Kerala Mirror

December 16, 2023

പാ​ര്‍​ല​മെ​ന്‍റ് ആ​ക്ര​മ​ണം: ആ​റാം പ്ര​തി മ​ഹേ​ഷ് കു​മാ​വ​ത് അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റിലെ പു​ക​യാ​ക്ര​മ​ണവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റാം പ്ര​തി അ​റ​സ്റ്റി​ല്‍. മ​ഹേ​ഷ് കു​മാ​വ​ത് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യസൂ​ത്ര​ധാ​ര​ന്‍ ല​ളി​ത് ഝാ​യെ ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ച്ചെ​ന്ന കു​റ്റ​ത്തി​നാ​ണ് മ​ഹേ​ഷി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഗൂ​ഢാ​ലോ​ച​ന​യു​ടെ മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും […]
December 16, 2023

ദേഹത്തു സ്വയം തീ കൊളുത്താന്‍ പദ്ധതിയിട്ടു, പുകക്കുറ്റി ആക്രമണത്തില്‍ നടപ്പാക്കിയത് പ്ലാന്‍ ബി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ച അഞ്ചംഗ സംഘം ദേഹത്ത് സ്വയം തീകൊളുത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നതായി കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ്. സഭയ്ക്കുള്ളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ക്കു പദ്ധതിയുണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ […]
December 16, 2023

‘മക്കളുടന്‍ മുതല്‍വര്‍’, കേരള മോഡലില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്നാട് സര്‍ക്കാരും

ചെന്നൈ: കേരള മോഡലില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്നാട് സര്‍ക്കാരും. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ‘മക്കളുടന്‍ മുതല്‍വര്‍'(മുഖ്യമന്ത്രി ജനങ്ങളോടൊപ്പം) എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഡിസംബര്‍ 18ന് കോയമ്പത്തൂരിലാണ് […]
December 16, 2023

കേരളത്തിനു മാത്രമല്ല, കർണാടകയ്ക്കും ‘കെഎസ്ആർടിസി’ എന്ന പേര് ഉപയോ​ഗിക്കാം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: കെഎസ്ആർടിസിയുടെ പേരിനെ ചൊല്ലി കേരളവും കർണാടകയും തമ്മിൽ വർഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിൽ ഒടുവിൽ തീർപ്പ്. നേട്ടം പക്ഷേ കർണാടകയ്ക്കാണ്. ‘കെഎസ്ആർടിസി’ എന്ന പേര് കർണാടക ഉപയോ​ഗിക്കുന്നതിനെതിരെ കേരള ട്രാൻസ്പോർട്ട് കോർപറേഷൻ നൽകിയ ഹർജി മദ്രാസ് […]
December 16, 2023

അഞ്ച് വര്‍ഷത്തിനിടെ മദ്യപിച്ച് ട്രെയിന്‍ ഓടിച്ചത് 1,761 ലോക്കോ പൈലറ്റുമാര്‍: റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് മദ്യപിച്ച് ട്രെയിന്‍ ഓടിച്ച ലോക്കോ പൈലറ്റുമാരുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അഞ്ച് വര്‍ഷത്തിനിടെ 1,700ല്‍ അധികം ലോക്കോ പൈലറ്റുമാര്‍ മദ്യപിച്ച് ട്രെയിന്‍ ഓടിക്കുന്നതായി ശ്രദ്ധയില്‍പെട്ടുവെന്നും അദ്ദേഹം […]
December 16, 2023

പാർലമെന്‍റ് ആക്രമണം ഇന്ന് പുനരാവിഷ്‌കരിക്കും, പ്ലാൻ ബി ഉണ്ടായിരുന്നെന്ന് ലളിത് ഝാ

ന്യൂഡല്‍ഹി: പാർലമെന്‍റ് അതിക്രമത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി ആക്രമണം ഇന്ന് പാര്‍ലമെന്‍റില്‍ പുനരാവിഷ്‌കരിക്കും. യഥാർത്ഥ പദ്ധതി നടന്നില്ലേൽ പ്ലാൻ ബി ഉണ്ടായിരുന്നുവെന്ന് ലളിത് ഝാ പൊലീസിന് മൊഴി നൽകി. ലളിത് ഝാ, […]
December 16, 2023

പാർലമെൻ്റ് സുരക്ഷാ വീഴ്ച; പരസ്പരം കുറ്റപ്പെടുത്തി ബി.ജെ.പിയും പ്രതിപക്ഷവും

ന്യൂഡല്‍ഹി: പാർലമെൻ്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച് പരസ്പരം കുറ്റപ്പെടുത്തി ബി.ജെ.പിയും പ്രതിപക്ഷവും. തൃണമൂൽ എം.എൽ.എക്ക് ഒപ്പം അറസ്റ്റിലായ ലളിത് ഝാ നിൽക്കുന്ന ഫോട്ടോകൾ ആണ് സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി ബി.ജെ.പി പ്രചരിപ്പിക്കുന്നത്. അക്രമികൾക്ക് പാസ് […]
December 16, 2023

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാൻ

തെഹ്‌റാന്‍ : ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാനും. 33 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസത്തിനിടെ തായ്‌ലാന്‍ഡും ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങള്‍ ഇതേ ചുവടുവെപ്പ് […]
December 15, 2023

പോക്സോ കേസ് : ഒമ്പത് വര്‍ഷത്തിന് ശേഷം ബിജെപി എംഎല്‍എക്ക് 25 വര്‍ഷം കഠിന തടവ്

ലഖ്നൗ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എക്ക് 25 വര്‍ഷം കഠിന തടവ് ശിക്ഷ. സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ഗോത്രവര്‍ഗ […]