Kerala Mirror

October 25, 2023

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പ് : ശക്തമായ പ്രതിഷേധത്തെ തുടർന്ന് സ്ഥാനാര്‍ഥികളെ മാറ്റി കോണ്‍ഗ്രസ്

ഭോപ്പാല്‍ : നവംബര്‍ പതിനേഴിന് തെരഞ്ഞടുപ്പ് നടക്കാനിരിക്കെ, മധ്യപ്രദേശിലെ നാല് സ്ഥാനാര്‍ഥികളെ മാറ്റി കോണ്‍ഗ്രസ്. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പുതിയ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച നടപടി. സുമവലി, പിപിരിയ, ബാദ്‌നഗര്‍, ജോറ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്.  സുമവലി മണ്ഡലത്തില്‍ […]
October 25, 2023

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി

ഐസ്വാള്‍ :  തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി സൊറംതങ്ക. ഈ മാസം 30ന് മിസോറാമിന്റെ പടിഞ്ഞാറന്‍ നഗരമായ മാമിത്തില്‍ മോദി സന്ദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി […]
October 24, 2023

ലോഗോ പതിച്ച ക്യാരിബാഗിന് പണം വാങ്ങി;  3000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച് കോടതി

ബംഗളൂരു: കമ്പനിയുടെ ലോഗോ പതിച്ച പേപ്പർ ബാഗിന് പണം വാങ്ങിയ സ്ഥാപനത്തോട് പിഴ അടയ്ക്കാൻ നിർദേശിച്ച് കോടതി. പരാതിക്കാരിയായ സംഗീത ബോറയ്ക്ക് 3000രൂപ നൽകാനാണ് ബംഗളൂരു ഉപഭോക്തൃകോടതി നിർദേശിച്ചത്. 2022 ഒക്ടോബറിൽ പരാതി നൽകിയ കേസിനാണ് […]
October 24, 2023

മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത, രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ സ്‌കൈ ബസ് വരുന്നു

ന്യൂഡൽഹി :രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളിലേക്ക് സ്‌കൈ ബസ് എത്തുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പൂനെയില്‍ പൊതുചടങ്ങില്‍ സംസാരിക്കുന്നതിനിടയിലും ഷാര്‍ജ സന്ദര്‍ശിച്ചശേഷവും മന്ത്രി നിതിന്‍ ഗഡ്കരിയും […]
October 24, 2023

ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെ​ന്നൈ: താം​ബ​ര​ത്ത് ട്രെ​യി​നി​ടി​ച്ച് ബ​ധി​ര​രും മൂ​ക​രു​മാ​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ്(15), ര​വി(15), മ​ഞ്ജു​നാ​ഥ്(11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.അ​ടു​ത്തു​ള്ള ക​ട​യി​ല്‍ പോ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ ശേ​ഷം കു​ട്ടി​ക​ള്‍ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും […]
October 24, 2023

ഡൽഹിയിലെ വായുനിലവാരം അതീവ ഗുരുതരാവസ്ഥയിലേക്ക്, ശ്വാ​സം​മു​ട്ടി രാ​ജ്യ​ത​ല​സ്ഥാ​നം

ന്യൂ​ഡ​ൽ​ഹി: ശൈ​ത്യ​കാ​ല​ത്തി​ന് തു​ട​ക്ക​മാ​യ​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ശ​രാ​ശ​രി വാ​യു​നി​ല​വാ​ര സൂ​ചി​ക ചൊ​വ്വാ​ഴ്ച 303 ആ​ണ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വ​മാ​ണ് വാ​യു​നി​ല​വാ​ര സൂ​ചി​ക 300 ക​ട​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച 302 ഉം ​തി​ങ്ക​ളാ​ഴ്ച 309 ഉം […]
October 24, 2023

മദ്ധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; മുൻ മന്ത്രി പാർട്ടി വിട്ടു, കൂടുതൽ നേതാക്കൾ രാജിക്ക്

ഭോപ്പാൽ: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന മദ്ധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടിയായി മുതിർന്ന നേതാവിന്റെ രാജി. മുൻ മന്ത്രി കൂടിയായ റുസ്തം സിംഗ് പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും രാജിവച്ചു. റുസ്തം സിംഗ് രണ്ട് തവണ മത്സരിച്ച […]
October 23, 2023

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. കോ​ലാ​റി​ലാ​ണ് സം​ഭ​വം. ശ്രീ​നി​വാ​സ്പു​ര സ്വ​ദേ​ശി എം. ​ശ്രീ​നി​വാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ശ്രീ​നി​വാ​സ്‍​പു​ര​യി​ലെ ഹൊ​ഗ​ലെ​ഗെ​രെ റോ​ഡി​ൽ റോ​ഡ് നി​ർ​മാ​ണ ജോ​ലി​ക​ൾ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ശ്രീ​നി​വാ​സ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ […]
October 23, 2023

ഇ​സ്ര​യേ​ല്‍ എം​ബ​സി​യി​ലേ​ക്കു​ള്ള എ​സ്എ​ഫ്‌​ഐ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; അറസ്റ്റ്

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ഖാന്‍ മാര്‍ക്കറ്റ് മെട്രോ സ്റ്റേഷനില്‍നിന്നാണ് ഇസ്രയേല്‍ എംബസിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് എംബസി ലക്ഷ്യമാക്കി […]