Kerala Mirror

January 11, 2024

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപെട്ടു. കശ്മീരിലെ അനന്തനാഗിൽ വച്ചാണ് അപകടമുണ്ടായത്. മെഹ്ബൂബ മുഫ്തി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടില്ല.അപകടത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും […]
January 11, 2024

‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ​ങ്കെടുക്കും’; ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് ഹിമാചൽപ്രദേശിലെ കോൺ​ഗ്രസ് മന്ത്രി

ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പ​ങ്കെടുക്കുമെന്ന് കോൺഗ്രസ് മന്ത്രി. ഹിമാചൽപ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്ങാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ വെല്ലുവിളിച്ച് രം​ഗത്തെത്തിയത്. തന്റെ മുൻ […]
January 11, 2024

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും ഐപിഎൽ ഇന്ത്യയിൽ തന്നെ; മാർച്ച് 22 ന് ആരംഭിച്ചേക്കും

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്താൻ ആലോചന. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ മതിയായ സുരക്ഷയൊരുക്കാനാവാത്ത സാഹചര്യത്തിൽ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജ്യത്ത് തന്നെ നടത്താനാകുമോയെന്ന് ബി.സി.സി.ഐ […]
January 11, 2024

2031 ഓടെ പ്രതിവർഷം 40 ലക്ഷം കാറുകൾ, 35,000 കോടി ചെലവിൽ ഗുജറാത്തിൽ മാരുതിയുടെ പുതിയ നിർമാണശാല വരുന്നു

അഹമ്മദാബാദ്: പുതിയ നിർമാണശാല തുടങ്ങുന്നതിനായി 35000 കോടി ​രൂപ​ നിക്ഷേപിക്കുമെന്ന് മാരുതി സുസൂക്കി കമ്പനിയുടെ പ്രസിഡണ്ട് തോഷി ഹിരോ സുസൂക്കി.പത്ത് ലക്ഷം വാഹനങ്ങൾ പ്രതിവർഷം ഉൽപാദിപ്പിക്കുക എന്നതാണ് ഗുജറാത്തിൽ തുടങ്ങുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്. 2028-29 […]
January 11, 2024

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്, നാലുപേർ കൊല്ലപ്പെട്ടു ?

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. നാലുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബിഷ്ണുപൂർ ജില്ലയിലെ ഹയോതക് ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. ബിഷ്ണുപൂർ – ചുരാചന്ദ്പൂർ മലനിരകൾക്ക് സമീപം വിറക് ശേഖരിക്കാൻ പോയവരാണ് കൊല്ലപ്പെട്ടത്. നേരത്തെ നാലുപേരെ കാണാതായതായി റിപ്പോർട്ടുണ്ടായിരുന്നു. […]
January 11, 2024

‘മോദി പ്രതിഷ്ഠ നടത്തുന്നത് കാണാന്‍ വരില്ല’; അയോദ്ധ്യയിലെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യന്‍മാര്‍

അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍. ഇന്ത്യയിലെ നാല് മഠങ്ങളിലെയും ശങ്കരാചാര്യന്‍മാരോ പുരോഹിതരോ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അറിയിച്ചു. പുരി ശങ്കരാചാര്യരും നേരത്തെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് […]
January 11, 2024

ഭാരത് ജോഡോ ന്യായ് യാത്ര: മണിപ്പൂരിൽനിന്ന് തന്നെ യാത്ര തുടങ്ങും, പുതിയ വേദി കണ്ടെത്താൻ കോൺഗ്രസ്‌

മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് മണിപ്പൂരിൽ പുതിയ വേദി കണ്ടെത്താൻ കോൺഗ്രസ്. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ ഉദ്ഘാടനത്തിന് സർക്കാർ നിയന്ത്രണം വെച്ചതോടെ തൗബലിലെ സ്വകാര്യ ഭൂമിയിൽ ഉദ്ഘാടനം നടത്താനാണ് […]
January 10, 2024

നിയമസഭയിലെ അയോഗ്യതാ ; ശിവസേനാ നേതാവ് ഉദ്ധവ് താക്കറേയ്ക്ക് തിരിച്ചടി

മുംബൈ : മഹാരാഷ്ട്ര നിയമസഭയിലെ അയോഗ്യതാ തര്‍ക്കത്തില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറേയ്ക്ക് തിരിച്ചടി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും 16 എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കര്‍ രാഹുല്‍ നര്‍വേക്കർ തള്ളി. ശിവസേനയിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്കും […]
January 10, 2024

തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കും : സുപ്രീംകോടതി

ന്യൂഡല്‍ഹി : തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീംകോടതി. കേന്ദ്രനിയമവും സംസ്ഥാന ചട്ടങ്ങളും പരിശോധിച്ചശേഷം സമഗ്രമായ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് […]