Kerala Mirror

November 9, 2023

നാഷണൽ ഹെറാൾഡ് കേസ് : സോണിയാഗാന്ധിയേയും രാഹുലിനേയും ഇഡി വീണ്ടും ചോദ്യം ചെയ്യും

ന്യൂ­​ഡ​ല്‍​ഹി: നാ­​ഷ­​ണ​ല്‍ ഹെ­​റാ​ള്‍­​ഡ് കേ­​സി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക​ളാ­​യ രാ­​ഹു​ല്‍ ഗാ­​ന്ധി­​യേ​യും സോ­​ണി­​യാ ഗാ­​ന്ധി­​യേ​യും ഇ­​ഡി വീ​ണ്ടും ചോ​ദ്യം ചെ­​യ്‌­​തേ­​ക്കും. കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ക്കു­​ന്ന­​തി­​ന് മു­​ന്നോ­​ടി­​യാ­​യാ­​ണ് ചോ­​ദ്യം ചെ​യ്യ​ല്‍. ഇ​രു​വ​ര്‍​ക്കും സ­​മ​ന്‍­​സ് അ­​യ­​യ്­​ക്കാ­​നു­​ള്ള നീ­​ക്കം തു­​ട­​ങ്ങി­​യെ­​ന്നാ­​ണ് വി­​വ​രം. കേ­​സി​ല്‍ […]
November 9, 2023

മണിപ്പുരില്‍ കലാപത്തിനിടെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ കൊല്ലപ്പെട്ട നിലയില്‍

ന്യൂഡൽഹി :  മണിപ്പുരില്‍ കലാപത്തിനിടെ  തട്ടിക്കൊണ്ടുപോയ നാല് പേരില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട നിലയില്‍. ഒരു പുരുഷന്‍റെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. കാങ്ചുപ് മേഖലയിലാണ് മൃതദേഹങ്ങള്‍ […]
November 9, 2023

തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയെ എംപി സ്ഥാനത്തുനിന്നും നീക്കണമെന്ന് പാ​ർ​ല​മെ​ന്‍റ​റി എ​ത്തി​ക്സ് ക​മ്മി​റ്റി

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​ത്തി​നു കോ​ഴയാ​യി പ​ണം വാ​ങ്ങി​യെ​ന്ന വി​വാ​ദ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര​യു​ടെ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്നും എം​പി​യാ​യി തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും പാ​ർ​ല​മെ​ന്‍റ​റി എ​ത്തി​ക്സ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ലോ​ക്സ​ഭാ […]
November 9, 2023

എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യം വൈദ്യുതിനിരക്ക് പുതുക്കി നിശ്ചയിക്കണം, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി കേന്ദ്രം. ചെലവിന് ആനുപാതികമായി എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യം വൈദ്യുതിനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും വൈദ്യുതിവിതരണച്ചെലവ് പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കണം നിരക്ക് പുതുക്കേണ്ടത് എന്നും കേന്ദ്രത്തിന്‍റെ നിര്‍ദേശത്തിലുണ്ട്. […]
November 8, 2023

മണിപ്പുരിൽ വീണ്ടും സംഘർഷം, വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരിക്ക്, ഇംഫാലില്‍ കര്‍ഫ്യു

ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സൈനികന്‍റെ മാതാവടക്കം നാലു പേരെ കലാപകാരികള്‍ തട്ടിക്കൊണ്ട് പോയതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. ഇവരെ കണ്ടേത്താന്‍ വേണ്ട നടപടികള്‍ ഉടന്‍ എടുക്കണമെന്ന് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്. […]
November 7, 2023

ദീപാവലി തിരക്ക് പരി​ഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവെ

ചെന്നൈ : ദീപാവലി തിരക്ക് പരി​ഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവെ. ട്രെയിൻ നമ്പർ 06062 നാഗർകോവിൽ -മംഗലാപുരം ഫെസ്റ്റിവൽ സ്പെഷ്യൽ നവംബർ 11, 18, 25 തീയതികളിൽ സർവീസ് നടത്തും. 2.45 […]
November 7, 2023

തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ പരാതിയുമായി മുന്‍ പങ്കാളി

ന്യൂഡല്‍ഹി : തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ പരാതിയുമായി അവരുടെ മുന്‍ പങ്കാളിയും സുപ്രീം കോടതി അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹദ്രായ്. മഹുവ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നു വ്യക്തമാക്കി ആനന്ദ് ഡല്‍ഹി പൊലീസില്‍ എംപിക്കെതിരെ […]
November 7, 2023

ബിഹാറില്‍ പട്ടിക- പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള  സംവരണം 65 ശതമാനമായി ഉയര്‍ത്തണം : മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടിക- പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള  സംവരണം 65 ശതമാനമായി ഉയര്‍ത്തണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രനിയമമനുസരിച്ചുള്ള […]
November 7, 2023

ജാതി സര്‍വേ : ബിഹാറില്‍ 34 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിമാസം 6000 രൂപയില്‍ താഴെ വരുമാനം

പട്‌ന : ബിഹാര്‍ സര്‍ക്കാരിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ പ്രകാരം 34 ശതമാനം കുടുംബങ്ങള്‍ക്കു  പ്രതിമാസം 6,000 രൂപയില്‍ താഴെ വരുമാനം.  42 ശതമാനം പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ […]