Kerala Mirror

October 30, 2023

പ്ര­​തി­​പ­​ക്ഷ­​സ­​ഖ്യ­​ത്തി­​ന്‍റെ ഇ­​ന്ത്യ എ­​ന്ന പേ­​രി​ല്‍ ഇ­​ട­​പെ­​ടാ­​നാ­​കി­​ല്ലെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ​ന്‍

ന്യൂ­​ഡ​ല്‍​ഹി:​ പ്ര­​തി­​പ­​ക്ഷ­​സ­​ഖ്യ­​ത്തി­​ന്‍റെ ഇ­​ന്ത്യ എ­​ന്ന പേ­​രി​ല്‍ ഇ­​ട­​പെ­​ടാ­​നാ­​കി­​ല്ലെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ​ന്‍. ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി­​യി​ല്‍ സ­​മ​ര്‍­​പ്പി­​ച്ച സ­​ത്യ­​വാം­​ഗ്മൂ­​ല­​ത്തി­​ലാ­​ണ് ക­​മ്മീ­​ഷ​ന്‍ ഇ­​ക്കാ​ര്യം വ്യ­​ക്ത­​മാ­​ക്കി­​യ​ത്. 1951ലെ ​ജ­​ന­​പ്രാ­​ധി­​നി­​ത്യ നി­​യ­​മ­​ത്തി­​ലെ വ്യ­​വ­​സ്ഥ­​ക​ള്‍ പ്ര­​കാ­​രം രാ­​ഷ്­​ട്രീ­​യ പാ​ര്‍­​ട്ടി­​ക­​ളു­​ടെ സ­​ഖ്യ­​ങ്ങ­​ളി​ല്‍ ഇ­​ട­​പെ­​ടാ​ന്‍ ക­​മ്മീ​ഷ­​ന് അ­​ധി­​കാ­​ര­​മി​ല്ല. […]
October 30, 2023

ഡ​ല്‍­​ഹി മ­​ദ്യ­​ന­​യ കേ­​സി​ല്‍ മ­​നീ­​ഷ് സി­​സോ­​ദി­​യ­​യുടെ ജാ­​മ്യാ­​പേ­​ക്ഷ സു­​പ്രീം­​കോ​ട­​തി ത​ള്ളി, ആറുമാസം കൂടി ജയിലിൽ

ന്യൂ‌ഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അദ്ദേഹത്തിന് ആറുമാസം കൂടി ജയിലിൽ തുടരേണ്ടി വരും. കേസിൽ 338 കോടി ‌രൂപയുടെ ട്രയൽ സ്ഥാപിച്ചിട്ടുള്ളതായി കോടതി വിലയിരുത്തി. ആറോ […]
October 30, 2023

ആ­​ന്ധ്ര ട്രെ­​യി​ന്‍ അ­​പ​ക­​ടം: മ­​ര­​ണ­​സം­​ഖ്യ 14 ആ­​യി

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ­​യി ഉ​യ​ര്‍­​ന്നു. പാ​ല​സ എ​ക്‌​സ്പ്ര​സി​ന്‍റെ ലോ​ക്കോ പൈ​ല­​റ്റും ഗാ​ര്‍​ഡും ഉ​ള്‍­​പ്പെ­​ടെ­​യു­​ള്ള­​വ­​രാ​ണ് മ​രി­​ച്ച­​ത്. 50 പേ​ര്‍­​ക്ക് പ­​രി­​ക്കേ­​റ്റി­​ട്ടു­​ണ്ടെ­​ന്നാ­​ണ് വി­​വ​രം. വി​ഴി​യ​ന​ഗ​ര ജി​ല്ല​യി​ലെ ക​ണ്ട​ക​പ്പ​ള്ളി എ​ന്ന സ്ഥ​ല​ത്ത് […]
October 30, 2023

ആന്ധ്രയിലെ ട്രെയിൻ അപകടം: മരണം എട്ടായി

അമരാവതി: ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നുവെന്ന് റിപ്പോര്‍ട്ട്. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അപകടമുണ്ടായ ട്രെയിനുകളിലെ […]
October 30, 2023

ലോകചാമ്പ്യന്മാർ പുറത്തേക്ക്, ഇന്ത്യയ്ക്ക് 100 റൺസ് ജയം

ലഖ്നൗ: ഇന്ത്യയുടെ ബോളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ അടിയറവ് പറഞ്ഞ് ലോകചാമ്പ്യന്മാർ. ഇന്ത്യയോട് വമ്പൻ തോൽവി വഴങ്ങിയതോടെ ഇം​ഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നു. 100 റൺസിനായിരുന്നു ഇം​ഗ്ലണ്ടിന്റെ തോൽവി. 230 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇം​ഗ്ലണ്ടിന് […]
October 29, 2023

ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 230റണ്‍സ്

ലഖ്‌നൗ: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയലക്ഷ്യം  230 റണ്‍സ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കെഎല്‍ രാഹുലിന്റെയും ബാറ്റിങാണ് ഇന്ത്യക്ക് പൊരുതാനുള്ള സ്‌കോര്‍ നല്‍കിയത്. ക്യാപ്റ്റന്‍ രോഹിത് […]
October 28, 2023

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറം സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് നരേന്ദ്ര മോദി പിന്മാറി

ഐസ്വാള്‍ :  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറം സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബര്‍ ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബി ജെ പി പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ഈ മാസം […]
October 28, 2023

രബീന്ദ്രനാഥ ടാഗോറിന്റെ പേരില്ല ; വിശ്വഭാരതി ശിലാഫലകം മാറ്റി സ്ഥാപിക്കാന്‍ കേന്ദ്രത്തോട് മമത 

കൊല്‍ക്കത്ത : യുനെസ്‌കോ ആഗോള പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച വിശ്വഭാരതിയില്‍ സ്ഥാപിച്ച ഫലകങ്ങളില്‍ രബീന്ദ്രനാഥ ടാഗോറിന്റെ പേരില്ലാത്തതിനാല്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഫലകത്തില്‍ നൊബേല്‍ സമ്മാന ജേതാവു കൂടിയായ ടാഗോറിന്റെ […]
October 28, 2023

മഹുവ നവംബര്‍ രണ്ടിനു ഹാജരാവണമെന്ന് ലോക്സഭാ എത്തിക്സ് സമിതി

ന്യൂഡല്‍ഹി:  തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയോട് നവംബര്‍ 2 ന് ഹാജരാകാന്‍ ലോക്സഭാ എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടു. കൂടുതല്‍ സമയം നീട്ടിനല്‍കാനാകില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഒക്ടോബര്‍ […]