Kerala Mirror

November 10, 2023

ഹിന്ദുമതത്തെ സംരക്ഷിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരമൊരു ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിക്ക് താല്‍പ്പര്യമില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ […]
November 10, 2023

വീടിന് പുറത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു, തര്‍ക്കത്തില്‍ വയോധിക കൊല്ലപ്പെട്ടു

കാന്‍പൂര്‍ : വീടിന് പുറത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വയാധിക കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില ഔറയ്യ ജില്ലയിലാണ് സംഭവം. ഗ്രാമത്തലവന്റെ മകനും സഹായികളും ചേര്‍ന്നാണ് വീട് കയറി നടത്തിയ ആക്രമണത്തിലാണ് വയോധിക അടിയേറ്റ് മരിച്ചത്. […]
November 10, 2023

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതോടെ തമിഴ്നാട്ടില്‍ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ

ചെന്നൈ : വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതോടെ തമിഴ്നാട്ടില്‍ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ. വെള്ളപ്പൊക്കത്തിന് പിന്നാലെ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് […]
November 10, 2023

പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങള്‍ ; ഇന്ത്യ അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് തുടക്കമായി

ന്യൂഡല്‍ഹി : ഇന്ത്യ അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് തുടക്കമായി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വളരെയേറെ പ്രധാന്യമുണ്ടെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍ […]
November 10, 2023

ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു

ചെന്നൈ : ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അറ്റകുറ്റപ്പണികള്‍ക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ഇന്ന് […]
November 10, 2023

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ്: 17 മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിച്ച് സിപിഎം

ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിച്ച് സിപിഎം. നിലവിൽ രാജസ്ഥാനിൽ സിപിഎമ്മിന് രണ്ട് സീറ്റുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.സിറ്റിംഗ് സീറ്റുകളായ ഹനുമൻഗഢ് ജില്ലയിലെ ഭദ്രയിൽ […]
November 9, 2023

ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ: ഇന്ത്യ അപ്പീൽ നൽകി

ന്യൂഡൽഹി: ഖത്തറില്‍ മലയാളികള്‍ അടക്കം എട്ട് പേരെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കി ഇന്ത്യ. വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറിൽ നിന്ന് ഔ​ദ്യോ​ഗിക വിവരം ലഭിച്ച ഉടൻ തന്നെ നയതന്ത്ര തലത്തിൽ ഇവരുടെ മോചനത്തിനായി നടപടി ആരംഭിക്കുകയായിരുന്നു. […]
November 9, 2023

സംവരണം 65 ശതമാനമായി ഉയര്‍ത്താന്‍ ബിഹാര്‍; ബില്‍ നിയമസഭ പാസാക്കി 

പട്‌ന: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും പിന്നാക്കക്കാര്‍ക്കുള്ള സംവരണം 65 ശതമാനമാക്കി ഉയര്‍ത്തുന്ന ബില്‍ ബിഹാര്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. പട്ടിക ജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ […]
November 9, 2023

പത്രികാ സമർപ്പണത്തിന്റെ തലേന്ന് തെ­​ലു­​ങ്കാ­​ന­​യിലെ കോ​ണ്‍­​ഗ്ര­​സ് സ്ഥാ­​നാ​ര്‍­​ഥി­​യു­​ടെ വീ­​ട്ടി​ല്‍ ആ​ദാ­​യ നി­​കു­​തി റെ­​യ്­​ഡ്

ഹൈ­​ദ­​രാ­​ബാ­​ദ്: നി­​യ­​മ​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പ് അ­​ടു­​ത്തി­​രി­​ക്കു­​ന്ന തെ­​ലു­​ങ്കാ­​ന­​യി​ല്‍ കോ​ണ്‍­​ഗ്ര­​സ് സ്ഥാ­​നാ​ര്‍­​ഥി­​യു­​ടെ വീ­​ട്ടി​ല്‍ ആ​ദാ­​യ നി­​കു­​തി വ­​കു­​പ്പി­​ന്‍റെ റെ­​യ്ഡ്. പാ­​ലേ­​രു മ­​ണ്ഡ­​ല­​ത്തി­​ലെ സ്ഥാ­​നാ​ര്‍­​ഥി പൊ­​ങ്കു­​ലെ­​ട്ടി ശ്രീ­​നി​വാ­​സ റെ­​ഡ്ഡി­​യു­​ടെ വീ­​ട്ടി​ലും ഓ­​ഫീ­​സു­​ക­​ളി­​ലു­​മാ​ണ് പ​രി­​ശോ​ധ­​ന ന­​ട­​ക്കു­​ന്ന​ത്. ഇ­​ന്ന് നാ­​മ­​നി​ര്‍­​ദേ­​ശ­​പ­​ത്രി­​ക സ­​മ​ര്‍­​പ്പി­​ക്കാ­​നി­​രി­​ക്കെ­​യാ­​ണ് നീ​ക്കം. […]