Kerala Mirror

February 8, 2023

‘അനുജന് സംരക്ഷണമൊരുക്കി ഏഴുവയസുകാരി’; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത് 17 മണിക്കൂര്‍

തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സമയത്തും സഹോദരന്‍റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്‍റെ കൈകൊണ്ട് സംരക്ഷണം ഒരുക്കി സഹോദരി. ഇത് സംബന്ധിച്ച വാർത്ത ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. 17 […]
February 7, 2023

സിസ്റ്റർ സെഫിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത് ഭരണഘടനാ വിരുദ്ധം; ഡൽഹി ഹൈക്കോടതി

അഭയ കേസിൽ ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ഡൽഹി ഹൈക്കോടതി. ഒരു വ്യക്തിയുടെ അടിസ്ഥാന അന്തസ്സ് സംരക്ഷിക്കപ്പെടാനുള്ള അവകാശമാണ് സി.ബി.ഐ നിഷേധിച്ചത്. ഇത്തരം പരിശോധനകളിൽ ഉദ്യോഗസ്ഥർക്ക് ബോധവത്കരണം നടത്താൻ, 2009ൽ […]
February 6, 2023

ആർത്തവ അവധി പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ

ആർത്തവ അവധി പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. ആർത്തവം ഒരു സാധാരണ ഫിസിയോളജിക്കൽ പ്രതിഭാസമാണ്. ചെറിയൊരു വിഭാഗം സ്ത്രീകളും പെൺകുട്ടികളും മാത്രമേ കടുത്ത ഡിസ്മനോറിയ അല്ലെങ്കിൽ സമാനമായ പരാതികൾ അനുഭവിക്കുന്നുള്ളൂ. ഭൂരിഭാഗം കേസുകളും മരുന്ന് ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്നതുമാണെന്ന് […]
February 6, 2023

വാട്സപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനവുമായി ഇന്ത്യൻ റെയിൽവേ

വാട്സപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. ഇൻ്റെറാക്ടിവ് ആർട്ടിഫിഷ്യൽ ഇൻ്റലിൻസ് ചാറ്റ്ബോട്ടാണ് റെയിൽവേ ഒരുക്കുന്നത്. ഏറെ വൈകാതെ ഈ സംവിധാനം നിലവിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ചില റൂട്ടുകളിൽ +91 8750001323 എന്ന […]
February 2, 2023

ഭോപ്പാലിലെ ‘ഇസ്ലാം നഗർ’ ഇനി ‘ജഗദീഷ്പൂർ’ എന്നറിയപ്പെടും

മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിൽ സ്ഥിതി ചെയ്യുന്ന ‘ഇസ്ലാം നഗർ’ ഗ്രാമം ഇനി ‘ജഗദീഷ്പൂർ’ എന്നറിയപ്പെടും. ശിവരാജ് സർക്കാരാണ് ഉത്തരവിറക്കിയത്. പേരുമാറ്റം സംബന്ധിച്ച് മധ്യപ്രദേശ് റവന്യൂ വകുപ്പ് ബുധനാഴ്ച ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. മുമ്പ് 2021 ഫെബ്രുവരിയിൽ […]
February 1, 2023

‘മദ്യശാലകൾ ഗോശാലകളാക്കണം; ബിജെപി നേതാവ് ഉമാഭാരതി

മധ്യപ്രദേശിലെ മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ബിജെപി നേതാവ് ഉമാഭാരതി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം മദ്യത്തിന്‍റെ ഉപഭോഗമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനായി ‘മധുശാല മേ ഗൗശാല’ പരിപാടി ആരംഭിക്കുമെന്നും അറിയിച്ചു. ഭോപ്പാലിൽ നിന്ന് 350 […]
February 1, 2023

ഒരു വര്‍ഷത്തേക്ക് എല്ലാ മുന്‍ഗണനാ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യധാന്യം

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി. 80 കോടിയിലധികം ആളുകള്‍ക്ക് 28 മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 2023 ജനുവരി ഒന്നു ഒരു വര്‍ഷം മുതല്‍ എല്ലാ അന്തോദയ, […]
February 1, 2023

വലിയ ഉത്പാദക സംരംഭങ്ങൾ ആരംഭിക്കും, സ്ത്രീകളെ അംഗങ്ങളാക്കുമെന്ന് ധനമന്ത്രി

രാജ്യം സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ. വലിയ ഉത്പാദക സംരംഭങ്ങൾ ആരംഭിക്കുമെന്നും ആയിരക്കണക്കിന് സ്ത്രീകളെ അംഗങ്ങളാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പദ്ധതികൾക്കാണ് എന്നും മുൻഗണന നൽകുന്നത്. സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. […]
February 1, 2023

റെയിൽവേയ്ക്ക് ചരിത്രത്തിലെ ഉയർന്ന നീക്കിയിരുപ്പ്; അനുവദിച്ചത് 2.4 ലക്ഷം കോടി

ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചു. 2013–14 കാലത്തേക്കാള്‍ 10 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്ത് കൂടുതൽ മേഖലയിൽ വന്ദേ ഭാരത് തുടങ്ങുമെന്നും 50 പുതിയ […]