Kerala Mirror

December 11, 2023

2025 ഒക്ടോബര്‍ ഒന്നിനുശേഷം എല്ലാ ട്രക്കുകളിലും ക്യാബിന്‍ എസി ആക്കണം : നിതിൻ ഗഡ്കരി

ന്യൂഡല്‍ഹി : വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന എന്‍-2, എന്‍-3 ട്രക്കുകളിലെ ഡ്രൈവര്‍മാരുടെ കാബിനുകളില്‍ 2025 ഒക്ടോബര്‍ ഒന്നുമുതല്‍ എ സി നിര്‍ബന്ധമാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. 2025 ഒക്ടോബര്‍ ഒന്നിനുശേഷം നിര്‍മിക്കുന്ന […]
December 11, 2023

2023ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് എന്ത് ? ഗൂഗിള്‍ പറയുന്നു

ന്യൂഡല്‍ഹി : 2023 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ചന്ദ്രയാന്‍ 3 യുടെ വിക്ഷേപണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. ചന്ദ്രോപരിതലത്തിലെത്തുന്ന രാജ്യത്തെ ആദ്യ വിജയ […]
December 11, 2023

ശിവരാജ് സിങ് ചൗഹാന്‍ പുറത്ത് ; മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും

ഭോപ്പാല്‍ : മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും. ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. 58 കാരനായ ഇദ്ദേഹം ഉജ്ജയിനിയില്‍ നിന്നുള്ള പ്രബല ഒബിസി വിഭാഗം നേതാവാണ് മോഹന്‍യാദവ്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ […]
December 11, 2023

പൂനെ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സാധൂകരിക്കാനാവുന്നതല്ല : ബോംബെ ഹൈക്കോടതി

മുംബൈ : പൂനെ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സാധൂകരിക്കാനാവുന്നതല്ലെന്ന് ബോംബെ ഹൈക്കോടതി. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അത്രക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നില്ലെന്നും മണിപ്പൂരിലാണ് ഇത്തരമൊരു നിലപാട് എടുക്കുന്നതെങ്കില്‍ മനസിലാക്കാമായിരുന്നുവെന്നും […]
December 11, 2023

ചോദ്യക്കോഴ ആരോപണം : അയോഗ്യതാ നടപടിയെ ചോദ്യം ചെയ്ത് മഹുവ മൊയ്ത്ര സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി : ചോദ്യക്കോഴ ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. ലോക്‌സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനം നിയമവിരുദ്ധമാണെന്നും മഹുവ ഹര്‍ജിയില്‍ പറഞ്ഞു.  […]
December 11, 2023

ചരിത്രപരമായ വിധി ; ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന സുപ്രീം കോടതി വിധിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന സുപ്രീം കോടതി വിധിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണ് സുപ്രീം കോടതി വിധിയെന്നു പ്രധാനമന്ത്രി പറഞ്ഞു.  സുപ്രീം […]
December 11, 2023

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കണം ; 2024 സെപ്റ്റംബര്‍ 30ന് മുൻപ് തെരഞ്ഞെടുപ്പു നടത്തണം : സുപ്രീം കോടതി

ന്യൂഡല്‍ഹി : ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കണമെന്നും അടുത്ത വര്‍ഷം സെപ്റ്റംബര്‍ 30ന് അകം തെരഞ്ഞെടുപ്പു നടത്തണമെന്നും സുപ്രീം കോടതി. ഇതിന് തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടി സ്വീകരിക്കണമെന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള […]
December 11, 2023

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി ശരിവച്ചു

ഡല്‍ഹി : ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനു ശേഷവും ജമ്മു കശ്മീരിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക […]
December 11, 2023

ഡല്‍ഹി മെട്രോ മാതൃകയില്‍ ഡല്‍ഹിയില്‍ വാട്സ്ആപ്പ് അധിഷ്ഠിത ബസ് ടിക്കറ്റിങ് സംവിധാനം ആരംഭിക്കുന്നു

ന്യൂഡല്‍ഹി : മെട്രോ മാതൃകയില്‍ ഡല്‍ഹിയില്‍ വാട്ട്സ്ആപ്പ് അധിഷ്ഠിത ബസ് ടിക്കറ്റിങ് സംവിധാനം ആരംഭിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഡിടിസി, ക്ലസ്റ്റര്‍ ബസുകള്‍ക്കായി ഡിജിറ്റല്‍ ടിക്കറ്റിങ്  സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്  ഗതാഗത വകുപ്പെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡല്‍ഹി […]