Kerala Mirror

January 5, 2024

കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ കടന്ന് ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന്‍ തുടങ്ങി

ന്യൂഡല്‍ഹി : അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ പ്രവേശിച്ച് ഇന്ത്യന്‍ നാവികസേന. ലൈബീരിയന്‍ പതാക ഘടിപ്പിച്ച ‘എംവി ലില നോര്‍ഫോള്‍ക്ക്’ എന്ന ചരക്ക് കപ്പലാണ് ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയത്. ആറംഗ സംഘമാണ് കപ്പല്‍ റാഞ്ചിയതെന്നാണ് […]
January 5, 2024

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം

അയോധ്യ : ജനുവരി 22 ന് അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാമജന്മഭൂമി കേസിലെ ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റാണ് അന്‍സാരിയെ വീട്ടിലെത്തി ക്ഷണിച്ചത്. 2020 ഓഗസ്റ്റില്‍ നടന്ന അയോധ്യയിലെ […]
January 5, 2024

സ​ർ​ക്കാ​രു​മാ​യു​ള്ള പോ​രി​നി​ടെ ജി​എ​സ്‍​ടി നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ട്ട് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രു​മാ​യു​ള്ള പോ​രി​നി​ടെ ജി​എ​സ്ടി നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ട്ട് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ഒ​രാ​ഴ്ച മു​മ്പാ​ണ് സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് രാ​ജ്ഭ​വ​ന് കൈ​മാ​റി​യ​ത്.അ​തേ​സ​മ​യം, വി​വാ​ദ​മാ​യ ലോ​ക​യു​ക്ത ബി​ൽ, സ​ർ​വ​ക​ലാ​ശാ​ല നി​യ​മ ഭേ​ദ​ഗ​തി ബി​ൽ, ചാ​ൻ​സ​ല​ർ ബി​ൽ, […]
January 5, 2024

മു­​ഖ്യ­​മ­​ന്ത്രി­ പ​റ​യാ​തെ മ​ന്ത്രി​യെ മാ​റ്റാ​ൻ ഗ​വ​ർ​ണ​ർ​ക്ക് ക­​ഴി­​യി­​​ല്ല; സെ­​ന്തി​ല്‍ ബാ­​ലാ­​ജി കേ­​സി​ല്‍ സു­​പ്രീം­​കോ​ട​തി

ചെ​ന്നൈ: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ശി­​പാ​ര്‍­​ശ­​യി​ല്ലാ­​തെ മ­​ന്ത്രി­​യെ മാ­​റ്റാ​ന്‍ ഗ­​വ​ര്‍­​ണ​ര്‍­​ക്ക് ക­​ഴി­​യി­​ല്ലെ­​ന്ന് സു­​പ്രീം­​കോ­​ട​തിയുടെ സുപ്രധാന വിധി. ത­​മി­​ഴ്‌­​നാ­​ട് മ­​ന്ത്രി സെ­​ന്തി​ല്‍ ബാ­​ലാ­​ജി­​യെ മ­​ന്ത്രി­​സ്ഥാ­​ന­​ത്തു­​നി­​ന്ന് മാ­​റ്റ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടു­​ള്ള ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ക്കു­​മ്പോ­​ഴാ­​ണ് കോ­​ട­​തി­​യു­​ടെ നി­​രീ­​ക്ഷ­​ണം. ബാ­​ലാ­​ജി​യെ മ­​ന്ത്രി­​സ്ഥാ­​ന­​ത്തു­​നി­​ന്ന് നീ­​ക്ക­​ണ­​മെ­​ന്ന ഹ​ര്‍­​ജി കോ​ട­​തി […]
January 5, 2024

ഭാവിയിൽ ഇത്തരം ഹർജിയുമായി വരരു​ത്, മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി.പള്ളി പൊളിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതിമുന്നറിയിപ്പ് നൽകി.ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനിൽക്കുന്നതെന്നും സർവേ നടത്തണമെന്നുമായിരുന്നു ഹർജിക്കാരുടെ […]
January 5, 2024

അ​റ​സ്റ്റ് ഉ​ട​ന്‍ വേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം, കേ​ജ​രി​വാളിന് ഇ.ഡി നാലാമതും സമൻസ് അയക്കും

‌‌ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ഉ​ട​ന്‍ വേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം. കേ​സി​ല്‍ തു​ട​ർ​നീ​ക്കം എ​ന്താ​യി​രി​ക്കു​മെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ക്കു​ക​യാ​ണ് ഇ​ഡി. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു വീ​ണ്ടും കേ​ജ​രി​വാ​ളി​ന് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്നും […]
January 5, 2024

ബം­​ഗാ­​ളി​ല്‍ ഇ­​ഡി ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ കൈ­​യേ­​റ്റ ശ്ര­​മം; വാ​ഹ­​നം അ­​ടി­​ച്ചു­​ത­​ക​ര്‍​ത്തു

കോ​ല്‍​ക്ക­​ത്ത: പ​ശ്ചി­​മ ബം­​ഗാ­​ളി​ല്‍ എ​ന്‍­​ഫോ­​ഴ്‌­​സ്‌­​മെ​ന്‍റ് ഡ­​യ­​റ­​ക്‌­​ട്രേ­​റ്റ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ ആ­​ക്ര­​മ­​ണം. ഇ­​രു​നൂ­​റോ­​ളം പേ­​ര­​ട­​ങ്ങു­​ന്ന സം­​ഘ­​മെ­​ത്തി ഇ­​വ​ര്‍ സ­​ഞ്ച­​രി­​ച്ചി­​രു­​ന്ന വാ­​ഹ­​ന­​ത്തി­​ന്‍റെ ചി​ല്ലു​ക​ള്‍ അ­​ടി­​ച്ചു­​ത­​ക​ര്‍​ത്തു. ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ കൈ­​യേ­​റ്റ​ശ്ര­​മ​വും ഉ­​ണ്ടാ­​യി. സം­​ഭ­​വ­​ത്തി​ല്‍ ആ​ര്‍­​ക്കെ­​ങ്കി​ലും പ­​രി­​ക്കു­​ണ്ടോ എ­​ന്ന കാ​ര്യം വ്യ­​ക്ത​മ​ല്ല. […]
January 5, 2024

കേ​ന്ദ്ര​ ഫ​ണ്ട് ന​ൽ​കു​ന്ന​തി​ൽ ത​മി​ഴ്‌​നാ​ടു​മാ​യോ കേ​ര​ള​വു​മാ​യോ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​വു​മാ​യോ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ശ​ത്രു​ത​യി​ല്ല : നി​ർ​മ​ലാ സീ​താ​രാ​മ​ൻ

ചെ​ന്നൈ : കേ​ന്ദ്ര​ ഫ​ണ്ട് ന​ൽ​കു​ന്ന​തി​ൽ ത​മി​ഴ്‌​നാ​ടു​മാ​യോ കേ​ര​ള​വു​മാ​യോ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​വു​മാ​യോ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രി​ക്ക​ലും ശ​ത്രു​ത​മ​നോ​ഭാ​വം വ​ച്ചു​പു​ല​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ. കേ​ന്ദ്രം ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ വി​മ​ർ​ശ​ന​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 2014 മു​ത​ൽ […]
January 5, 2024

ദു​രി​താ​ശ്വാ​സ ഫ​ണ്ട് ; ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി : ത​മി​ഴ്‌​നാ​ട് കാ​യി​ക മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​ള​യ​ബാ​ധി​ത ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ, പു​ന​രു​ദ്ധാ​ര​ണ, പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ധി​ക കേ​ന്ദ്ര ഫ​ണ്ട് ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഉ​ദ​യ​നി​ധി പ്ര​ധാ​ന​മ​ന്ത്രി​യോ​ട് […]