Kerala Mirror

December 23, 2023

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം

ന്യൂഡൽഹി: അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ക്ഷണിച്ചത്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, […]
December 23, 2023

ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണം : കര്‍ണാടക ഹൈക്കോടതി

ബംഗളൂരു : ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ഒന്നോ അതിലധികമോ വിധവകള്‍ക്ക് ഫാമിലി പെന്‍ഷന്‍ ക്ലെയിം ചെയ്യാന്‍ റെയില്‍വേ സര്‍വീസസ്  ഭേദഗതി ചട്ടങ്ങള്‍, 2016 പ്രകാരം അവകാശം […]
December 23, 2023

ആഗോള ധനകാര്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കാനായി ഗിഫ്റ്റ് സിറ്റിയില്‍ മദ്യവില്‍പ്പനക്ക് അനുമതി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ് : ആഗോള ധനകാര്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കാനായി ഗിഫ്റ്റ് സിറ്റിയില്‍ മദ്യവില്‍പ്പനക്ക് അനുമതി നല്‍കി സര്‍ക്കാര്‍. തലസ്ഥാനനഗരമായ ഗാന്ധിനഗറിന് സമീപത്തെ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ‘വൈന്‍ ആന്‍ഡ് ഡൈന്‍’ സേവനം നല്‍കുന്ന ഹോട്ടലുകള്‍, റസ്റ്ററന്റുകളിലും […]
December 23, 2023

ചിദംബരം ചെയർമാൻ, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയെ കോൺഗ്രസ് രൂപീകരിച്ചു. പി ചിദംബരത്തെ കമ്മിറ്റി ചെയർമാനായും ടി.എസ് സിംഗ് ദേവിനെ കമ്മിറ്റി കൺവീനറായും നിയമിച്ചു. പ്രിയങ്ക ഗാന്ധി, ശശി തരൂർ, സിദ്ധരാമയ്യ, ജയറാം രമേഷ് എന്നിവരടങ്ങുന്ന […]
December 23, 2023

ലോക്സഭാ തെരഞ്ഞെടുപ്പ് : ബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം. സംസ്ഥാന അധ്യക്ഷന്മാർ, ദേശീയ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ കഴിഞ്ഞ അഞ്ചു […]
December 23, 2023

“സ്ത്രീകള്‍ക്ക് ആഗ്രഹിക്കുന്നതെന്തും ധരിക്കാം’, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ഉടൻ പിൻവലിക്കുമെന്ന് സിദ്ധരാമയ്യ

ബെം​ഗളൂരു: മുൻ‍ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഉടൻ പിൻവലിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് ഹിജാബ് നിരോധനത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ധരിക്കാമെന്നും […]
December 23, 2023

ജ​നു​വ​രി ആ​റി​ന് ല​ക്ഷ്യ​സ്ഥാ​നമായ​ ല​ഗ്രാ​ഞ്ച് പോ​യി​ന്‍റ് തൊ​ടാ​ൻ ആ​ദി​ത്യ എ​ൽ 1

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ൽ1 ജ​നു​വ​രി ആ​റി​ന് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​മെ​ന്ന് ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ്. ഭൂ​മി​യു​ടെ​യും സൂ​ര്യ​ന്‍റെ​യും ഇ​ട​യി​ലു​ള്ള ല​ഗ്രാ​ഞ്ച് (എ​ൽ 1) പോ​യി​ന്‍റി​ലാ​ണ് പേ​ട​കം എ​ത്തി​ച്ചേ​രു​ക. പേ​ട​കം ല​ഗ്രാ​ഞ്ച് […]
December 23, 2023

മോദിയെ കാണാൻ അനുവദിച്ചില്ല; പത്മശ്രീ പുരസ്‌കാരം നടപ്പാതയിൽ ഉപേക്ഷിച്ച് ബജ്‌റങ് പുനിയ

ന്യൂഡൽഹി: ബോക്‌സിങ് താരം സാക്ഷി മാലിക് കായികരംഗം വിടുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ പത്മശ്രീ പുരസ്‌കാരം തിരിച്ചുനൽകി ഒളിംപിക്‌സ് മെഡൽ ജേതാവ് ബജ്‌റങ് പുനിയ. പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരിച്ചുനൽകാനായി എത്തിയ ബജ്‌റങ്ങിനെ പൊലീസ് അനുവദിച്ചില്ല. […]
December 22, 2023

വാ​ണി​ജ്യ സി​ല​ണ്ട​റി​ന് വി​ല കു​റ​യും, ഗാ​ർ​ഹി​ക സി​ല​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മില്ല

ന്യൂഡൽഹി: രാ​ജ്യ​ത്ത് വാ​ണി​ജ്യ ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ല​ണ്ട​റു​ക​ളു​ടെ വി​ല കു​റ​യും. 39.5 രൂ​പ​യാ​ണ് ഒ​രു സി​ല​ണ്ട​റി​ൽ കു​റ​യു​ക. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ക്രൂ​ഡോ​യി​ലി​ന് വി​ല കു​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​കു​റ​വ്. എ​ണ്ണ ക​ന്പ​നി​ക​ൾ എ​ല്ലാ​മാ​സ​വും ന​ട​ത്തു​ന്ന അ​വ​ലോ​ക​ന​ത്തി​ലാ​ണ് ഈ […]