Kerala Mirror

December 31, 2023

ധീരപുത്രിമാരുടെ കണ്ണീരിനേക്കാൾ വലുതാണോ ‘സ്വയംപ്രഖ്യാപിത ബാഹുബലി’ക്ക് രാഷ്ട്രീയ നേട്ടങ്ങൾ? : രാഹുൽ​ഗാന്ധി

ന്യൂഡൽഹി : ​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ധീരപുത്രിമാരുടെ കണ്ണീരിനേക്കാൾ വലുതാണോ ‘സ്വയംപ്രഖ്യാപിത ബാഹുബലി’ക്ക് രാഷ്ട്രീയ നേട്ടങ്ങൾ എന്ന് രാഹുൽ ​ഗാന്ധി എക്സിൽ കുറിച്ചു.  ‘രാജ്യത്തെ […]
December 31, 2023

രാജ്യത്ത് ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് രോഗബാധ 

ന്യൂഡല്‍ഹി : രാജ്യത്ത് 841 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ഏഴു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  ഇതോടെ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4309 ആയി ഉയര്‍ന്നു. […]
December 31, 2023

പുതുവത്സര ദിനത്തില്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം

ന്യൂഡല്‍ഹി : പുതുവത്സര ദിനത്തില്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ശനിയാഴ്ച വൈകീട്ട് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടര്‍ന്ന് വാഹനങ്ങളില്‍ അടക്കം പൊലീസ് പരിശോധന ശക്തമാക്കി. ഡല്‍ഹിയിലും സുരക്ഷ […]
December 31, 2023

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞും അതിശൈത്യവും തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞും അതിശൈത്യവും തുടരുന്നു. പലയിടങ്ങളിലും കാഴ്ച പോലും മറയ്ക്കുന്ന തരത്തില്‍ മൂടല്‍ മഞ്ഞായിരുന്നു. ജനുവരി നാലു വരെ അതിശൈത്യവും മൂടല്‍ മഞ്ഞും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.  മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് […]
December 31, 2023

മഹാരാഷ്ട്രയിൽ ഗ്ലൗസ് ഫാക്ടറിയിൽ വൻ തീപിടിത്തം ; ആറ് പേർ മരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗറിലെ ഫാക്ടറിയിൽ പുലർച്ചെ 2.15 ഓടെയാണ് തീപിടിത്തമുണ്ടായത്. അടച്ചിട്ട ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗനം. പതിനഞ്ചോളം തൊഴിലാളികൾ […]
December 31, 2023

നിതീഷിനെതിരെ വാർത്ത നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടതായി ആരോപണം

ന്യൂഡൽഹി : ജനതാദൾ യുണൈറ്റഡ്‌ അധ്യക്ഷ പദവിയിലേക്ക്‌ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ തിരിച്ചെത്തിയതിനുപിന്നാലെ അദ്ദേഹത്തിനും പാർടിക്കുമെതിരെ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്ന വാർത്ത നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടതായി ആക്ഷേപം. ജെഡിയു അണികളിലും സഖ്യകക്ഷികളിലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ […]
December 31, 2023

ഇന്ത്യൻ സൈന്യത്തിനായി ഐ.എസ്.ആർ.ഒ 5 വർഷത്തിനുള്ളിൽ 50 ചാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കും

തിരുവനന്തപുരം: ബഹിരാകാശത്തു നിന്ന് കരയിലും കടലിലും ഇന്ത്യയുടെ അതിർത്തികൾ നിരീക്ഷിച്ച് വിവരങ്ങൾ തത്ക്ഷണം സൈന്യത്തിന് കൈമാറാൻ 50 ഉപഗ്രഹങ്ങളുടെ ജിയോ ഇന്റലിജൻസ് ശൃംഖല സ്ഥാപിക്കും. അഞ്ചുവർഷത്തിനുള്ളിൽ ഉപഗ്രഹങ്ങളെല്ലാം വിക്ഷേപിക്കും. 29,147കോടി രൂപയാണ് ചെലവ്. ചെെനയുടെ സൈനിക […]
December 31, 2023

സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത മ​രം മു​റി​ : ബി​ജെ​പി എം​പി​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു : അ​ന​ധി​കൃ​ത​മാ​യി സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ നി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ബി​ജെ​പി എം​പി​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ലാ​യി. ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​ൻ ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ നി​ന്നും മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. മൈ​സൂ​രു-​കു​ട​ക് ലോ​ക്‌​സ​ഭാ […]
December 30, 2023

ജയ്ശ്രീറാം വിളികളോടെ അയോധ്യയിലേക്ക് ആദ്യ വിമാനം പറന്നുയര്‍ന്നു

ലക്‌നൗ : അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍നിന്നും ഇന്‍ഡിഗോ വിമാനം യാത്രക്കാരുമായി പുറപ്പെട്ടത്. വിമാനം പറന്നുയരുന്നതിനുമുമ്പ് യാത്രക്കാരും ജീവനക്കാരും കേക്ക് മുറിച്ച് സന്തോഷം […]