Kerala Mirror

December 2, 2023

കോ​പ് 28 പ​ങ്കെ​ടു​ത്ത​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി

ദു​ബാ​യ് : ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ‌​ടി​യി​ൽ (കോ​പ് 28) പ​ങ്കെ​ടു​ത്ത​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി. യു​എ​ഇ​യി​ൽ​നി​ന്നും വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മോ​ദി പ​റ​ന്നി​റ​ങ്ങി​യ​ത്. ഉ​ച്ച​കോ‌​ടി​യി​ൽ 2028ലെ ​ആ​ഗോ​ള കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​ക്ക് (കോ​പ് […]
December 2, 2023

ത​മി​ഴ്നാ​ട്ടി​ൽ പി​ടി​യി​ലാ​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ റി​മാ​ൻ​ഡി​ൽ

ചെ​ന്നൈ : ത​മി​ഴ്നാ​ട്ടി​ൽ ഡോ​ക്ട​റി​ൽ നി​ന്ന് 20 ല​ക്ഷം​രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ എ​ൻ​ഫോ​ഴ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ റി​മാ​ൻ​ഡി​ൽ. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ങ്കി​ത് തി​വാ​രി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നു പി​ന്നാ​ലെ വി​ജി​ല​ൻ​സ് സം​ഘം മ​ധു​ര​യി​ലെ […]
December 2, 2023

ഉ​ത്ത​ര​കാ​ശി​യി​ലെ തു​ര​ങ്ക​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ 41 തൊ​ഴി​ലാ​ളി​ക​ളി​ൽ നാ​ൽ​പ​തു പേ​രും ആ​ശു​പ​ത്രി വി​ട്ടു

ന്യൂ​ഡ​ൽ​ഹി : ഉ​ത്ത​ര​കാ​ശി​യി​ലെ തു​ര​ങ്ക​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ 41 തൊ​ഴി​ലാ​ളി​ക​ളി​ൽ നാ​ൽ​പ​തു പേ​രും ആ​ശു​പ​ത്രി വി​ട്ടു. ഋ​ഷി​കേ​ശ് എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ പൂ​ർ​ണ ആ​രോ​ഗ്യ​വാ​ന്മാ​രാ​ണെ​ന്ന് എ​യിം​സി​ലെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സി​ൽ​ക്യാ​ര […]
December 2, 2023

173 പുതിയ ഇനങ്ങൾ : മഹാരാഷ്ട്ര ജയിൽ കാന്റീനുകളിൽ ഇ​നി മു​ത​ൽ പാനി പൂരിയും ഐസ്‌ക്രീമും ലഭിക്കും

മും​ബൈ : ത​ട​വു​കാ​ർ​ക്കാ​യി പു​തി​യ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. ഇ​തു​പ്ര​കാ​രം പാ​നി പൂ​രി, ഐ​സ്ക്രീം തു​ട​ങ്ങി നി​ര​വ​ധി വി​ഭ​വ​ങ്ങ​ളാ​വും ജ​യി​ൽ ക്യാ​ന്‍റീ​നി​ൽ ഒ​രു​ങ്ങു​ക. മാ​ത്ര​മ​ല്ല. ടീ​ഷ​ർ​ട്ട്, ഹെ​യ​ർ ഡൈ ​തു​ട​ങ്ങി​യ​വ​യും ന​ൽ​കും.​ത​ട​വു​കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്ക​രു​തി​യാ​ണ് […]
December 1, 2023

ഞായറാഴ്ച പ്രാര്‍ഥനാ ചടങ്ങുകള്‍ നടത്തണം ; മിസോറാമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി

ഐസ്വാള്‍ : മിസോറാമിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന ആവശ്യമുന്നയിച്ച് കമ്മീഷന് നിരപധി പേര്‍ പരാതി നല്‍കിയിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ നടക്കാനുള്ളത് ചൂണ്ടിക്കാട്ടിയാണ് […]
December 1, 2023

തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കിയാല്‍ അവ രാഷ്ട്രപതിക്കയയ്ക്കാന്‍ ഗവര്‍ണര്‍ക്കാവില്ല : സുപ്രീം കോടതി

ന്യൂഡല്‍ഹി : തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കിയാല്‍ അവ രാഷ്ട്രപതിക്കയയ്ക്കാന്‍ ഗവര്‍ണര്‍ക്കാവില്ലെന്ന് സുപ്രീം കോടതി. നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടുകയാണ് ഗവര്‍ണറുടെ മുന്നിലുള്ള വഴിയെന്ന്, ഭരണഘടനയുടെ 200ാം അനുച്ഛേദം ചൂണ്ടിക്കാട്ടി സുപ്രീം കോടതി […]
December 1, 2023

സിബിഎസ്ഇ പരീക്ഷ പരിഷ്‌കരണവുമായി ബോര്‍ഡ് ; 10, 12ഫലത്തില്‍ ഇനി മാര്‍ക്ക് ശതമാനമില്ല

ന്യൂഡല്‍ഹി : സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലത്തില്‍ ഇനി മുതല്‍ വിദ്യാര്‍ഥികളുടെ ആകെ മാര്‍ക്കോ ശതമാനമോ കണക്കാക്കില്ലെന്ന് ബോര്‍ഡ്. ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ പരീക്ഷയിലെ മാര്‍ക്കിന്റെ ശതമാനം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ കണക്കാക്കണമെന്ന് […]
December 1, 2023

‘കേരള മോഡല്‍’ തമിഴ്‌നാട്ടിലും ; പത്തു ബില്ലുകള്‍ രാഷ്ട്രപതിക്കു വിട്ട് ഗവര്‍ണര്‍

ചെന്നൈ : നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. നവംബര്‍ 18 ന് നിയമസഭ ചേര്‍ന്ന് വീണ്ടും പാസ്സാക്കിയ 10 ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.  ബില്ലുകള്‍ക്ക് […]
December 1, 2023

ബംഗളുരുവിലെ 48 സ്‌കൂളുകളില്‍ ബോംബ് ഭീഷണി

ബംഗളുരു : തങ്ങളുടെ സ്ഥാപനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും ഭീഷണി സന്ദേശം ലഭിച്ചതോടെ ബംഗളൂരുവിലെ 48 സ്‌കൂളുകളില്‍ അധികൃതരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഭീതിയില്‍. വെള്ളിയാഴ്ച രാവിലെയാണ്  ഇ മെയില്‍ വഴി ഭീഷണി സന്ദേശം […]