Kerala Mirror

December 17, 2023

നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം: കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഡിസംബർ 21ന്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഈ മാസം 21ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിന് ഭരണം നഷ്ടമായിരുന്നു. മധ്യപ്രദേശിലും തിരിച്ചടി നേരിട്ടു. തെലങ്കാനയിൽ […]
December 17, 2023

‘രാഷ്ട്രീയ സംവാദങ്ങള്‍ക്കുള്ള സമയമല്ല’; പാര്‍ലമെന്റ് പുക ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പുക ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൗരവപ്പെട്ട വിഷയമാണിതെന്ന് പറഞ്ഞ മോദി, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ രാഷ്ട്രീയവത്കരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു.  സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്. ഇത് […]
December 17, 2023

ട്രെയിനിലെ വിദ്വേഷ കൂട്ടക്കൊല:ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മുംബൈ: ട്രെയിനിൽ എ.എസ്.ഐയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മുംബൈ ദിൻദോഷി കോടതിയുടേതാണ് നടപടി. ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ കൃത്യമായി ലക്ഷ്യമിട്ട് നടത്തിയ […]
December 16, 2023

അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ മു​ൻ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യെ വെ​ടി​വ​ച്ചു കൊ​ന്നു

ഇ​റ്റാ​ന​ഗ​ർ : അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ മു​ൻ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ യം​സെ​ൻ മേ​റ്റി കൊ​ല്ല​പ്പെ​ട്ടു. തി​രാ​പ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള റ​ഹോ ഗ്രാ​മം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ യം​സെ​ൻ മേ​റ്റി​യെ വ​ന​മേ​ഖ​ല​യി​ൽ […]
December 16, 2023

അമിത് ഷായ്‌ക്കെതിരായ ആക്ഷേപകരമായ പരാമര്‍ശം : രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്. ജനുവരി ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുല്‍ത്താന്‍പുരിലെ എംപി-എംഎല്‍എ കോടതിയാണ്‌ സമന്‍സ് അയച്ചത്. അമിത് ഷാക്കെതിരെ […]
December 16, 2023

മധ്യപ്രദേശ് കോൺ​ഗ്രസിൽ അഴിച്ചുപണി : കമൽനാഥിനെ വെട്ടി, ജിത്തു പട്‌വാരി പുതിയ അധ്യക്ഷൻ

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മധ്യപ്രദേശ് കോൺ​ഗ്രസിൽ അഴിച്ചുപണി. മധ്യപ്രദേശ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ മാറ്റി. ജിത്തു പട്‌വാരിയാണ് മധ്യപ്രദേശിന്റെ പുതിയ പിസിസി അധ്യക്ഷന്‍. ഉമങ് സിംഘാറിനെ […]
December 16, 2023

പാർലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്‌മയും വിലക്കയറ്റവും : രാഹുൽ​ഗാന്ധി

ന്യൂഡൽഹി : പാർലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്‌മയും വിലക്കയറ്റവുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ കാരണം യുവാക്കൾക്ക് തൊഴിൽ കണ്ടെത്താൻ കഴിയുന്നില്ലെന്നും രാഹുൽ […]
December 16, 2023

ഗുജറാത്തിൽ ഇനിയാരും കലാപത്തിന് ധൈര്യപ്പെടില്ല ; കലാപകാരികളെ 2002ൽ മോദി പാഠം പഠിപ്പിച്ചിട്ടുണ്ട് : അമിത് ഷാ

ഗാന്ധിനഗർ : 2002ൽ ഗുജറാത്തിലെ കലാപകാരികളെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പാഠം പഠിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിൽ ഇനിയൊരു കലാപം നടത്താൻ ആരും ധൈര്യപ്പെടില്ലെന്നും സാനന്ദിൽ വികസിത് ഭാരത് സങ്കൽപ് […]
December 16, 2023

വ്യാപാര, മൂലധന സഹകരണത്തില്‍ സുപ്രധാന ചുവടുവെപ്പ് ; ഒമാന്‍-ഇന്ത്യ സംയുക്ത നിക്ഷേപ ഫണ്ടിന്റെ മൂന്നാം ഗഡു പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ഒമാന്‍-ഇന്ത്യ സംയുക്ത നിക്ഷേപ ഫണ്ടിന്റെ മൂന്നാം ഗഡു പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, മൂലധന സഹകരണത്തില്‍ സുപ്രധാന ചുവടുവെപ്പാണിത്. ഇന്ത്യ-ഒമാന്‍ വ്യാപാരത്തിന്റെയും മൂലധന സഹകരണത്തിന്റെയും കാര്യത്തില്‍ പ്രധാന നേട്ടം ഒമാന്‍-ഇന്ത്യ സംയുക്ത […]