Kerala Mirror

October 23, 2023

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​നും സ്പി​ൻ ഇ​തി​ഹാ​സ​വു​മാ​യ ബി​ഷ​ൻ​സിം​ഗ് ബേ​ദി അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​നും സ്പി​ൻ ഇ​തി​ഹാ​സ​വു​മാ​യ ബി​ഷ​ൻ​സിം​ഗ് ബേ​ദി അ​ന്ത​രി​ച്ചു. 77 വ​യ​സാ​യി​രു​ന്നു.22 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​നാ​യി​രു​ന്നു. പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ ക​രി​യ​റി​ൽ ഇ​ന്ത്യ​യ്ക്കാ​യി 67 ടെ​സ്റ്റു​ക​ളും 10 ഏ​ക​ദി​ന​ങ്ങ​ളും ബേ​ദി ക​ളി​ച്ചി​ട്ടു​ണ്ട്. […]
October 23, 2023

ക​ര്‍​ണാ​ട​ക​യി​ലെ മ​ത്സ​ര​പ​രീ​ക്ഷ​കൾക്ക് ഇ​നി ഹി​ജാ​ബ് ധ​രി​ക്കാം; നി​ര്‍​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍

ബം​ഗ​ളൂ​രു: ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​ല്‍ ഇ​ള​വു​മാ​യി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സു​ക​ളി​ലേ​യ്ക്കു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ല്‍ ഇ​നി ഹി​ജാ​ബ് ധ​രി​ച്ചെ​ത്താം. സ​ര്‍​ക്കാ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി.മ​റ്റ് പ​രീ​ക്ഷ​ക​ളി​ല്‍​നി​ന്ന് ഹി​ജാ​ബ് വി​ല​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി നീ​ക്കു​മെ​ന്ന് ഉന്നത വിദ്യാ​ഭ്യാ​സ​മ​ന്ത്രി എം.​സി.​സു​ധാ​ക​ര്‍ അ​റി​യി​ച്ചു. ഹി​ജാ​ബ് […]
October 23, 2023

മ​ണി​പ്പു​ര്‍ ക​ലാ​പ​ക്കേ​സ്: യു​വ​മോ​ര്‍​ച്ച മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ അ​റ​സ്റ്റി​ല്‍

ഇം​ഫാ​ല്‍: മ​ണി​പ്പു​ര്‍ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ യു​വ​മോ​ര്‍​ച്ച മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എം.​ബി.​ശ​ര്‍​മ അ​റ​സ്റ്റി​ല്‍. ഇം​ഫാ​ലി​ല്‍ ഒ​ക്ടോ​ബ​ര്‍ 14ന് ​ന​ട​ന്ന വെ​ടി​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. ഒ​രാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 20 പേ​ര​ട​ങ്ങു​ന്ന സം​ഘം വെ​ടി​വ​യ്പ്പ് […]
October 23, 2023

‘തന്നെ വഞ്ചിച്ചയാളെ പാര്‍ട്ടി സഹായിക്കുന്നു’; ബി​ജെ​പി​യു​മാ​യു​ള്ള 25 വ​ർ​ഷ​ത്തെ ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ന​ടി ഗൗ​ത​മി

ചെന്നൈ: നടി ഗൗതമി ബിജെപി വിട്ടു. പാര്‍ട്ടിയുമായുള്ള 25 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. തന്നെ ചതിച്ചയാളെ പാര്‍ട്ടി നേതാക്കള്‍ സഹായിക്കുന്നു എന്ന് അവര്‍ ആരോപിച്ചു. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് അ​യ​ച്ച രാ​ജി​ക്ക​ത്തും താ​രം പ​ങ്കു​വ​ച്ചു. […]
October 22, 2023

നിയമസഭാ തെരഞ്ഞെടുപ്പ് : ഛത്തീസ്ഗഡിൽ അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

റായ്പൂർ : ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ഏഴ് സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഛത്തീസ്ഗഡിൽ എല്ലാ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിൽ ഒന്നാംഘട്ട വോട്ടെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ […]
October 22, 2023

നിയമസഭാ തെരഞ്ഞെടുപ്പ് : രാജസ്ഥാനിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

ജയ്പൂർ : രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 43 സ്ഥാനാർഥികളെയാണ് രണ്ടാംഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവിന്ദ് റാം മേഘ്‌വാൾ ഖജുവാലയിൽ നിന്നും പ്രതാപ് സിംഗ് ഖചാരിയവാസ് സിവിൽ ലൈനിൽ നിന്നും […]
October 22, 2023

സ്ഥാനാർഥി പ്രഖ്യാപനത്തിനു തൊട്ടു മുൻപ് സസ്പെൻഷൻ പിൻവലിച്ചു, മുഹമ്മദ് നബിയെ അപമാനിച്ച രാജ സിംഗിന് വീണ്ടും ബിജെപി ടിക്കറ്റ്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി.  മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ പാ​ര്‍​ട്ടി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത എം​എ​ല്‍​എ രാ​ജ സിം​ഗി​നും സീ​റ്റ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഗോ​ഷാ​മ​ഹ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നാ​ണ് ഇ​യാ​ള്‍ ജ​ന​വി​ധി […]
October 22, 2023

മ​ധ്യ​പ്ര​ദേ​ശ് ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി, സീ​റ്റ് കി​ട്ടാ​ത്ത നേ​താ​ക്ക​ള്‍ കേ​ന്ദ്ര​മ​ന്ത്രിയെ ത​ട​ഞ്ഞു

ഭോ​പ്പാ​ല്‍: നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശ് ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി. സീ​റ്റ് കി​ട്ടാ​ത്ത നേ​താ​ക്ക​ള്‍ കേ​ന്ദ്ര​മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വി​നെ ത​ട​ഞ്ഞു.മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ കൈ​യേ​റ്റം ചെ​യ്തു. ശ​നി​യാ​ഴ്ച ജ​ബ​ല്‍​പു​രി​ലാ​ണ് സം​ഭ​വം. […]
October 22, 2023

പ​ല​സ്തീ​ന് സ​ഹാ​യ​വു​മാ​യി ഇ​ന്ത്യ; മ​രു​ന്നു​ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി വ്യോ​മ​സേ​ന വി​മാ​നം ഈജിപ്തിലേ​ക്ക്

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യയും. 6.5 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ ഐഎഎഫ്- 17 വിമാനം പുറപ്പെട്ടു. ഈജിപ്തിലെ എല്‍-അരിഷ് എയര്‍പോര്‍ട്ടിലാണ് ഇന്ത്യ സഹായങ്ങള്‍ […]