Kerala Mirror

January 17, 2024

ഓർഡർ ചെയ്തത് വെജ് മീൽ , കിട്ടിയത് ചത്ത എലിയുള്ള ഭക്ഷണം, യുവാവ് ആശുപത്രിയിൽ

മുംബൈ : വെജ് മീൽ ഓർഡർ ചെയ്ത് ചത്ത എലിയുള്ള ഭക്ഷണം കഴിക്കേണ്ടി വന്ന യുവാനിന്റെ അനുഭവം എക്‌സിൽ ചർച്ചയാകുന്നു. മുംബൈയിലെ പ്രശസ്തമായ ബാർബിക്യു റെസ്റ്റോറന്റിൽ നിന്ന് വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്താ യുപി സ്വദേശി […]
January 17, 2024

ശ്രീരാമവിഗ്രഹം ഇന്ന് അയോധ്യക്ഷേത്രത്തിലെത്തും, പൂജകളും അർച്ചനകളുമായി വിശ്വാസികൾ

അയോധ്യ : രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമവിഗ്രഹം ഇന്ന് അയോധ്യയിലെ ക്ഷേത്ര വളപ്പിലെത്തും. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായുള്ള പ്രാർത്ഥനകൾ രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ  ഉറ്റുനോക്കുന്ന ശ്രീരാമവിഗ്രഹം എത്തുന്നത്. ഉച്ചക്ക് 1.30 […]
January 17, 2024

കുനോ നാഷണല്‍ പാര്‍ക്കിലെ ഒരു ചീറ്റ കൂടി ചത്തു

ഭോപ്പാല്‍ : മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ ഒരു ചീറ്റ കൂടി ചത്തു. നമീബിയയില്‍ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പ്രോജക്ട് ചീറ്റ ഡയറക്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു.  2022 […]
January 17, 2024

1,000 വർഷത്തിന് പ്രതികാരം ചെയ്യണം, ബാബരി മാതൃകയിൽ കർണാടകയിലെ പള്ളികളും പൊളിക്കണമെന്ന ആഹ്വാനവുമായി ബിജെപി എംപി

ബെം​ഗളൂരു: ബാബരി മാതൃകയിൽ വിവിധ പള്ളികൾ പൊളിക്കണമെന്ന ആഹ്വാനവുമായി ബിജെപി എം.പി. കർണാടക ഉത്തര കന്നഡ എം.പി അനന്ത് ​കുമാർ ഹെഗ്‌ഡെയാണ് ആഹ്വാനവുമായി രം​ഗത്തെത്തിയത്. ഭട്കൽ, ഉത്തര കന്നഡ, മാണ്ഡ്യ എന്നിവിടങ്ങളിലെ നിരവധി പള്ളികളെ പരാമർശിച്ചാണ് […]
January 17, 2024

അയോധ്യയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

ലഖ്‌നൗ: ജനുവരി 22ന് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നടക്കാനിരിക്കേ, സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്. ക്ഷേത്രം തുറക്കുന്നത് അവസരമാക്കി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഭക്തരെ കബളിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇത്തരം തട്ടിപ്പില്‍ വീഴരുതെന്നാണ് പൊലീസിന്റെ […]
January 16, 2024

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മോദിയുടെ രാഷ്ട്രീയ പരിപാടിയാക്കി;  ശങ്കരാചാര്യർമാർ പോലും മാറിനിൽക്കുന്നു : രാഹുൽ ഗാന്ധി

കൊഹിമ (നാഗാലാൻഡ്): അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആർ.എസ്.എസും ബി.ജെ.പിയും ചേർന്ന് മോദിയുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയതുകൊണ്ടാണ് കോൺഗ്രസ് പങ്കെടുക്കാത്തതെന്ന് രാഹുൽ ഗാന്ധി. ശങ്കരാചാര്യർമാർ പോലും ഇതൊരു രാഷ്ട്രീയ പരിപാടിയാണെന്ന് പറഞ്ഞ് മാറിനിൽക്കുകയാണെന്നും രാഹുൽ പറഞ്ഞു. […]
January 16, 2024

കോൺഗ്രസിൽ ചേർന്ന് പന്ത്രണ്ടാം ദിവസം വൈഎസ് ശര്‍മ്മിള ആന്ധ്രപ്രദേശ് പിസിസി അധ്യക്ഷ

വിശാഖപട്ടണം: മുൻ കോൺഗ്രസ് മുഖ്യമന്ത്രി വൈഎസ് രാജശേഖരൻ റെഡ്ഡിയുടെ മകളും, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിളയെ ആന്ധ്രാ പ്രദേശ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി […]
January 16, 2024

ഇന്ത്യ മുന്നണിയിലെ ആദ്യ തിരഞ്ഞെടുപ്പ് ധാരണ: ചണ്ഡീഗഡിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സീറ്റ് പങ്കിടും

ലുധിയാന : ഇന്ത്യ മുന്നണിയിലെ ആദ്യ തിരഞ്ഞെടുപ്പ് ധാരണക്ക് കളമൊരുക്കിക്കൊണ്ട് ആം ആദ്മി പാർട്ടിയും കോൺഗ്രസും സീറ്റ് പങ്കിടാനുള്ള ധാരണയിലെത്തി. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ആം ആദ്മി പാർട്ടി സഖ്യം ഉരുത്തിരിഞ്ഞത്. പഞ്ചാബ്, ഹരിയാന, […]
January 16, 2024

ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സര്‍വെ: അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡൽഹി : ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സര്‍വെ നടത്താനായുള്ള അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. അഡ്വക്കേറ്റ് കമ്മീഷന്‍റെ പരിശോധനയ്ക്കാണ് സുപ്രീകോടതി സ്റ്റേ. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. നേരത്തെ, മഥുര ഷാഹി ഈദ്ഗാഹ് […]