Kerala Mirror

November 29, 2023

നടൻ വി​ജ​യ​കാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ചെ​ന്നൈ : ന​ട​നും ഡി​എം​ഡി​കെ നേ​താ​വു​മാ​യ വി​ജ​യ​കാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ചെ​ന്നൈ​യി​ലെ മി​യോ​ട്ട് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​ദ്ദേ​ഹം. മി​യോ​ട്ട് ആ​ശു​പ​ത്രി ഇ​ന്ന് വി​ജ​യ​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച് ഒ​രു മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ […]
November 29, 2023

80 കോടി കുടുംബങ്ങള്‍ക്കു സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നൽകുന്ന ഗരീബ് കല്യാണ്‍ യോജന അഞ്ചു വര്‍ഷത്തേക്കു കൂടി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ പൊതുവിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 ജനുവരി ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം കേന്ദ്രമന്ത്രി […]
November 29, 2023

തുരങ്കത്തില്‍ നിന്നും രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ വൈദ്യപരിശോധന ഇന്ന് പൂർത്തിയാകും, ആരോഗ്യപ്രശ്നമുള്ളവരെ എയിംസിലേക്ക് മാറ്റും

ഉത്തരകാശി: ഉത്തരകാശി  തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ വൈദ്യ പരിശോധന ഇന്ന് പൂർത്തിയാകും. രക്ഷാപ്രവർത്തനത്തിന് എത്തിച്ച യന്ത്രസാമഗ്രികൾ സിൽക്യാരയിൽ നിന്ന് ഇന്നു നീക്കം ചെയ്യും.17 ദിവസത്തെ കഠിനാധ്വാനം വേണ്ടിവന്നു തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെയും പുറത്തെത്തിക്കാൻ. […]
November 29, 2023

തെലങ്കാന നാളെ 
ബൂത്തിലേക്ക്‌

ന്യൂഡൽഹി : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ സമാപനം. 119 അംഗ നിയമസഭയിലേക്ക്‌ വ്യാഴാഴ്‌ച നടക്കുന്ന വോട്ടെടുപ്പിൽ 2290 സ്ഥാനാർഥികൾ രംഗത്തുണ്ട്‌. 3.26 കോടി വോട്ടർമാരുണ്ട്‌. ബിആർഎസ്‌, കോൺഗ്രസ്‌, ബിജെപി, സിപിഐ എം, എഐഎംഐഎം എന്നിവരാണ്‌ […]
November 28, 2023

നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവര്‍ക്കും പ്രചോദനം ; ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് : പ്രധാനമന്ത്രി  

ഉത്തരകാശി : ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത് രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളി സഹോദരങ്ങളെ രക്ഷപ്പെടുത്തിയത് എല്ലാവരേയും വികാരഭരിതരാക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.  ‘നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണെന്ന് […]
November 28, 2023

സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി

ഉത്തരകാശി :  ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി.  17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് പുറത്തെത്തിക്കുന്നത്. പുറത്തെത്തിച്ച 41 പേരെയും ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് യാത്രയായി. എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് […]
November 28, 2023

സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം വിജയത്തില്‍

ഡെറാഡൂണ്‍ : ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം വിജയത്തില്‍. തുരക്കല്‍ പൂര്‍ത്തിയായി. എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറി. 10 ആംബുലന്‍സുകള്‍ തുരങ്കത്തിന് സമീപത്തേക്കെത്തി.  എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് […]
November 28, 2023

സില്‍ക്യാര ടണലില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തില്‍

ഡെറാഡൂണ്‍ : ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കഴിഞ്ഞ 17 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തില്‍. ഇന്നലെ ആരംഭിച്ച മാനുവല്‍ ഡ്രില്ലിങ്ങിലൂടെ അവശിഷ്ടങ്ങള്‍ മാറ്റി തൊഴിലാളികള്‍ക്ക് അഞ്ചു മീറ്റര്‍ അടുത്ത് വരെ രക്ഷാപ്രവര്‍ത്തനം […]
November 27, 2023

സില്‍ക്യാര തുരങ്ക നിര്‍മാണത്തില്‍ ഒരു വിധത്തിലുള്ള പങ്കാളിത്തവും ഇല്ല : അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്ക നിര്‍മാണത്തില്‍ ഒരു വിധത്തിലുള്ള പങ്കാളിത്തവും ഇല്ലെന്ന് അദാനി ഗ്രൂപ്പ്. നിര്‍മാണത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ കമ്പനിക്കു പങ്കാളിത്തമില്ലെന്ന് അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  തുരങ്ക നിര്‍മാണം നടത്തുന്ന കമ്പനിയില്‍ അദാനി […]