Kerala Mirror

January 1, 2024

പുതുവത്സരദിനത്തില്‍ ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ ; എക്സ്പോസാറ്റ് വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : പുതുവത്സരദിനത്തില്‍ ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ. പിഎസ്എല്‍വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി. സി- 58 ഇന്ന് 9.10 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. സ്പേസ് സെന്ററിലെ ഒന്നാം  വിക്ഷേപണത്തറയില്‍ നിന്നായിരുന്നു എക്സ്പോസാറ്റ് അഥവാ […]
January 1, 2024

അരവിന്ദ് പനഗാരിയ പതിനാറാം ധനകാര്യകമ്മീഷന്‍ ചെയര്‍മാന്‍

ന്യൂഡല്‍ഹി : പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാനുമായ അരവിന്ദ് പനഗാരിയയെ ഇന്ത്യയുടെ പതിനാറാം ധനകാര്യകമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.  2025 ഒക്ടോബര്‍ […]
January 1, 2024

പുത്തൻ ദൗത്യവുമായി ഐഎസ്ആർഒ; എക്സ്പോസാറ്റ് വിക്ഷേപണം ഇന്ന് 

ചെന്നൈ: പുതുവത്സരദിനത്തിൽ മറ്റൊരു ചരിത്ര കുതിപ്പിനൊരുങ്ങുകയാണ്  ഐഎസ്ആർഒ. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എൽവി- സി 58 കുതിച്ചുയരും. രാവിലെ 9.10 […]
January 1, 2024

പുതുവര്‍ഷത്തില്‍ സമ്പന്നമായ ഒരു സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണം : രാഷ്ട്രപതി

ന്യൂഡല്‍ഹി : പുതുവര്‍ഷത്തില്‍ സമ്പന്നമായ ഒരു സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പുതിയ പ്രമേയങ്ങളും ലക്ഷ്യങ്ങളുമായി മുന്നേറാനുള്ള അവസരമാണ് പുതുവര്‍ഷത്തിന്റെ വരവെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ആശംസ അറിയിച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.  […]
December 31, 2023

ഓറഞ്ച് മാര്‍മാലേഡ് ജാം ഉണ്ടാക്കി ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും

ന്യൂഡല്‍ഹി : പുതുവത്സരാഘോഷത്തില്‍ രസകരമായ വീഡിയോയുമായാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും എത്തിയിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഓറഞ്ച് മാര്‍മാലേഡ് ജാം ഉണ്ടാക്കുന്ന വീഡിയോ ആണ് രാഹുല്‍ ഗാന്ധിയുടെ യൂട്യുബില്‍ നല്‍കിയിരിക്കുന്നത്. തങ്ങളുടെ അടുക്കള […]
December 31, 2023

വ്യാപാരക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ; അറബിക്കടലില്‍  നിരീക്ഷണം  ശക്തമാക്കി നാവിക സേന

ന്യൂഡല്‍ഹി : അന്താരാഷ്ട്ര കപ്പല്‍പ്പാതകളില്‍ വ്യാപാരക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ മധ്യ, വടക്കന്‍ അറബിക്കടലിലും ഏദന്‍ ഉള്‍ക്കടലിലും നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവികസേന. ചരക്ക് കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ സുരക്ഷ കര്‍ശനമാക്കിയത്.  സമുദ്ര സുരക്ഷ […]
December 31, 2023

ബോള്‍ട്ട് അയഞ്ഞ് ബോയിങ് 737 മാക്സ് വിമാനം ; പരിശോധന നടത്താനുള്ള നിര്‍ദേശം നല്‍കി ഡിജിസിഎ 

ന്യൂഡല്‍ഹി : പുതുതായി ഇറക്കിയ ബോയിങ് 737 മാക്സ് വിമാനത്തിന്റെ ബോള്‍ട്ട് അയഞ്ഞുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്കും പരിശോധന നടത്താനുള്ള നിര്‍ദേശം നല്‍കിസിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ).  രാജ്യത്തുനിന്നുള്ള മൂന്ന് വിമാനക്കമ്പനികളുമായി  ബന്ധപ്പെട്ടുവരികയാണെന്നും […]
December 31, 2023

കശ്മീരിലെ തെഹ്‌രീക് ഇ ഹുറീയത്തിന് നിരോധനം

ന്യൂഡൽഹി : കശ്മീരിലെ വിഘടനവാദ സംഘടനയായ തെഹ്‌രീക് ഇ ഹുറീയത്തിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംഘടനയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. യുഎപിഎ നിയമപ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.  […]
December 31, 2023

യുപിയില്‍ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ 18 കാരിയായ ദലിത് പെണ്‍കുട്ടിയെ ചൂടുള്ള എണ്ണ പാത്രത്തിലേക്ക് തള്ളിയിട്ടു

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ചൂടുള്ള എണ്ണ പാത്രത്തിലേക്ക് 18 കാരിയെ തള്ളിയിട്ടു. ശരീരം മുഴുവന്‍ പൊള്ളലേറ്റ പെണ്‍കുട്ടിയെ കൂടുതല്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. മില്ലുടമ ഉള്‍പ്പെടെ മൂന്ന് പേരെ […]