Kerala Mirror

November 10, 2023

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് യോ​ഗിക്ക് ക്ഷണം

ന്യൂഡൽഹി : അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഊർജ്ജിതമായി.  2024 ജനുവരി 22-നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും.  വാരണാസിയിൽ നിന്നുള്ള വേദാചാര്യൻ ലക്ഷ്മികാന്ത് ദിക്ഷിതാണ് രാംലല്ല പ്രാണപ്രതിഷ്ഠാ ചടങ്ങിന് […]
November 10, 2023

നിയമസഭാ സമ്മേളനം സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി ബില്ലില്‍ ഒപ്പിടാതിരുന്ന നടപടിയില്‍ പഞ്ചാബ് ഗവര്‍ണര്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി : നിയമസഭാ സമ്മേളനം സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി ബില്ലില്‍ ഒപ്പിടാതിരുന്ന നടപടിയില്‍ പഞ്ചാബ് ഗവര്‍ണര്‍ക്ക് തിരിച്ചടി. നിയമ സഭാ സമ്മേളനം സാധുവാണെന്ന് വിധിച്ച സുപ്രീംകോടതി, ഒപ്പിടാത്ത ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു.  ജൂണ്‍ 19,20 തീയതികളില്‍ […]
November 10, 2023

തൊഴില്‍ സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ; പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി

ന്യൂഡല്‍ഹി : തൊഴില്‍ സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ വേണമെന്ന ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുടെ വാദത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. തന്നേപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ ദിവസം 12 മുതല്‍ 15 മണിക്കൂര്‍ വരെ […]
November 10, 2023

ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട ട്രാഫിക് നിയന്ത്രണ പദ്ധതി ഉണ്ടാകില്ല : പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഇപ്പോള്‍ ഒറ്റ-ഇരട്ട ട്രാഫിക് നിയന്ത്രണ പദ്ധതി ഉണ്ടാകില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് പരിസ്ഥിതി മന്ത്രി ഗോപാല്‍ […]
November 10, 2023

ഡല്‍ഹിയിലെ വായുമലിനീകരണം ; കാര്‍ഷിക വിളകള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണം : സുപ്രീംകോടതി

ന്യൂഡല്‍ഹി : കാര്‍ഷിക വിളകള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണം സംബന്ധിച്ച വാദം കേള്‍ക്കുമ്പോള്‍ ഒറ്റ-ഇരട്ട നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പ്രകാരം ഒറ്റ-ഇരട്ട നിയമം […]
November 10, 2023

സര്‍ക്കാര്‍ പാവപ്പെട്ടവരില്‍ നിന്ന് ജിഎസ്ടി എടുത്ത് പണം മുഴുവന്‍ വന്‍കിട വ്യവസായികള്‍ക്ക് കൈമാറുന്നു : രാഹുല്‍ ഗാന്ധി

ഭോപ്പാല്‍ : സര്‍ക്കാര്‍ പാവപ്പെട്ടവരില്‍ നിന്ന് ജിഎസ്ടി എടുത്ത് പണം മുഴുവന്‍ വന്‍കിട വ്യവസായികള്‍ക്ക് കൈമാറുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണ പരിപാടികള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.  സത്നയില്‍ നടന്ന റാലിയെ […]
November 10, 2023

ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി. ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്നത് ശരിയല്ല. നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബില്‍ പാസാക്കാത്തത് തീ കൊണ്ട് കളിക്കുന്നത് […]
November 10, 2023

സുപ്രീംകോടതി പരിസരത്ത് ഭിന്നശേഷിക്കാരുടെ കഫേ ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി : സുപ്രീംകോടതി പരിസരത്ത് ഭിന്നശേഷിയുള്ളവര്‍ നടത്തുന്ന പുതിയ കഫേ പ്രവര്‍ത്തനം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഫേയുടെ ഉദ്ഘാടനം നടത്തി. കാഴ്ച വൈകല്യം, സെലിബ്രല്‍ പാള്‍സി, പക്ഷാഘാതം എന്നീ അവസ്ഥകളുള്ളവരാണ് കഫേയുടെ […]
November 10, 2023

ലോക്‌സഭയില്‍ നിന്ന് അയോഗ്യത ; ഇരട്ടി ഭൂരിപക്ഷത്തോടെ ലോക്‌സഭയിലെത്തും : മഹുവ മൊയ്ത്ര

കൊല്‍ക്കത്ത : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടി ഭൂരിപക്ഷത്തോടെ സഭയില്‍ തിരിച്ചെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യയാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി […]