Kerala Mirror

November 27, 2023

സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം പുനഃരാരംഭിച്ചു

ഡെറാഡൂണ്‍ : ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം പുനഃരാരംഭിച്ചു. മലയില്‍ നിന്നും ലംബമായി തുരക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുനന്ത് തിരശ്ചീനമായിട്ടുള്ള ഡ്രില്ലിങ്ങിന് പ്രതിബന്ധങ്ങള്‍ നേരിട്ടത്തോടെയാണ് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് നടത്തുന്നത്.  ഡ്രില്ലിങ്ങ് 31 […]
November 27, 2023

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ വികെ പാണ്ഡ്യന്‍ ബിജെഡിയില്‍ ചേര്‍ന്നു

ഭുവനേശ്വര്‍ : മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വിശ്വസ്തനുമായ വികെ പാണ്ഡ്യന്‍ ബിജു ജനതാദളില്‍ ചേര്‍ന്നു. തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയാണ്.  രാഷ്ട്രീയത്തില്‍ പ്രവേശിച്ച […]
November 27, 2023

വന്ദേഭാരത് യാത്രാനുഭവം കൂടുതല്‍ മികച്ചതാക്കാൻ യാത്രി സേവാ അനുബന്ധ് ആരംഭിക്കും : റെയില്‍വേ

ചെന്നൈ : ദക്ഷിണ റെയില്‍വേയിലെ ആറ് ജോഡി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ പൈലറ്റ് പ്രോജക്റ്റായി യാത്രി സേവാ അനുബന്ധ് (വൈഎസ്എ) ആരംഭിക്കുമെന്ന് റെയില്‍വേ പ്രഖ്യാപനം. ട്രെയിനുകളിലെ യാത്രാനുഭവം കൂടുതല്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.  ട്രെയിന്‍ യാത്രക്കിടെ […]
November 27, 2023

മലേഷ്യയില്‍ 30 ദിവസം വരെ താമസിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട

ക്വാലാലംപുര്‍ : മലേഷ്യയില്‍ 30 ദിവസം വരെ താമസിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട. ഡിസംബര്‍ ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കുമാണ് ഈ ഇളവ് എന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി […]
November 27, 2023

15 മീറ്ററോളം തുരന്നു, ഇനി 86 മീറ്റർ കൂടി; തുരങ്കത്തിലെത്താൻ നാലു ദിവസമെടുക്കുമെന്നും രക്ഷാദൗത്യസംഘം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ നാല് ദിവസത്തിനകം പുറത്തെത്തിക്കാൻ സാധിക്കുമെന്ന് രക്ഷാദൗത്യസംഘം. തുരങ്കത്തിലേക്ക് കുത്തനെ 15 മീറ്ററോളം തുരന്നതായും 86 മീറ്റർ കൂടി തുരന്നാൽ രക്ഷാദൗത്യം വിജയ്ക്കുമെന്നും NHIDCL എം.ഡി മഹ്മൂദ് അഹമ്മദ് പറഞ്ഞു. […]
November 27, 2023

മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേക്ക്​? ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ‌​ർ​ഥി​യാകുമെ​ന്ന് അ​ഭ്യൂ​ഹം

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ സൂ​പ്പ​ർ ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേ​ക്കെ​ന്ന് അ​ഭ്യൂ​ഹം. ലോ​ക​ക​പ്പി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​നു ശേ​ഷ​മാ​ണ് ഷ​മി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശം സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​ക​ൾ പ​ര​ന്ന​ത്.അ​ടു​ത്ത ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ‌​ർ​ഥി​യാ​യി മു​ഹ​മ്മ​ദ് ഷ​മി […]
November 26, 2023

സില്‍ക്യാര ടണല്‍ ദുരന്തം ; വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് പുരോഗമിക്കുനു

ഉത്തരകാശി : സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് നടത്തിയ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങില്‍ ഒന്നര മണിക്കൂറിനുള്ളില്‍ 8 മീറ്റര്‍ ദൂരം പിന്നിട്ടതായി റിപ്പോര്‍ട്ട്. നിലവില്‍, 900 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.  തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ […]
November 26, 2023

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് : വോട്ടു പിടിക്കാന്‍ റഷ്യൻ യുവതികളുടെ നൃത്തവുമായി ബിജെപി

ജയ്പൂർ : രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ റഷ്യൻ യുവതികളെ ഉപയോഗിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇത്തവണ സംസ്ഥാനത്ത് ബിജെപി വിജയിക്കുമെന്ന് പറഞ്ഞ് നൃത്തം ചെയ്യുന്ന വിദേശ വനിതകളുടെ വീഡിയോ ആണ് ബിജെപി പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് ദിവസമായ […]