Kerala Mirror

October 25, 2023

രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22ന് ; സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക് ക്ഷണിച്ചു

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരി 22ന്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാമ ഭൂമി ക്ഷേത്ര ട്രസ്റ്റ് സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക് ക്ഷണിച്ചു.  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ […]
October 25, 2023

കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ്

ന്യൂഡല്‍ഹി : കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച് സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു.  എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്.  കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി ഡോ. എസ് […]
October 25, 2023

ആഗ്രയിൽ പതൽകോട്ട് എക്സ്പ്രസിൽ തീപിടിത്തം

ന്യൂഡൽഹി : ആഗ്രയിൽ പതൽകോട്ട് എക്സ്പ്രസിൽ തീപിടിത്തം. ആഗ്രയിലെ ബദായി റെയിൽവെ സ്റ്റേഷന് സമീപത്തുവെച്ച് ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഒരു കോച്ച് പൂർണമായി കത്തിനശിച്ചു. തീപിടുത്തമുണ്ടായതിനു പിന്നാലെ ട്രെയിൻ നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വലിയ അപകടം […]
October 25, 2023

മഹുവ മൊയ്ത്രയ്ക്കെതിരായ പരാതിയില്‍ ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി നാളെ ആദ്യ യോഗം ചേരും

ന്യൂഡല്‍ഹി : തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരായ പരാതിയില്‍ ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി നാളെ ആദ്യ യോഗം ചേരും. ആരോപണത്തില്‍ ബിജെപി പാര്‍ലമെന്റംഗവും പരാതിക്കാരനുമായ നിഷികാന്ത് ദുബെയുടേയും അഭിഭാഷകനായ ജയ് അനന്ത് ദെഹദ്രായിയുടേയും മൊഴി രേഖപ്പെടുത്തുന്നതുമായി […]
October 25, 2023

പുതിയ ക്രിമിനല്‍ നിയമ ബില്ലുകളുടെ കരട് റിപ്പോര്‍ട്ട് ; ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ഒക്ടോബര്‍ 27ന് തന്നെ ചേരും 

ന്യൂഡല്‍ഹി : ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമുള്ള മൂന്ന് ബില്ലുകളുടെ കരട് റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി  ഒക്ടോബര്‍ 27ന് തന്നെ യോഗം ചേരും.  ഒക്ടോബര്‍ 21 ന് വൈകുന്നേരം […]
October 25, 2023

തമിഴ്‌നാട് രാജ്ഭവനിലേക്ക് ബോംബേറ് ; പ്രതി പിടിയില്‍

ചെന്നൈ : തമിഴ്‌നാട് രാജ്ഭവനിലേക്ക് ബോംബേറ്. രാജ്ഭവന്റെ മുന്‍വശത്തെ പ്രധാന ഗേറ്റിന് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തില്‍ കറുക്ക വിനോദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോംബ് എറിഞ്ഞ ഇയാള്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. […]
October 25, 2023

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ; ഭാര്യ ബിരുദധാരിയായതിനാല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല : ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : ഭാര്യ ബിരുദധാരിയായതിനാല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ മനഃപൂര്‍വം ജോലി ചെയ്യുന്നില്ലെന്ന് കരുതാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി.   ബിരുദമുള്ളതിനാല്‍ ഭാര്യക്ക് നല്‍കേണ്ട ഇടക്കാല ജീവനാംശം പ്രതിമാസം 25,000 […]
October 25, 2023

പാഠപുസ്തകങ്ങളില്‍ സമഗ്ര പരിഷ്കരണ ശുപാര്‍ശമായി എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി :  പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യെന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാന്‍ എന്‍സിഇആര്‍ടി സമിതിയുടെ ശുപാര്‍ശ. ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാര്‍ശ ചെയ്തതെന്ന് സമിതി അധ്യക്ഷന്‍ സിഐ ഐസക് പറഞ്ഞു.  ഭാരത് എന്നത് ഏറെ […]
October 25, 2023

നികുതി വെട്ടിപ്പ് : ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്. നികുതി വെട്ടിപ്പ് ആരോപിച്ചാണ് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ജിഎസ്ടി അധികൃതര്‍ നോട്ടീസ് നല്‍കിയത്.  ജൂലൈയിലാണ് ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ക്ക് […]