Kerala Mirror

January 19, 2024

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് വീണ്ടും പരോള്‍

ഛണ്ഡീഗഢ് : ദേരാ സച്ചാ സൗദാ തലവനും ബലാത്സംഗ കൊലക്കേസ് പ്രതിയുമായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് വീണ്ടും പരോള്‍. 50 ദിവസത്തെ പരോളാണ് അനുവദിച്ചത്. നാല്വര്‍ഷത്തിനുള്ളില്‍ ഹരിയാന ബിജെപി സര്‍ക്കാര്‍ ഇത് […]
January 19, 2024

കോണ്‍ഗ്രസ് നിങ്ങളെ ആദിമ പൗരന്മാർ എന്നാണു വിളിക്കുമ്പോൾ ബിജെപി വിളിക്കുന്നത് വനവാസികളെന്ന് : രാഹുല്‍ ഗാന്ധി

ദിസ്പൂര്‍ : ആദിവാസി വിഭാഗങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി ആദിവാസികള്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍, ബിജെപി അവരെ വനവാസി എന്നു പറഞ്ഞു പരിമിതപ്പെടുത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ എത്തിയപ്പോഴാണ് രാഹുലിന്റെ […]
January 19, 2024

ബി​ല്‍­​ക്കി­​സ് ബാ­​നു കേ­​സി​ലെ പ്ര­​തി­​ക​ള്‍​ ഉ­​ട​ന്‍ കീ­​ഴ­​ട­​ങ്ങ­​ണ­​മെ­​ന്ന് സു­​പ്രീ­​കോ­​ട​തി

ന്യൂ­​ഡ​ല്‍​ഹി: ബി​ല്‍­​ക്കി­​സ് ബാ­​നു കേ­​സി­​ലെ പ്ര­​തി­​ക​ള്‍ ഉ­​ട​ന്‍ കീ­​ഴ­​ട­​ങ്ങ­​ണ­​മെ­​ന്ന് സു­​പ്രീം­​കോ­​ട​തി. കീ­​ഴ­​ട­​ങ്ങാ​ന്‍ സ​മ­​യം നീ­​ട്ടി ന​ല്‍­​ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് പ്ര­​തി­​ക​ള്‍ ന​ല്‍​കി­​യ ഹ​ര്‍­​ജി കോ​ട­​തി ത​ള്ളി.മ­​ക്ക­​ളു­​ടെ വി­​വാ​ഹം, ആ­​രോ­​ഗ്യ­​കാ­​ര­​ണ​ങ്ങ​ള്‍, കൃ­​ഷി­​യു​ടെ കൊ­​യ്­​ത്തു സ​മ­​യം തു­​ട​ങ്ങി­​യ കാ­​ര­​ണ­​ങ്ങ​ള്‍ ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​യി­​രു­​ന്നു […]
January 19, 2024

ഹർജിക്കാരന് പിഴ ചുമത്തി, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ എം​പി പ​ദ​വി ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ടതി തള്ളി

​ന്യൂഡൽഹി : രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ എം​പി സ്ഥാ​നം പു​നഃ​സ്ഥാ​പി​ച്ച​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹ​ര്‍​ജി​ക്കാ​ര​നു കോ​ട​തി ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ചു​മ​ത്തി.അ​ഭി​ഭാ​ഷ​ക​നാ​യ അ​ശോ​ക് പാ​ണ്ഡെ​യ്ക്കാ​ണ് കോ​ട​തി പി​ഴ വി​ധി​ച്ച​ത്. കോ​ട​തി​യു​ടെ സ​മ​യം […]
January 19, 2024

സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാൻ ധനകാര്യ കമ്മീഷനുമായി മോദി പിൻവാതിൽ ചർച്ച നടത്തി, വെളിപ്പെടുത്തൽ പുറത്ത്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യമായി ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിപ്പോർട്ടേഴ്‌സ് കലക്ടീവ് ആണ് വാർത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്‍റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബി.വി.ആർ സുബ്രഹ്മണ്യം ആണ് […]
January 19, 2024

ബിജെപി സർക്കാർ കേ​സെ​ടു​ത്ത​തു​കൊ​ണ്ട് ന്യാ​യ് യാ​ത്ര​യി​ൽ​നി​ന്നു പി​ന്മാ​റി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്

ഗു​വാ​ഹ​ത്തി: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കെ​തി​രെ ആ​സാ​മി​ൽ കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്. കേ​സെ​ടു​ത്ത​തു​കൊ​ണ്ട് ന്യാ​യ് യാ​ത്ര​യി​ൽ​നി​ന്നു പി​ന്മാ​റി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ആ​സാം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഴി​മ​തി തു​റ​ന്ന് […]
January 19, 2024

സംഘർഷം അയയാതെ മണിപ്പൂർ; നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി : മണിപ്പൂരിൽ പാടത്ത് ജോലി ചെയ്യുകയായിരുന്ന നാല് തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തി. ആയുധധാരികൾ വാഹനത്തിലെത്തി പ്രകോപനമൊന്നും കൂടാതെ കർഷക തൊഴിലാളികളെ വെടിവെക്കുകയായിരുന്നു. ബിഷ്ണുപൂർ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട നാല് പേരും മെയ്തേയി വിഭാഗത്തിൽ നിന്നുള്ളവരാണെന്നാണ് […]
January 19, 2024

ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​ക്കെ​തി​രെ അ​സ​മി​ൽ കേ​സ്

ഗു​വാ​ഹ​ത്തി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കെ​തി​രെ അസ​മി​ൽ കേ​സ്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച റൂ​ട്ട് മാ​റി​യ​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്കും ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി എ​ന്ന് ആ​രോ​പി​ച്ചാ​ണ് പൊലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​ജെ​പി പ്ര​തി​കാ​ര രാ​ഷ്ട്രീ​യം […]
January 19, 2024

അ​യോ​ധ്യ പ്ര​തി​ഷ്ഠാ ദി​നം: ബാ​ങ്കു​ക​ൾ​ക്കും ഉ​ച്ച​വ​രെ അ​വ​ധി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ദി​ന​മാ​യ 22ന് ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പു​റ​മേ ബാ​ങ്കു​ക​ൾ​ക്കും ഉ​ച്ച​വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​ക​ൾ​ക്കും ഉ​ച്ച​യ്ക്ക് 2.30 വ​രെ​യാ​ണ് അ​വ​ധി. ഉ​ച്ച​ക്ക് 12.20 മു​ത​ല്‍ പ​ന്ത്ര​ണ്ട​ര […]