Kerala Mirror

October 26, 2022

മദ്യം വാങ്ങാൻ പണം നൽകിയില്ല, സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള ദേഷ്യത്തിൽ 44കാരൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സൗത്ത് മുംബൈയിലാണ് സംഭവം. പ്രതി ബാബാ പവാറിനെ എംആർഎ മാർ​ഗ് പൊലീസ് അറസ്റ്റ് ചെയ്തു. റിയാസുദ്ദീൻ അൻസാരി (46) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം […]
October 26, 2022

കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രം വേണമെന്ന് കെജ്‍രിവാൾ

കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ചാൽ രാജ്യത്തിന് ഐശ്വര്യം വരും. ഇന്ത്യയില്‍ ഇറക്കുന്ന […]
October 22, 2022

മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 മരണം

മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 മരണം. 40 പേർക്കു പരിക്കേറ്റു. രേവ ജില്ലയിലെ സുഹാഗിയിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഹൈദരാബാദിൽനിന്ന് ഉത്തർപ്രദേശിലെ ഗൊരഖ്പുരിലേക്കുള്ള യാത്രയിലായിരുന്നു ബസ്. ഉത്തർപ്രദേശുകാരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. പരിക്കേറ്റവരെ […]
October 22, 2022

ആവശ്യക്കാരില്ല, 10 കോടി കൊവിഷീ‍ൽഡ് നശിപ്പിച്ചു

കൊവിഡ് ബൂസ്റ്റര്‍ ഡോസിന് ആവശ്യക്കാരില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും സി.ഇ.ഒ.യുമായ അദാര്‍ പൂനാവാല. നിലവിൽ ഉണ്ടായിരുന്ന പത്തുകോടി ഡോസ് മരുന്ന് കാലഹരണപ്പെട്ടതിനെത്തുടര്‍ന്ന് നശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. വികസ്വരരാജ്യങ്ങളിലെ […]
October 21, 2022

ആകാശവിസ്മയം മലയാളികളെ അറിയിച്ച് ഏഷ്യാനെറ്റ് ന്യൂസ്

ആകാശത്ത് പല തരത്തിലുള്ള വിസ്മയങ്ങളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും മലയാളത്തിലെ വാർത്താ ചാനലുകൾ ബഹിരാകാശ വികസനങ്ങൾക്കും പരീക്ഷണങ്ങൾക്കും വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. ബഹിരാകാശത്ത് നടക്കുന്ന പല വാർത്തകളും മലയാളികൾ അറിയാൻ […]
October 21, 2022

ഡെങ്കിപ്പനി ബാധിച്ചയാൾക്ക് പ്ലേറ്റ്‍ലെറ്റിന് പകരം പഴം ജ്യൂസ്, രോഗിക്ക് ദാരുണാന്ത്യം

ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലെത്തിയ രോഗിക്ക് പ്ലേറ്റ്‍ലെറ്റിന് പകരം ജ്യൂസ് നൽകി. ഉത്തർപ്രദേശ് പ്രയാഗ്‍രാജിലെ ഗ്ലോബൽ ആശുപത്രി ആന്‍ ട്രോമ സെന്‍ററിലാണ് സംഭവം. പ്ലേറ്റ്‍ലറ്റിന്‍റെ ബാഗിൽ പഴച്ചാറ് നിറച്ച് കുത്തിവച്ചതിനെ തുടർന്ന് രോഗി മരിച്ചു. 32കാരനായ പ്രദീപ് […]
October 21, 2022

ഡൽഹിയിൽ ചൈനീസ് ചാര വനിത പിടിയിൽ

‍ഡൽഹിയിൽ ചാരപ്രവർത്തനം നടത്തിയെന്ന് സംശയിക്കുന്ന യുവതി പിടിയിലായി. ബുദ്ധ സന്യാസിയുടെ വേഷത്തിൽ ടിബറ്റൻ അഭയാർത്ഥി സെറ്റിൽമെന്‍റിൽ കഴിഞ്ഞിരുന്ന യുവതിയാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇവർ പ്രതികരിക്കുന്നില്ലെന്ന് ഡൽഹി പൊലീസ്. രേഖകളില്ലാതെ താമസിച്ച യുവതിയെ ഇന്നലെ വൈകീട്ടാണ് […]
October 20, 2022

‘ഞങ്ങൾക്കു മുന്നിൽ ഒരുമുഖം, മാധ്യമങ്ങൾക്കു മുന്നിൽ മറ്റൊന്ന്’; തരൂരിനെ വിമർശിച്ച് മിസ്ത്രി

തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് മധുസൂദന്‍ മിസ്ത്രി
March 12, 2013

കണ്ണ് മൂടിക്കെട്ടി ഒന്നും കാണാത്ത ഇന്ത്യന്‍ ജുഡീഷ്യറി

കഴിഞ്ഞ മാസം 26ന് നടന്ന ഇറ്റാലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ ബെര്‍ലുസ്‌കോണിയെയും കോമാളിയെയുമൊക്കെ വോട്ട് ചെയ്ത് അധികാരത്തിലേറ്റാന്‍ ഇറ്റലിയിലേക്ക് വിമാനമേറിയ നാവികര്‍ ഇനി തിരിച്ചു വരില്ല. ഇന്ത്യക്കാരെ മുഴുവന്‍ കോമാളികളാക്കിയ നടപടിക്ക് ഇറ്റാലിയന്‍ സര്‍ക്കാരിന്റെയും നിയമസംവിധാനങ്ങളുടെയും പൂര്‍ണ്ണ പിന്തുണയും.  […]