Kerala Mirror

December 27, 2022

കത്തിക്ക് മൂർച്ച കൂട്ടിവെക്കുക; ജിഹാദിന് മറുപടി നൽകുക: വിദ്വേഷ പ്രസ്താവനയുമായി പ്രജ്ഞ സിംഗ് താക്കൂർ

വിദ്വേഷ പ്രസ്താനയുമായി വീണ്ടും ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂർ. ഹിന്ദുക്കൾ ആയുധങ്ങൾക്ക് മൂർച്ച കൂട്ടി വെക്കണമെന്നും ജിഹാദിന് മറുപടി നൽകണമെന്നും പ്രജ്ഞ സിംഗ് പറഞ്ഞു. തങ്ങളെയും തങ്ങളുടെ ആത്‌മാഭിമാനത്തെയും ആക്രമിക്കുന്നവർക്ക് തിരിച്ചടി നൽകാൻ ഹിന്ദുക്കൾക്ക് […]
December 26, 2022

കൊടുംശൈത്യം: യു.എസ്സിൽ മരണം 32

ദിവസങ്ങളായി തുടരുന്ന കൊടും തണുപ്പിലും കനത്ത മഞ്ഞുവീഴ്ചയിലും വിറങ്ങലിച്ച് അമേരിക്ക. ക്രിസ്മസ് ദിനത്തില്‍ കഠിനമായ ശൈത്യവും ഹിമപാതവുമാണ് രാജ്യത്ത് അനുഭവപ്പെട്ടത്. കൊടുംശൈത്യത്തില്‍ ഇതിനകം തന്നെ 32 പേര്‍ യു.എസില്‍ മരിച്ചെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കിലെ ബഫലോ […]
December 24, 2022

സാനിയ മിർസ വ്യോമസേനയിലെ ആദ്യ മുസ്‌ലിം വനിതാ പൈലറ്റ്

ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ജസോവർ ഗ്രാമത്തിൽ നിന്ന് ചരിത്രം കുറിക്കുകയാണ് ടിവി മെക്കാനിക്കിന്‍റെ മകളായ സാനിയ മിർസ. ഇന്ത്യൻ എയർഫോഴ്സില്‍ യുദ്ധവിമാനം പറത്തുന്ന ആദ്യത്തെ മുസ്‌ലിം വനിതാ പൈലറ്റാണ് സാനിയ. എൻഡിഎ പരീക്ഷയിൽ 146–ാം റാങ്ക് […]
December 24, 2022

‘മേക്കപ്പ് ചെയ്യാൻ ഭർത്താവ് പണം നൽകുന്നില്ല’, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ

ബ്യൂട്ടി പാർലറിൽ പോകുന്നതിനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും ഭർത്താവ് പണം നൽകുന്നില്ലെന്ന് ആരോപിച്ച് യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകി. ഉത്തർപ്രദേശിലെ അലിഗഢിലാണ്ൽ സംഭവം. തന്‍റെ രൂപം നല്ലതല്ലെന്നും അതിനാൽ തന്നെ കൂടെ നിർത്താനാകില്ലെന്നും ഭർത്താവ് പറഞ്ഞതായും […]
December 24, 2022

കൊവിഡ്: ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്‍റീനിൽ പ്രവേശിപ്പിക്കുമെന്ന് […]
December 23, 2022

സിക്കിമിൽ സേനാവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 16 സൈനികർക്ക് ദാരുണാന്ത്യം

സിക്കിമിൽ വാഹനാപകടത്തിൽ 3 സേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരിച്ചു. പരുക്കേറ്റ 4 സൈനികരെ ആശുപത്രിയിലേക്കു മാറ്റി. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ചട്ടെനിൽനിന്നു […]
December 23, 2022

നേസൽ വാക്സീൻ ഇന്നു മുതൽ; ആശുപത്രികളിൽ മോക് ഡ്രിൽ

വീണ്ടുമൊരു കോവിഡ് തരംഗം ഉണ്ടാകാതിരിക്കാനുള്ള കർശന മുന്നൊരുക്കങ്ങളുമായി കേന്ദ്രം. ചൊവ്വാഴ്ച മുതൽ രാജ്യവ്യാപകമായി ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ മുൻനിർത്തിയുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടു തുള്ളി […]
December 22, 2022

കല്യാണം കഴിക്കാന്‍ വധുവില്ല; പങ്കാളിയെ വേണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചുമായി യുവാക്കള്‍

സമൂഹത്തിലെ സ്ത്രീ പുരുഷാനുപാതം കുറഞ്ഞതിനാല്‍ വിവാഹം കഴിക്കാന്‍ പങ്കാളികളെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ മാര്‍ച്ചുമായി മഹാരാഷ്ട്രയിലെ അവിവാഹിതരായ പുരുഷന്മാര്‍. ബ്രൈഡ്ഗ്രൂം മോര്‍ച്ച എന്ന പേരില്‍ സോളാപുര്‍ ജില്ലയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പ്രതിഷേധ മാര്‍ച്ച് […]
December 21, 2022

ഷാരൂഖിനെ നേരിൽ കണ്ടാൽ ജീവനോടെ കത്തിക്കും; ഭീഷണിയുമായി വിവാദ സന്യാസി

ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പത്താൻ’ സിനിമയിലെ ‘ബേഷാരം രംഗ്’ ഗാനത്തെ ചൊല്ലി ഓരോ ദിവസവും പുതിയ പരാതികൾ ഭീഷണികളും വരുകയാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് അയോധ്യയിലെ സന്യാസിയായ പരമഹൻസ് […]