Kerala Mirror

December 30, 2023

അയോധ്യയിൽ ഇന്ന് മോദിയുടെ റോഡ് ഷോ; 15,700 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും

ന്യൂഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി മോദി ഇന്ന് അയോധ്യ സന്ദർശിക്കും. അയോധ്യാ ധാം റെയിൽവെ സ്റ്റേഷനും  മഹർഷി വാൽമീകി അന്താരാഷട്ര വിമാനത്താവളവും അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് 15,700 കോടി രൂപയുടെ വികസന പദ്ധതികൾ […]
December 30, 2023

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി; തമിഴ്നാട്ടിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു

പുതുക്കോട്ട: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു. നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി ചായക്കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പുതുക്കോട്ടയിൽ വച്ച് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പടെ 19 പേർക്ക് പരിക്കേറ്റു. ഇവർ […]
December 30, 2023

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു

പുതുക്കോട്ട : തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു. നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി ചായക്കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പുതുക്കോട്ടയിൽ വച്ച് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പടെ 19 പേർക്ക് പരിക്കേറ്റു. […]
December 30, 2023

കോൺഗ്രസിന്‍റെ ആദ്യ റൗണ്ട് സീറ്റ് ചർച്ച ഇന്ന് അവസാനിക്കും, റിപ്പോർട്ട് മല്ലികാർജ്ജുന്‍ ഖാർഗെയ്ക്ക്

ന്യൂ​ഡ​ൽ​ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ ആദ്യ റൗണ്ട് സീറ്റ് ചർച്ച ഇന്ന് അവസാനിക്കും . പ്രവർത്തക സമിതി അംഗം മുകൾവാസ്നിക് അധ്യക്ഷനായ സമിതിയാണ് ചർച്ച നടത്തുന്നത്. റിപ്പോർട്ട് ഇന്ന് വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന്‍ ഖാർഗെയ്ക്ക് […]
December 29, 2023

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണം; ആവശ്യമുന്നയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി:  2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ കൈമാറിയതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു. 77 കാരനായ ഹാഫിസ് സയീദ് തീവ്രവാദ പ്രവര്‍ത്തനത്തിന് […]
December 29, 2023

‘അസമിൽ സമാധാനം’- വിഘടനവാദി സംഘടനയായ ഉൾഫയുമായി കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

ന്യൂഡൽഹി: വിഘടനവാദി സംഘടനയായ ഉൾഫയുമായി സമാധാന കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ഉൾഫ, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉൾപ്പെട്ട ത്രികക്ഷി കരാറാണ് നിലവിൽ വന്നത്. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാർ […]
December 29, 2023

രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും

ന്യൂഡല്‍ഹി:  ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷ്ഠാദിനച്ചടങ്ങില്‍ നിന്ന് മാറിനിന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് പാര്‍ട്ടി ഉന്നത […]
December 29, 2023

നിതീഷ് കുമാർ ജെഡിയു അധ്യക്ഷൻ

ന്യൂഡൽഹി: ജെഡിയു അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. ലാലൻ സിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് നിതീഷിനെ തെരഞ്ഞെടുത്തത്.ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലാണ് ഐക്യകണ്ഠേന തീരുമാനമെടുത്തത്. അധ്യക്ഷനെ ചൊല്ലി പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് നേരത്തെ […]
December 29, 2023

മൂ​ട​ൽ​മ​ഞ്ഞ് : ഡ​ല്‍​ഹി​യി​ല്‍ റെ​ഡ് അ​ല​ർ​ട്ട്; ട്രെ​യി​ൻ-​വ്യോ​മ​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നാ​ലാം​ദി​വ​സ​വും മൂ​ട​ല്‍​മ​ഞ്ഞി​ന് ശ​മ​ന​മി​ല്ല. ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ച​ണ്ഡീ​ഗ​ഢ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി വ​ട​ക്കേ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് […]