Kerala Mirror

January 12, 2024

പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം

ശ്രീന​ഗർ : ജമ്മുകശ്മീരിൽ വീണ്ടും സൈനികർക്കു നേരെ ആക്രമണം. പൂഞ്ചിൽ വച്ച് സൈനിക വാഹനത്തിനു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സൈനികർ തിരിച്ച് വെടിവച്ചു. ആക്രമണത്തിൽ സൈനികർക്ക് പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ടുകൾ.  ഇന്ന് വൈകിട്ടാണ് സൈനിക വാഹനത്തിനു നേരെ […]
January 12, 2024

ഏഴ് വര്‍ഷം മുന്‍പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ചെന്നൈ : ഏഴ് വര്‍ഷം മുന്‍പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 2016-ല്‍ ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലയറിലേക്ക് പോയ എഎന്‍ 32 എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ചെന്നൈ തീരത്ത് നിന്നും 310 കിലോമീറ്റര്‍ […]
January 12, 2024

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള കടൽപ്പാലം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ അടല്‍സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പാലം കൂടിയാണിത്. മുംബൈയിൽ നിന്നും നവി മുംബൈയിലേക്കാണ് പാലം. ‘അടല്‍ ബിഹാരി വാജ്പേയി സേവാരി […]
January 12, 2024

പ്രാണപ്രതിഷ്ഠയ്ക്കായി 11 ദിവസത്തെ വ്രതമെടുത്ത് മോദി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ വ്രതാചരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു.  താന്‍ വികാരാധീനനാണെന്ന് മോദി സന്ദേശത്തില്‍ പറയുന്നു: ”ഞാന്‍ വികാരാധീനനാണ്. ജീവിതത്തില്‍ ആദ്യമായാണ് […]
January 12, 2024

ഇ​ന്ത്യ​യി​ലെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ന്‍ 2026​ൽ, പ്ര​ഖ്യാ​പ​ന​വു​മാ​യി റെ​യി​ൽ​വേ മ​ന്ത്രി

അ​ഹ​മ്മ​ദാ​ഹാ​ദ്: ഇ​ന്ത്യ​യി​ലെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ൻ 2026 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. വൈ​ബ്ര​ന്‍റ് ഗു​ജ​റാ​ത്ത് സ​മ്മി​റ്റി​ല്‍ വെ​ച്ചാ​യി​രു​ന്നു സ്വ​പ്ന പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. സൂ​റ​ത്ത് മു​ത​ൽ ബി​ലി​മോ​റ വ​രെ​യാ​ണ് ബു​ള്ള​റ്റ് […]
January 12, 2024

ബിഹാറിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളെ കൂട്ടബലാൽസംഗം ചെയ്തു , ഒരാൾ കൊല്ലപ്പെട്ടു

പട്ന : ബീഹാറിലെ പുൽവാരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിന് ഇരയായി. പുൽവാരി ഷെരീഫിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി. ബലാത്സംഗത്തിനിരയായ രണ്ട് പെൺകുട്ടികളിൽ ഒരാൾ കൊല്ലപ്പെട്ടു .  അതേസമയം, കേസന്വേഷണത്തിൽ വീഴ്ച […]
January 11, 2024

‘രാമക്ഷേത്ര ഉദ്‌ഘാടനം ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട’; കോൺഗ്രസ് തീരുമാനത്തിന് പിന്തുണയുമായി തൃണമൂൽ

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്തുണയേറുന്നു . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ചെപ്പടിവിദ്യ മാത്രമാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഏറെ കരുതലോടെയാണ് ക്ഷേത്രോദ്‌ഘാടനത്തിൽ […]
January 11, 2024

രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്‍റ് സമ്മേളനം 31 ന് ആരംഭിക്കും; ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒമ്പത് വരെ സമ്മേളനം നീളും. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും. സമ്പൂർണ ബജറ്റ് ആയി അവതരിപ്പിക്കുമെന്നാണ് സൂചന. രണ്ടാം മോദി സർക്കാരിന്റെ അവസാന […]
January 11, 2024

രാമക്ഷേത്ര പ്രതിഷ്ഠ; അഹമ്മദാബാദിൽ നിന്ന് അയോധ്യയിലേക്ക് ആദ്യ വിമാനം പറന്നുയർന്നു, ‘രാമനും ഹനുമാനു’മായി യാത്രക്കാർ

ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് അഹമ്മദാബാദിൽ നിന്ന് അയോധ്യയിലേക്ക് പറന്നുയർന്ന ആദ്യ വിമാനത്തിൽ യാത്രക്കാരെത്തിയത് രാമായണ കഥാപാത്രങ്ങളായി. രാമലക്ഷ്മണന്മാരുടെയും ഹനുമാന്റെയും സീതയുടെയും വേഷങ്ങളിലാണ് നാല് യാത്രക്കാരെത്തിയത്. ക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് അഹമ്മദാബാദിൽ നിന്ന് അയോധ്യയിലേക്ക് ഇൻഡിഗോ ഏർപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ […]