യയെ തകർത്ത് വെസ്റ്റ് ഇൻഡീസ്. എട്ട് വിക്കറ്റിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ടി 20 പരമ്പര 3-2ന് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് […]
August 13, 2023

ജെയ്ക്കിന്റെ പ്രചാരണത്തിനായി രണ്ടുഘട്ടങ്ങളിൽ മുഖ്യമന്ത്രിയെത്തും, ഭവന സന്ദർശനങ്ങള്‍ക്ക് തുടക്കമിട്ട് എല്‍.ഡി.എഫ്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ആഗസ്റ്റ് 24നാണ് അദ്ദേഹം മണ്ഡലം സന്ദര്‍ശിക്കുന്നത്.24ന് അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിൽ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.  31നുശേഷം […]
August 13, 2023

നഴ്‌സുമാരും കർഷകരുമടക്കം 1800 വിശിഷ്ടാതിഥികൾ, പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച G-20 ലോഗോ ; സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയൊരുങ്ങി

ന്യൂഡൽഹി :  ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 77-ാമത് സ്വാതന്ത്ര്യദിനത്തിന് വേദിയൊരുങ്ങി. 1800 വിശിഷ്ടാതിഥികളാണ് ഇത്തവണയുണ്ടാകുക. നഴ്‌സുമാരും കർഷകരും ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്. ക്ഷണിക്കപ്പെട്ടവർക്കായി ഇതുവരെ 17,000 ഇ-ക്ഷണ കാർഡുകൾ വിതരണം ചെയ്തു.  […]