Kerala Mirror

January 13, 2024

രാമക്ഷേത്ര പ്രതിഷാഠാദിന ചടങ്ങിലേക്ക് സച്ചിന് ക്ഷണം

മുംബൈ : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ക്ഷണം. രാമക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ നേരിട്ട് എത്തിയാണ് സച്ചിനെ ക്ഷണിച്ചത്. ജനുവരി 22ന് ഉച്ചയ്ക്കാണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങു നടക്കുക. ഉച്ചയ്ക്ക് […]
January 13, 2024

നിതീഷ് കുമാര്‍ നിരസിച്ചു, ഖാര്‍ഗെ ഇന്ത്യാ മുന്നണിയുടെ ചെയര്‍മാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ ഐക്യമായ ഇന്ത്യാ സഖ്യത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കണ്‍വീനറാകണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും  അദ്ദേഹം നിരസിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്നൊരാള്‍ […]
January 13, 2024

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.രാത്രി കിടക്കുന്നതിനിടെയായിരുന്നു ഹൃദയസ്തംഭനം ഉണ്ടായത്. ഉടന്‍ തന്നെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ മരണത്തിന് കീഴടങ്ങി.  രാജ്യം പത്മശ്രി, […]
January 13, 2024

പാ​ര്‍­​ട്ടി­​ക്കെ­​തി­​രേ ത­​ന്‍റെ പു­​സ്­​ത­​ക­​ത്തി​ല്‍ ഒ­​രു വ­​രി പോ​ലും പ­​റ­​ഞ്ഞി­​ട്ടി​ല്ല: വൃ­​ന്ദാ കാ­​രാ​ട്ട്

ന്യൂ​ഡ​ൽ​ഹി: പാ​ര്‍​ട്ടി​യി​ൽ പ്ര​കാ​ശ് കാ​രാ​ട്ടി​ന്‍റെ ഭാ​ര്യ​യെ​ന്ന നി​ല​യി​ൽ മാ​റ്റി​നി​ര്‍​ത്തി​യെ​ന്നും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​വെ​ന്നു​മു​ള്ള പു​സ്ത​ക​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി സി­​പി­​എം പി­​ബി അം­​ഗം വൃ­​ന്ദാ കാ­​രാ​ട്ട്. പാ​ര്‍­​ട്ടി­​ക്കെ­​തി­​രേ താ​ന്‍ ഒ​ന്നും പ­​റ­​ഞ്ഞി­​ട്ടി­​ല്ലെ­​ന്ന് വൃ­​ന്ദ പ്ര­​തി­​ക­​രി​ച്ചു. പാ​ര്‍­​ട്ടി­​ക്കെ­​തി­​രേ ത­​ന്‍റെ പു­​സ്­​ത­​ക­​ത്തി​ല്‍ ഒ­​രു […]
January 13, 2024

അരവിന്ദ് കെജ്‌രിവാളിന് നാലാമതും ഇഡി നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ.ഡി നോട്ടിസ്. മദ്യനയ അഴിമതിക്കേസിലാണു നടപടി. ഇതു നാലാമത്തെ നോട്ടിസ് ആണ് അദ്ദേഹത്തിനു ലഭിക്കുന്നത്. ഈ മാസം 18ന് ചോദ്യംചെയ്യലിന് ഹാജരാകാനാണു […]
January 13, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ : കോൺഗ്രസിന്‌ തന്ത്രം മെനയാൻ കനുഗോലു ഇല്ല, ദൗത്യസേനയിൽനിന്ന്‌ പിന്മാറി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പ്രചാരണ തന്ത്രങ്ങൾ മെനയാൻ സുനിൽ കനുഗോലു ഇല്ല. തെരഞ്ഞെടുപ്പ്‌ മുൻനിർത്തി കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ രൂപംനൽകിയ ‘ദൗത്യസേന– 2024’ൽ അംഗമായിരുന്ന സുനിൽ കനുഗോലു ദൗത്യസേനയിൽനിന്ന്‌ പിന്മാറി. വർഷാവസാനം നടക്കുന്ന ഹരിയാന,- മഹാരാഷ്ട്ര […]
January 13, 2024

സഹിക്കേണ്ട, ഭയപ്പെടേണ്ട…ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തിറങ്ങി

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തിറങ്ങി. രാഹുല്‍ തന്നെയാണ് ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സഹോ മത്, ദാരോ മത് (സഹിക്കേണ്ട, ഭയപ്പെടേണ്ട) എന്ന ടാഗ്‌ലൈനോടെയാണ് […]
January 13, 2024

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ക്ഷണം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ക്ഷണം. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയും വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റുമായ അലോക് കുമാറും ചേർന്നാണ് ക്ഷണിച്ചത്.മുതിർന്ന ആർഎസ്എസ് നേതാവ് രാം […]
January 12, 2024

മോദി ഇന്ത്യക്കാരുടെയെല്ലാം പ്രതിനിധിയാണ് ; ചടങ്ങിനായി മോദിയെ തെരഞ്ഞെടുത്തത് ശ്രീരാമന്‍ : എല്‍കെ അഡ്വാനി

ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷ്ഠ നടത്തുന്നതിനെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി. മോദി ഇന്ത്യക്കാരുടെയെല്ലാം പ്രതിനിധിയാണെന്നും ചടങ്ങിനായി മോദിയെ തെരഞ്ഞെടുത്തത് ശ്രീരാമനാണെന്നും എല്‍കെ അഡ്വാനി പറഞ്ഞു.  പ്രായവും ആരോഗ്യവും […]