Kerala Mirror

December 10, 2023

ആർട്ടിക്കിൾ 370 കേസ് : സുപ്രീംകോടതി വിധി നാളെ 

ന്യൂഡല്‍ഹി : ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി […]
December 10, 2023

ആദായനികുതിവകുപ്പ്‌ 300 കോടി പിടിച്ചെടുത്തു ; കോൺഗ്രസ്‌ എംപി ധീരജ്‌ പ്രസാദ്‌ സാഹു ഒളിവിൽ

ന്യൂഡൽഹി: ഒഡീഷയിലെ പ്രമുഖ കോൺഗ്രസ്‌ നേതാവും രാജ്യസഭ എംപിയുമായ ധീരജ്‌ പ്രസാദ്‌ സാഹുവുമായി ബന്ധമുള്ള ഡിസ്റ്റിലറി സ്ഥാപനങ്ങളിൽനിന്ന്‌ ആദായനികുതിവകുപ്പ്‌ പിടിച്ചെടുത്തത്‌  കണക്കിൽപ്പെടാത്ത 300 കോടിയോളം രൂപ. നോട്ടെണ്ണൽ തുടരുകയാണ്‌.  ഇതോടെ സാഹു ഒളിവിൽപ്പോയി. മുപ്പതോളം സ്ഥലങ്ങളിലാണ്‌ […]
December 10, 2023

മഹുവ മൊയ്ത്രയ്ക്ക് എതിരായ നടപടി കോടതിയിലും പാർലമെന്റിലും ചോദ്യം ചെയ്യാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങി തൃണമൂൽ കോൺഗ്രസ്. പാർട്ടി അധ്യക്ഷ മമതാ ബാനർജിയുടെ അനുമതി ലഭിച്ചതോടെയാണ് പോരാട്ടം കോടതിയിലേക്ക് വ്യാപിപ്പിക്കാൻ ടിഎംസി ഒരുങ്ങുന്നത്. തന്നെ പുറത്താക്കാനുള്ള […]
December 9, 2023

ട്രെയിനില്‍ ഭക്ഷണത്തിന് അമിതവില : യാത്രക്കാരന്റെ പരാതിയില്‍ ഐആര്‍സിടിസി ഭക്ഷണ വിതരണക്കാര്‍ക്ക് വന്‍ പിഴ

ന്യൂഡല്‍ഹി : ട്രെയിനില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഭക്ഷണ വിതരണക്കാര്‍ക്ക് വന്‍ പിഴയിട്ടു. ബില്ലില്‍ അമിതവില ഈടാക്കിയെന്നാരോപിച്ച് യാത്രക്കാരന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് നടപടി. […]
December 9, 2023

ആധാർ മാർ​ഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ആധാർ മാർ​ഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ആധാർ ലഭിക്കുന്നതിനു വിരലടയാളവും ഐറിസ് സ്കാനും ആവശ്യമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ചട്ടം. എന്നാൽ വിരലടയാളം നൽകാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാർ നേടാം. […]
December 9, 2023

ബിഎസ്പി എംപി ഡാനിഷ് അലിക്ക് സസ്‌പെന്‍ഷന്‍

ന്യൂ​ഡ​ൽ​ഹി: ബിഎസ്പി എംപി ഡാനിഷ് അലിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് നടപടി. പാര്‍ട്ടിയുടെ നയങ്ങള്‍, തത്വം, അച്ചടക്കം എന്നിവയ്‌ക്കെതിരെയുള്ള നടപടികള്‍ക്കും പ്രസ്താവനകള്‍ക്കും എതിരെ താങ്കള്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കി. എന്നിട്ടും […]
December 9, 2023

ഒഡീഷ, ജാർഖണ്ഡ്, ബംഗാൾ സംസ്ഥാനങ്ങളില്‍ ആദായവകുപ്പ് റെയ്ഡ്; 290 കോടി രൂപയിലേറെ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഒഡീഷ, ജാർഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 290 കോടി രൂപ പിടിച്ചെടുത്തു. ഒഡീഷ മദ്യനിർമാണക്കമ്പനിയിലും ജാർഖണ്ഡിൽ കോൺഗ്രസ് എം.പി ധീരജ് പ്രസാദ് സാഹുവിന്റെ വസതിയിലുമാണ് […]
December 9, 2023

ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ മോദി വീണ്ടും ഒന്നാമത്

ലോകനേതാക്കളിൽ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്. മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ […]
December 9, 2023

‘ദീർഘായുസ്സും ആരോഗ്യവും ലഭിക്കട്ടെ’; സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോദി

ന്യൂ​ഡ​ൽ​ഹി: സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്ന് മോദി ആശംസിച്ചു. ‘എക്സ്’ പോസ്റ്റിലൂടെയാണ് മോദി 77-ാം ജ​ന്മ​ദി​ന​ത്തി​ൽ ആശംസകൾ നേർന്നത്. പ്രധാനമന്ത്രിയെ കൂടാതെ, കോൺഗ്രസ് […]