Kerala Mirror

January 16, 2024

സനാതനധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് പട്ന കോടതിയുടെ സമൻസ്

ന്യൂഡൽഹി: സനാതനധർമ പരാമർശം വിവാദത്തിൽ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധിക്ക് സമൻസ്. പട്‌ന കോടതിയാണ് സമൻസ് അയച്ചത്. ഫെബ്രുവരി 13ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണു നിർദേശം. പട്‌ന ഹൈക്കോടതിയിലെ അഭിഭാഷകനായ കൗശലേന്ദ്ര […]
January 16, 2024

അതിശൈത്യം : ഡല്‍ഹിയില്‍ നിരവധി ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി

ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഡല്‍ഹിയില്‍ ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താവനില സഫ്ദര്‍ ജംഗ് മേഖലയിലാണ്. 3.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ […]
January 15, 2024

വിമാനങ്ങള്‍ വൈകുന്നത് സംബന്ധിച്ച് കൃത്യമായ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം : ഡിജിസിഎ

ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ പൈലറ്റിനെ മര്‍ദിച്ച സംഭവത്തിന് പിന്നാലെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). യാത്ര നിഷേധിക്കുമ്പോഴും വിമാനങ്ങള്‍ റദ്ദാക്കുമ്പോഴും യാത്ര വൈകുമ്പോഴും യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളുമായി […]
January 15, 2024

ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിനെ മര്‍ദിച്ച സംഭവത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍ 

ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ മര്‍ദിച്ച സംഭവത്തില്‍ യാത്രക്കാരനായ സഹില്‍ കതാരിയയെ  ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ പതിമൂന്ന് മണിക്കൂര്‍ വൈകുമെന്നറിയിച്ചതിന് പിന്നാലെയായിരുന്നു യാത്രക്കാരന്റെ മര്‍ദനം. യാത്രക്കാരെല്ലാം വിമാനത്തില്‍ […]
January 15, 2024

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഡീപ് ഫേക്ക് ; ‘സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണി’ : രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്ന ഡീപ്‌ഫേക്കുകളും തെറ്റായ വിവരങ്ങളും ഇന്ത്യന്‍ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണെന്നും […]
January 15, 2024

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കും : ക്ഷേത്രം ട്രസ്റ്റ്

അയോധ്യ : രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ്. വാരാണസിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങിനു നേതൃത്വം നല്‍കും. പ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹന്‍ […]
January 15, 2024

ഡീപ് ഫേക്ക് വീഡിയോയുടെ പുതിയ ഇര സച്ചിന്‍, പ്രചരിക്കുന്നത് ഓൺലൈൻ  ഗെയിം കളിച്ച് മകൾ കോടികൾ ഉണ്ടാക്കുന്നതായി സച്ചിൻ പറയുന്ന  വീഡിയോ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഡീപ് ഫേക്ക് വീഡിയോയുടെ പുതിയ ഇര. ‘സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ്’ എന്ന ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോയാണ് സച്ചിന്റെതായി പുറത്തുവന്നത്. സംഭവത്തില്‍ സച്ചിന്‍ കടുത്ത ആശങ്ക […]
January 15, 2024

രാഹുൽഗാന്ധി ഇന്ന് കലാപം നടന്ന കാങ്പോക്പി, സേനാപതിപ്രദേശങ്ങളിൽ, ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡ് അതിർത്തിയിലേക്ക്

ന്യൂഡൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസം. ഇന്നും മണിപ്പൂരിൽ യാത്രചെയ്യുന്ന രാഹുൽ വൈകിട്ടോടെ നാഗാലാൻഡ് അതിർത്തിയിൽ എത്തും. കലാപം നടന്ന കാങ്പോക്പി, സേനാപതി എന്നിവിടങ്ങളിൽ രാഹുൽ […]
January 15, 2024

കോൺഗ്രസ് നീക്കം വിഫലമായി, യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി 

ല​ക്‌​നോ: ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ത്രികോണ മത്സരത്തിനുള്ള കളമൊരുക്കിക്കൊണ്ട് ഇ​ന്ത്യാ സ­​ഖ്യ­​ത്തി­​ലേ­​ക്കി­​ല്ലെ­​ന്ന് ഉത്തർപ്രദേശ് മു​ന്‍ മു­​ഖ്യ­​മ­​ന്ത്രി­​യും ബ­​ഹു­​ജ​ന്‍ സ­​മാ­​ജ് പാ​ര്‍­​ട്ടി (ബിഎസ്പി) അ­​ധ്യ­​ക്ഷ­​യു​മാ­​യ മാ­​യാ­​വ​തി പ്രഖ്യാപിച്ചു . ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ബി­​എ­​സ്പി ഒ­​റ്റ­​യ്­​ക്ക് മ­​ത്സ­​രി­​ക്കു­​മെ​ന്നും ഒ­​രു […]