Kerala Mirror

December 9, 2023

ഉവൈസി പ്രോടേം സ്‌പീക്കര്‍, തെലങ്കാനയിൽ സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് ബിജെപി അംഗങ്ങൾ

ഹൈ­​ദ­​രാ­​ബാ­​ദ്: നി­​യ­​മ­​സ­​ഭ­​യി­​ലെ മു­​തി​ര്‍­​ന്ന അം­​ഗ­​മാ­​യ അ­​ക്­​ബ­​റു­​ദ്ദീ​ന്‍ ഒ­​വൈ­​സി തെ­​ലു­​ങ്കാ­​ന പ്രോ​ടെം സ്­​പീ­​ക്ക­​റാ­​യി ചു­​മ­​ത­​ല­​യേ­​റ്റു. ഓ​ള്‍ ഇ​ന്ത്യ മ​ജി​ലി​സെ ഇ​ത്തി​ഹാ​ദു​ല്‍ മു​സ്‌­​ലി­​മീ​ന്‍റെ (എ­​ഐ­​എം­​ഐ­​എം) എം­​എ​ല്‍­​എ­​യാ​ണ് അ­​ക്­​ബ­​റു­​ദ്ദീ​ന്‍. എ­​ന്നാ​ല്‍ ബി­​ജെ­​പി എം­​എ​ല്‍­​മാ​ര്‍ ­​സത്യപ്രതിജ്ഞാ­​ച​ട­​ങ്ങ് ബ­​ഹി­​ഷ്­​ക­​രി­​ച്ചു. ഹി­​ന്ദു വി­​രു­​ദ്ധ പ­​രാ­​മ​ര്‍­​ശ­​ങ്ങ​ള്‍ […]
December 9, 2023

ഐ.എസ് ബന്ധം : 44 ഇടത്ത് എൻ.ഐ.എ റെയ്ഡ്, 13 പേർ ക​സ്റ്റ​ഡി​യി​ല്‍

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 44 ഇടങ്ങളിൽ എൻ.ഐ.എ റെയ്ഡ്. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണു പരിശോധന നടക്കുന്നത്. ഐ.എസ് ഭീകരാക്രമണ ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണു വിവരം. വിവിധയിടങ്ങളിൽനിന്നായി 13 പേരെ അറസ്റ്റ് ചെയ്തതായും […]
December 9, 2023

രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വർധിപ്പിക്കും

മുംബൈ: ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വർധിപ്പിക്കാൻ തീരുമാനം. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷനും (ഐബിഎ)  ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും അടുത്ത അഞ്ചുവർഷത്തേക്കുളള ശമ്പളവര്‍ധന ധാരണാ […]
December 9, 2023

ആദിത്യ പകർത്തിയ സൂര്യന്റെ ആദ്യ ഫുൾ ഡിസ്ക് ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ

ന്യൂഡൽഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ–1 പകർത്തിയ സൂര്യന്റെ ആദ്യ ഫുൾഡിസ്ക് ചിത്രങ്ങൾ പുറത്ത്. ഐഎസ്ആർഒ ആണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ് (എസ്‌യുഐടി) ഉപയോഗിച്ചാണ് ആദിത്യ എൽ-1 ചിത്രങ്ങൾ […]
December 9, 2023

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ

ന്യൂഡൽഹി: രണ്ട് ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. രാജ്യത്തെ പൊതു രാഷ്ട്രീയ സാ​ഹാചര്യം, 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം എന്നിവ പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തും. രാവിലെ 11 മണിക്ക് […]
December 8, 2023

മഹുവ മൊയ്ത്രയെ പുറത്താക്കിയത് സ്വന്തം ഭാഗം വിശദീകരിക്കാൻ അനുമതി നല്‍കാതെ

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത് സ്വന്തം ഭാഗം വിശദീകരിക്കാൻ അനുമതി നൽകാതെ. ഇതു സംബന്ധിച്ച എത്തിക്‌സ് കമ്മിറ്റി പാനൽ റിപ്പോർട്ടിൽ മഹുവയ്ക്ക് സംസാരിക്കാൻ […]
December 8, 2023

ചോദ്യത്തിനു കോഴ : മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്നു പുറത്താക്കി

ന്യൂഡല്‍ഹി: സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്നു പുറത്താക്കി. മഹുവയെ പുറത്താക്കണമെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് സഭ അംഗീകരിക്കുകയായിരുന്നു.  ഇന്ന ഉച്ചയ്ക്കാണ് […]
December 8, 2023

മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ; എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍

ന്യൂഡല്‍ഹി: സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയെ പുറത്താക്കണമെന്നു ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് എത്തിക്‌സ് കമ്മിറ്റി ലോക്‌സഭയില്‍ വച്ചു. രാവിലത്തെ പ്രതിപക്ഷ ബഹളത്തിനു ശേഷം സഭ ചേര്‍ന്നപ്പോഴാണ് […]
December 8, 2023

സവാള കയറ്റുമതി നിരോധിച്ചു,വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് അടുത്തവര്‍ഷം മാര്‍ച്ച് വരെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് നിരോധിച്ചത്.നിലവില്‍ ആഭ്യന്തരവിപണിയില്‍ സവാള വില വര്‍ധിച്ചിട്ടുണ്ട്. ഉല്‍പ്പാദനം കുറഞ്ഞത് ഉള്‍പ്പെടെയുള്ള […]